മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന് പു​തി​യ നേ​തൃ​ത്വം
Friday, April 20, 2018 10:14 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന മ​ല്ല​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന് പു​തി​യ നേ​തൃ​ത്വം.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചാ​ക്കോ നൈ​നാ​ൻ(​പ്ര​സി​ഡ​ന്‍റ്), സി​ജോ ജോ​യി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), റെ​സ് ലി ​മാ​ത്യു(​സെ​ക്ര​ട്ട​റി), ഷൈ​നി ഉ​മ്മ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സെ​ന്നി ഉ​മ്മ​ൻ (ട്ര​ഷ​റ​ർ), ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​ണ്‍​സി, കു​ര്യ​ൻ കു​ര്യ​ൻ, ജെ​സി ചാ​ക്കോ, തോ​മ​സ് ഈ​പ്പ​ൻ(​ലാ​ല​ച്ച​ൻ), തോ​മ​സ് മാ​ത്യു (ഷാ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശ​മാ​യ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ധ​ന​സ​ഹാ​യം സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മ​ല്ല​പ്പ​ള്ളി താ​ലു​ക്കി​ലെ ആ​രെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ജോ​മോ​ൾ പി. ​ഫ്രാ​ൻ​സ്, മെ​ലി​ൻ മാ​ത്യു​വി​നു​മു​ള്ള ധ​ന​സ​ഹാ​യം അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ച്ച പി. ​എം. ചാ​ക്കോ പാ​ല​യ്ക്കാ​മ​ണ്ണി​നെ ഏ​ൽ​പി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ചാ​ക്കോ നൈ​നാ​ൻ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി