ഹോംസ്റ്റഡ് ഇളവു ലഭിക്കാൻ
Saturday, April 21, 2018 6:31 PM IST
ഹൂസ്റ്റണ്‍: പുതിയതായി വീടു വാങ്ങിയവർക്ക് ടാക്സ് ഇളവു ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. ജനുവരി ഒന്നിനു മുന്പു വീട് വാങ്ങിയവർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. 20 ശതമാനം വരെ ഇളവു ലഭിക്കും.

ഇതിനായി അപേകൻ താമസിക്കുന്ന കൗണ്ടിയിലെ കൗണ്ടി അപ്രൈസൽ ഡിസ്ട്രിക്ടിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് ഫീസില്ല.

വിവരങ്ങൾക്ക്: ഷിജിമോൻ ഇഞ്ചനാട്ട് 832 755 2867.