സു​ദ​ർ​ശ​ന്‍റെ വേ​ർ​പാ​ട് മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു തീ​രാ​ന​ഷ്ടം: മു​ൻ മേ​യ​ർ ജോ​ണ്‍ ഏ​ബ്ര​ഹാം
Tuesday, May 15, 2018 10:34 PM IST
ഹൂ​സ്റ്റ​ണ്‍: പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ഇ.​സി.​ജി. സു​ദ​ർ​ശ​ന്‍റെ വേ​ർ​പാ​ട് മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു തീ​രാ ന​ഷ്ട​മാ​ണെ​ന്നു മു​ൻ മേ​യ​ർ ജോ​ണ്‍ ഏ​ബ്ര​ഹാം പ​റ​ഞ്ഞു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ തു​ട​ങ്ങു​ന്പോ​ൾ അ​ദേ​ഹ​വു​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നെ​ന്നും അ​ദേ​ഹം അ​തി​നു പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഡ​ബ്ലി​യു​എം​സി​യു​ടെ ആ​ദ്യ ക​ണ്‍​വ​ൻ​ഷ​നി​ൽ അ​ദേ​ഹം പ​ങ്കെ​ടു​ക്കു​ക​യും നേ​തൃ​രം​ഗ​ത്തേ​ക്കു വ​രു​ക​യും ചെ​യ്തു. നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​നു വേ​ണ്ടി മ​ല​യാ​ളം പ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി​യ​പ്പോ​ഴും അ​ദേ​ഹം അ​തി​നു പി​ന്തു​ണ​യു​മാ​യെ​ത്തി. എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ളെ​യും തു​ണ​ച്ച അ​പൂ​ർ​വ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദേ​ഹ​മെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സ്ഥാ​പ​ക നേ​താ​വാ​യ ജോ​ണ്‍ ഏ​ബ്ര​ഹാം ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ