ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ർ​ഡ് ഗെ​യിം​സ്: മാ​ത്യു ത​ട്ടാ​മ​റ്റം ടീം ​ജേ​താ​ക്ക​ൾ
Tuesday, May 15, 2018 10:35 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ൽ (ഗാ​ർ​ഡ് ഗെ​യിം​സ് 28 ) മാ​ത്യു ത​ട്ടാ​മ​റ്റം, ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, ജി​ൽ​സ് വ​യ​ലു​പ​ടി​യാ​നി​ക്ക​ൽ ടീം ​ജേ​താ​ക്ക​ളാ​യി. ന്യൂ ​മ​ഹാ​രാ​ജ ഫു​ഡ്സ് സ്പോ​ണ്‍​സ​ർ ചെ​യ്ത എ​വ​ർ റോ​ളി​ങ്ങ് ട്രോ​ഫി​യും ആ​യി​ര​ത്തി ഒ​ന്ന് ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് . കു​രി​യ​ൻ നെ​ല്ലാ​മ​റ്റം, സാ​ബു നെ​ല്ലാ​മ​റ്റം, ജോ​ർ​ജ് ജെ​യിം​സ് ടീ​മാ​ണ്് ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​ത് . ഇ​വ​ർ​ക്ക് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത കെ.​കെ ചാ​ണ്ടി കൂ​വ​ക്കാ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും അ​ഞ്ഞൂ​റ്റി ഒ​ന്ന് ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു.

വാ​ശി​യേ​റി​യ റ​മ്മി ക​ളി​യി​ൽ ജോ​ബി ചാ​ക്കോ ഒ​ന്നാം സ്ഥാ​നം നേ​ടി ആ​യി​ര​ത്തി ഒ​ന്ന് ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി . റ​മ്മി ക​ളി​യി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ റെ​ജി ജോ​സ​ഫ് അ​ഞ്ഞൂ​റ്റി ഒ​ന്ന് ഡോ​ള​ർ ക്യാ​ഷ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. വി​ജ​യി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

രാ​വി​ലെ പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​യ ഷി​ബു മു​ള​യാ​നി​കു​ന്നേ​ൽ, ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ, മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി​യാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. പ​രി​പാ​ടി​ക​ൾ​ക്ക് ജി​മ്മി ക​ണി​യാ​ലി, ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ, ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ,, ഷാ​ബു മാ​ത്യു, , അ​ച്ച​ൻ​കു​ഞ്ഞു മാ​ത്യു, സ​ണ്ണി മൂ​ക്കെ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജി​മ്മി ക​ണി​യാ​ലി