കെ.​എം. ജോ​ർ​ജ് നി​ര്യാ​ത​നാ​യി
Wednesday, May 16, 2018 4:55 PM IST
ഡാ​ള​സ്: പ്രാ​ക്കാ​ണം കൊ​ല്ല​ണ്ടേ​ത്ത് കു​ള​ങ്ങ​ര വീ​ട്ടി​ൽ കെ.​എം. ജോ​ർ​ജ് (ആ​നു​മു​ടി ജോ​ർ​ജ്-83) ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​തു​രേ​ത്ത് പൊ​ന്ന​മ്മ ജോ​ർ​ജ്. മ​ക്ക​ൾ: അ​നീ​ഷ് ജോ​ർ​ജ് (യു​എ​സ്), ആ​ൻ​സി ചെ​റി​യാ​ൻ (കോ​ട്ട​യം). മ​രു​മ​ക്ക​ൾ: മി​നി ജോ​ർ​ജ്, ചെ​റി​യാ​ൻ ഐ​പ്പ്.

മേ​യ് 18 ന് ​വൈ​കി​ട്ട് 6 ന് ​ഗാ​ർ​ല​ന്‍റ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വേ​ക്ക് സ​ർ​വ്വീ​സും, മെ​യ് 20 ന് 2 ​ന് ഫ്യൂ​ണ​റ​ൽ സ​ർ​വീ​സും ന​ട​ത്ത​പ്പെ​ടും. സം​സ്കാ​രം 4.30ന്. Furnace Cemetery, 3701 Cemetery Hill Road. Carroll ton, Texas​ൽ ന​ട​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: അ​നീ​ഷ് 214 886 5487.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ