ഷി​ക്കാ​ഗോ കൈ​ര​ളി ല​യ​ണ്‍​സ് വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ പി​ക്നി​ക് ജൂ​ണ്‍ മൂ​ന്നി​ന്
Wednesday, May 16, 2018 10:15 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ കൈ​ര​ളി ല​യ​ണ്‍​സി​ന്‍റെ ഈ ​സീ​സ​ണി​ലെ പി​ക്നി​ക് ജൂ​ണ്‍ 3 ന് ​രാ​വി​ലെ 12 മു​ത​ൽ 6 വ​രെ (ഗ്ലി​വ്യൂ)​ലു​ള്ള ജോ​സ് പാ​ർ​ക്കി​ൽ വ​ച്ച് (433 ELM St Cetnral & Shermar) ന​ട​ത്ത​പ്പെ​ടും. ഷി​ക്കാ​ഗോ​യി​ലെ മു​ഴു​വ​ൻ വോ​ളി​ബോ​ൾ ക​ളി​ക്കാ​രെ​യും, വോ​ളി​ബോ​ൾ പ്രേ​മി​ക​ളെ​യും, അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന ഈ ​മ​ഹാ​സം​ഗ​മ​ത്തി​ന് പ്ര​വീ​ണ്‍ തോ​മ​സ്, ജോ​സ് മ​ണ​ക്കാ​ട്ട് എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യു​ള്ള ക​മ്മി​റ്റി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

ഷി​ക്കാ​ഗോ​യി​ലെ വോ​ളി​ബോ​ൾ ക​ളി​ക്കാ​ർ​ക്കും വോ​ളി​ബോ​ളി​നെ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന​വ​ർ​ക്കും ഓ​ർ​ത്തു​വ​യ്ക്കാ​നും സ്മ​ര​ണ​ക​ൾ പ​ങ്കി​ടാ​നും ഇ​ത് ന​ല്ലൊ​രു അ​വ​സ​ര​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

സി​ബി ക​ദ​ളി​മ​റ്റം (പ്ര​സി​ഡ​ന്‍റ്), സാ​ജ​ൻ തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടോ​ണി സ​ങ്കാ​ര (സെ​ക്ര​ട്ട​റി), പ്രി​ൻ​സ് തോ​മ​സ് (ട്ര​ഷ​റ​ർ), അ​ല​ക്സ് കാ​ലാ​യി​ൽ (ജോ. ​സെ​ക്ര​ട്ട​റി), റി​ന്‍റു ഫി​ലി​പ്പ് (ഓ​ഡി​റ്റ​ർ), പ്ര​വീ​ണ്‍​തോ​മ​സ് (ക​ണ്‍​വീ​ന​ർ), ജോ​സ് മ​ണ​ക്കാ​ട്ട് (ക​ണ്‍​വീ​ന​ർ), പ്ര​ദീ​പ് തോ​മ​സ്, നി​മ്മി തു​രു​ത്തു​വേ​ലി​യി​ൽ, പു​ന്നൂ​സ് ത​ച്ചേ​ട്ട്, ജെ​സ്സ്മോ​ൻ പു​റ​മ​ടം എ​ന്നി​വ​രാ​ണ് സ​ഘാ​ട​ക​ർ. ചി​ക്കാ​ഗോ​യി​ലെ എ​ല്ലാ ന​ല്ല​വ​രാ​യ കാ​യി​ക​പ്രേ​മി​ക​ളെ​യും ഈ ​പി​ക്നി​ക്കി​ലേ​ക്ക് ഹൃ​ദ​യ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്നു, സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​ന്നേ​ദി​വ​സം വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നും ക​ളി കാ​ണു​ന്ന​തി​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി ക​ദ​ളി​മ​റ്റം (184 733 88265), പ്ര​വീ​ണ്‍ തോ​മ​സ് (184 776 90050), ജോ​സ് മ​ണ​ക്കാ​ട്ട് 18478304128.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം