എ​സ്എം​സി​സി വെ​ൽ​ഫെ​യ​ർ റി​ഫോം സെ​മി​നാ​ർ ന​ട​ത്തി
Wednesday, May 16, 2018 10:20 PM IST
ഷി​ക്കാ​ഗോ: എ​സ്എം​സി​സി ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ൽ​ഫെ​യ​ർ റി​ഫോ​മും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​ങ്ങ​ളേ​യും സം​ബ​ന്ധി​ച്ച സെ​മി​നാ​ർ ന​ട​ത്ത​പ്പെ​ട്ടു.

സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ.​ഡോ. ജ​യിം​സ് അ​ച്ച​നാ​യി​രു​ന്നു. ജ​യിം​സ​ച്ച​ന്‍റെ പ്രാ​ർ​ത്ഥ​ന​യോ​ടെ സെ​മി​നാ​ർ ആ​രം​ഭി​ച്ചു. അ​ച്ച​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ക​മ്യൂ​ണി​റ്റി​യു​ടെ നന്മ​യ്ക്കാ​യി ഇ​ത്ത​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സെ​മി​നാ​റു​ക​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് പ​റ​ഞ്ഞു.

ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​വും ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് എം​പ്ലോ​യി​യു​മാ​യ ജോ​സ് കോ​ല​ഞ്ചേ​രി​യാ​ണ് ക്ലാ​സു​ക​ൾ ന​യി​ച്ച​ത്. സെ​മി​നാ​റി​ൽ സ​ദ​സ്യ​രു​ടെ ചോ​ദ്യോ​ത്ത​ര​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി​ക​ൾ ന​ൽ​കു​ക​യും ഭാ​വി​യി​ൽ ഇ​തു​പോ​ലു​ള്ള സെ​മി​നാ​റു​ക​ൾ​ക്ക് സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

എ​സ്എം​സി​സി പ്ര​സി​ഡ​ന്‍റ് ഷി​ബു അ​ഗ​സ്റ്റി​ൻ സ്വാ​ഗ​ത​വും ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ കൃ​ത​ജ്ഞ​ത​യും പ്ര​കാ​ശി​പ്പി​ച്ചു. എ​സ്എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ മേ​ഴ്സി കു​ര്യാ​ക്കോ​സ്, ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ, സ​ണ്ണി വ​ള്ളി​ക്ക​ളം, ബി​ജി വ​ർ​ഗീ​സ്, ജേ​ക്ക​ബ് കു​ര്യ​ൻ, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ഷി​ബു അ​ഗ​സ്റ്റി​ൻ, ഷാ​ജി കൈ​ലാ​ത്ത്, സ​ജി വ​ർ​ഗീ​സ്, ആ​ഗ്ന​സ് മാ​ത്യു, ഷാ​ബു മാ​ത്യു, ജേ​ക്ക​ബ് ച​ക്കാ​ല​യ്ക്ക​ൽ, ജോ​സ​ഫ് നാ​ഴി​യം​പാ​റ, ജ​യിം​സ് ഓ​ലി​ക്ക​ര, ജോ​യി വ​ട്ട​ത്തി​ൽ, കു​ര്യാ​ക്കോ​സ് തു​ണ്ടി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ സെ​മി​നാ​റി​ന്‍റെ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. പ​ബ്ലി​സി​റ്റി​ക്കാ​യി പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ജോ​യി​ച്ച​ൻ പു​തു​ക്കു​ളം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം