ഐ​സി​എ​ഡ​ബ്ല്യു ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Thursday, May 17, 2018 9:56 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വെ​സ്റ്റ് ചെ​സ്റ്റ​റി​ന്‍റെ മാ​ർ​ച്ച് മാ​സം കൂ​ടി​യ ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്ത 2018 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ മേ​യ് അ​ഞ്ച് ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. മും​ബൈ സ്പൈ​സ​സ് റ​സ്റ്റോ​റ​ന്‍റി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് വ​ർ​ക്കി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ് മ​ല​യി​ൽ(​പ്ര​സി​ഡ​ന്‍റ്), സാ​ജു പീ​റ്റ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), മാ​ത്യു വ​ർ​ഗീ​സ്(​സെ​ക്ര​ട്ട​റി), ജി​നു ജോ​സ​ഫ്(​ജോ. സെ​ക്ര​ട്ട​റി), ജോ​സ് മാ​ത്യു(​ട്ര​ഷ​റ​ർ), അ​ഭി​ലാ​ഷ് ജോ​ർ​ജ്(​ജോ. ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

ഷാ​ജി​മോ​ൻ വ​ട​ക്ക​ൻ, രാ​ഹു​ൽ പു​ത്തൂ​രാ​ൻ, ഗോ​ഡ്ലി വ​ർ​ഗീ​സ്, സെ​ൽ​വി​ൻ മാ​നു​വ​ൽ, ജോ​ബി ജോ​ർ​ജ് എ​ന്നി​വ​രാ​ണ് പു​തി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ. ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി ലി​ബി​മോ​ൻ എ​ബ്ര​ഹാം, നി​ഷാ​ദ് ജോ​യ്, ഷൈ​ജു ക​ള​ത്തി​ൽ, സു​ഭാ​ഷ് ജോ​ർ​ജ് എ​ന്നി​വ​രേ​യും ഓ​ഡി​റ്റ​റാ​യി മാ​ത്യു​സ് കോ​ശി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി