ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ പ​ത്താ​മ​ത് കു​ടും​ബ ന​വീ​ക​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ
Thursday, May 17, 2018 10:01 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ (ബ​ൽ​വു​ഡ്) സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു 2018 ജൂ​ണ്‍ 14 മു​ത​ൽ 17 വ​രെ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ കു​ടും​ബ​ന​വീ​ക​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ടും. പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ റ​വ .ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ഹി​യോ​ൻ ടീ​മാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

മു​തി​ർ​ന്ന​വ​ർ​ക്ക് മ​ല​യാ​ള​ത്തി​ലും, യു​വ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ ഗ്രൂ​പ്പു​ക​ളാ​യി വേ​ർ​തി​രി​ച്ച് ഇം​ഗ്ലീ​ഷി​ലു​മാ​യി​രി​ക്കും വ​ച​ന​ശു​ശ്രൂ​ഷ​ക​ളും മ​റ്റ് ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തു​ക. ബേ​ബി സി​റ്റിം​ഗി​നു സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

ദൈ​വ​കൃ​പ സ​മൃ​ദ്ധ​മാ​യി വ​ർ​ഷി​ക്ക​പ്പെ​ടു​ന്ന ഈ ​ആ​ത്മീ​യ​വി​രു​ന്നി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്കാ​പ്പ​റ​ന്പി​ലും അ​സി. വി​കാ​രി റ​വ.​ഡോ. ജ​യിം​സ് ജോ​സ​ഫും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം