സൂ​സ​മ്മ സാ​മു​വേ​ൽ ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി
Friday, May 18, 2018 9:57 PM IST
ഡാ​ള​സ്: തി​രു​വ​ല്ല തോ​പ്പി​ൽ തോ​മ​സ് സാ​മു​വേ​ലി​ന്‍റെ ഭാ​ര്യ സൂ​സ​മ്മ ശാ​മു​വേ​ൽ ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി. മാ​ർ ഗ്രി​ഗോ​റി​യോ​സ് സി​റി​യ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് അം​ഗ​മാ​ണ്.

മ​ക്ക​ൾ: സ്പെ​ൻ​സ​ർ (ഡാ​ള​സ്), സ്റ്റാ​ൻ​ലി ജെ​യ്ഷ (ക​ലി​ഫോ​ർ​ണി​യ), സ്റ്റീ​വ​ൻ​സ് ബെ​ർ​ണി​സ് (ഡാ​ള​സ്), സ്റ്റെ​യ്സി (ഡാ​ള​സ്). പൊ​തു​ദ​ർ​ശ​നം: ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ 8 വ​രെ.
സ്ഥ​ലം : ന്യൂ​ഹോ​പ് ഫ്യൂ​ണ​റ​ൽ ഹോം, ​സ​ണ്ണി​വെ​യ്ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ: 20 ന് ​വൈ​കി​ട്ട് 3.30 ന്. ​സ്ഥ​ലം: മാ​ർ ഗ്രി​ഗോ​റി​യോ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, മ​സ്കി​റ്റ് 75182 ഡാ​ള​സ്. വി​വ​ര​ങ്ങ​ൾ​ക്ക് : സ്റ്റീ​വ​ൻ​സ് : 214 228 7957 (ഡാ​ള​സ്)

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ