സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഡാ​ള​സ് റീ​ജ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ക​രോ​ൾ​ട്ട​ൻ സെ​ൻ​റ് മേ​രീ​സ് ച​ർ​ച്ചി​ൽ
Friday, May 18, 2018 10:07 PM IST
ഡാ​ള​സ് : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഡാ​ള​സ് റീ​ജ​ണ​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്തു കോ​ണ്‍​ഫ്ര​ൻ​സ് ജൂ​ണ്‍ 16 നു ​ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച് ഓ​ഫ് ഇ​ന്ത്യ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന​താ​ണ്. അ​ടൂ​ർ പ​റ​ക്കോ​ട് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​ന​ത്തി​ന്‍റെ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​യ അ​ഭി. ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കോ​ണ്‍​ഫ​റ​സി​ൽ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ത്തി​ൽ വി​ശു​ദ്ധി​യു​ടെ സ്ഥാ​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​സം​ഗ​ക​ൻ റ​വ. ഫാ. ​അ​ബി​ൻ പി. ​ജേ​ക്ക​ബ് ക്ലാ​സെ​ടു​ക്കും.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി റ​വ. ഫാ. ​ജോ​ഷ്വ ജോ​ർ​ജ്ജ് (ബി​നോ​യ് അ​ച്ച​ൻ ) ക​ണ്‍​വീ​ന​റാ​യും സ്മി​താ ഗീ​വ​ർ​ഗീ​സ് സെ​ക്ര​ട്ട​റി, സ്റ്റീ​ഫ​ൻ ജോ​ർ​ജ് ട്ര​ഷ​റ​റാ​യും വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ചാ​ർ​ളി പ​ട​നി​ലം