മ​ല​യാ​ളം സൊ​സൈ​റ്റി ഹൂ​സ്റ്റ​ണ്‍ മേ​യ് സ​മ്മേ​ള​നം
Friday, May 18, 2018 10:09 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ മ​ല​യാ​ളം സൊ​സൈ​റ്റി​യു​ടെ മേ​യ് സ​മ്മേ​ള​നം 13 ഞാ​യ​റാ​ഴ്ച നാ​ലി​ന് കേ​ര​ളാ ഹൗ​സി​ൽ സ​മ്മേ​ളി​ച്ചു. നൈ​നാ​ൻ മാ​ത്തു​ള്ള അ​വ​ത​രി​പ്പി​ച്ച ’പാ​ന്പി​നെ​പ്പോ​ലെ ബു​ദ്ധി​യും പ്ര​വി​നെ​പ്പോ​ലെ നി​ഷ്ങ്ക​ള​ത​യും’ എ​ന്ന പ്ര​ബ​ന്ധ​വും ജോ​ണ്‍ കു​ന്ത​റ അ​വ​ത​രി​പ്പി​ച്ച ’ഷോ​പ്പിം​ഗ് കാ​ർ​ട്ട്’ എ​ന്ന ചെ​റു​ക​ഥ​യു​മാ​യി​രു​ന്നു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.

ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം മാ​തൃ​ദി​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ചു. ടി.​എ​ൻ. സാ​മൂ​വ​ൽ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. മ​ല​യാ​ളം സൊ​സൈ​റ്റി​യ്ക്കു​വേ​ണ്ടി ഏ​ല്ലാ​വ​ർ​ക്കും മാ​തൃ​ദി​നാ​ശം​സ​ക​ൾ അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂ​ടാ​തെ ബാ​ബു വെ​ള​പ്പാ​യ ര​ചി​ച്ച് സു​ബി​ത സു​കു​മാ​ർ ആ​ല​പി​ച്ച അ​മ്മ​യ്ക്കൊ​രു പാ​ട്ട് എ​ന്ന ഗാ​ന​ത്തി​ന്‍റെ ഓ​ഡി​യൊ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും.

എ.​സി. ജോ​ർ​ജ് ആ​യി​രു​ന്നു മോ​ഡ​റേ​റ്റ​ർ. നൈ​നാ​ൻ മാ​ത്തു​ള്ള ’പാ​ന്പി​നെ​പ്പോ​ലെ ബു​ദ്ധി​യും പ്ര​വി​നെ​പ്പോ​ലെ നി​ഷ്ങ്ക​ള​ത​യും’ എ​ന്ന പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. മ​തം, ആ​ധ്യാ​ത്മി​കം, രാ​ഷ്ട്രീ​യം അ​ങ്ങ​നെ പ​ല വി​ഷ​യ​ങ്ങ​ളെ സ്പ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​ബ​ന്ധം. മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ വി​ജ​യ​ത്തി​ത​ന് നി​ഷ്ക്ക​ള​ങ്ക​മാ​യ പെ​രു​മാ​റ്റ​വും ബു​ദ്ധി​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​മാ​ണ് വേ​ണ്ട​തെ​ന്ന് ക്രി​സ്തു​വി​ന്‍റെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് മാ​ത്തു​ള്ള വി​ശ​ദീ​ക​രി​ച്ചു.

ജാ​ണ്‍ കു​ന്ത​റ​യു​ടെ ’ഷോ​പ്പിം​ഗ് കാ​ർ​ട്ട്’ എ​ന്ന ചെ​റു​ക​ഥ അ​വ​ത​രി​പ്പി​ച്ചു. മ​നു​ഷ്യ​രെ ഒ​ന്നാ​യി കാ​ണാ​തെ ആ​ഡം​ഭ​ര​വും വേ​ഷ​വി​ധാ​ന​ങ്ങ​ളും ഒ​ക്കെ ക​ണ്ടു വി​ല​യി​രു​ത്തു​ന്ന​വ​ർ അ​ന്ധ​ൻ ആ​ന​യെ ക​ണ്ട​തു​പോ​ലെ ആ​യി​രു​ക്കു​മെ​ന്ന് ഈ ​ക​ഥ തെ​ളി​യി​ക്കു​ന്നു. വേ​ഷ​വി​ധാ​ന​ങ്ങ​ളു​ടെ പ​കി​ട്ടി​ൽ മ​തി​മ​റ​ക്കു​ന്ന​വ​ർ യാ​ഥാ​ർ​ത്ഥ്യം മ​ന​സ്സി​ലാ​ക്കു​ന്നി​ല്ലെ​ന്നും ഇ ​ക​ഥ തെ​ളി​യി​ക്കു​ന്നു.

ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് ക​ഥ​കൊ​ണ്ടു​പോ​യി. ചെ​റു​ക​ഥ​യു​ടെ സാ​ങ്കേ​തി​ക ന്യൂ​ന​ത​ക​ൾ, പ്ര​ത്യേ​കി​ച്ചു ക​ഥാ​കൃ​ത്തു​ക്ക​ൾ വി​ല​യി​രു​ത്തു​ക​യും ചി​ല​തൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ക്കു​കു​യും ചെ​യ്തു. പൊ​തു​ച​ർ​ച്ച​യി​ൽ പൊ​ന്നു പി​ള്ള, എ.​സി. ജോ​ർ​ജ്, നൈ​നാ​ൻ മാ​ത്തു​ള്ള, ജോ​ണ്‍ കു​ന്ത​റ, ദേ​വ​രാ​ജ് കാ​രാ​വ​ള്ളി​ൽ, ടി. ​എ​ൻ. ശാ​മു​വ​ൽ, തോ​മ​സ് ത​യ്യി​ൽ, ജെ​യിം​സ് ചാ​ക്കൊ മു​ട്ടു​ങ്ക​ൽ, ടോം ​വി​രി​പ്പ​ൻ, തോ​മ​സ് വ​ർ​ഗീ​സ്, കു​രി​യ​ൻ മ്യാ​ലി​ൽ, ജോ​സ​ഫ് ത​ച്ചാ​റ, ഈ​ശൊ ജേ​ക്ക​ബ്, ബാ​ബു തെ​ക്കെ​ക്ക​ര, ടി.​ജെ. ഫി​ലി​പ്പ്, ജി. ​പു​ത്ത​ൻ​കു​രി​ശ്, ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു. ന​ന്ദി പ്ര​ക​ട​ന​ത്തി​ൽ ജി. ​പു​ത്ത​ൻ​കു​രി​ശ് ര​ചി​ച്ച മാ​തൃ​ദി​നാ​ശം​സ​ക​ൾ എ​ന്ന ക​വി​ത ആ​ല​പി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ന്‍റെ കൃ​ത​ജ്ഞ​താ പ്ര​സം​ഗ​ത്തി​നു​ശേ​ഷം സ​മ്മേ​ള​നം സ​മാ​പി​ച്ചു.

മ​ല​യാ​ളം സൊ​സൈ​റ്റി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ​ക്ക്:

മ​ണ്ണി​ക്ക​രോ​ട്ട് (പ്ര​സി​ഡ​ന്‍റ്) 281 857 9221, ജോ​ളി വി​ല്ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 998 4917, പൊ​ന്നു​പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 261 4950, ജി. ​പു​ത്ത​ൻ​കു​രി​ശ് (സെ​ക്ര​ട്ട​റി) 281 773 1217

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട്