ഇ​ന്ത്യ​ൻ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചു
Friday, May 18, 2018 10:17 PM IST
ടൊ​റ​ന്‍റൊ: ടൊ​റ​ന്‍റോ യോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മേ​യ് 10 മു​ത​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി സാ​ബി​യ അ​ഫ്സ​ലി​നെ (30) ക​ണ്ടെ​ത്തു​ന്ന​തി​ന് യോ​ർ​ക്ക് റീ​ജ​ണ്‍ പൊ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ആ​ഷ്ബ്രി​ഡ്ജ് ബേ​യ്ക്ക​റി​നു സ​മീ​പ​ത്തു നി​ന്നും മേ​യ് 10 നാ​ണ് സാ​ബി​യ കാ​ണാ​താ​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

സാ​ബി​യ​യെ കാ​ണാ​താ​കു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പു ജോ​ലി ചെ​യ്തി​രു​ന്ന വി​ഭാ​ഗ​ത്തി​ൽ നി​ന്നും യൂ​ബ​ർ ടാ​ക്സി​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. കാ​ണാ​താ​യി എ​ന്നു പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തു നി​ന്നും സാ​ബി​യ​യു​ടെ സെ​ൽ​ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ ചി​ല സ്വ​കാ​ര്യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സ​ഹോ​ദ​ര​ൻ സു​ബൈ​ർ അ​ഫ്സ​ൽ പ​റ​ഞ്ഞു.

വു​ഡ്ബൈ​ൻ ബീ​ച്ച് ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും വോ​ള​ണ്ടി​യ​ർ​മാ​രും പോ​ലീ​സും ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഇ​വ​രെ കു​റി​ച്ചു​ള്ള ഒ​രു സൂ​ച​ന പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. സാ​ബി​യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ല്ലാ​വ​രും.


ഇ​വ​രെ​കു​റി​ച്ചു സൂ​ച​ന ല​ഭി​ക്കു​ന്ന​വ​ർ യോ​ർ​ക്ക് റീ​ജ​ണ​ൽ പോ​ലീ​സ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റു​മാ​യി 1-866 876 5423 Ex-7441 ​എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ