നാ​ഷ​ണ​ൽ ജി​യോ​ഗ്രാ​ഫി​ക്ക് ബി ​മ​ത്സ​രം: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം
Friday, May 25, 2018 9:48 PM IST
വാ​ഷിം​ഗ്ട​ണ്‍: 2.6 മി​ല്യ​ണ്‍ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത 30ാമ​ത് വാ​ർ​ഷി​ക നാ​ഷ​ണ​ൽ ജി​യോ​ഗ്രാ​ഫി​ ബി ​മ​ൽ​സ​ര​ത്തി​ൽ അ​വ​സാ​ന​റൗ​ണ്ടി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്. മേ​യ് 23നാ​യി​രു​ന്നു ഫൈ​ന​ൽ മ​ത്സ​രം.

ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് വി​ൻ​ഡ്മ​ർ റാ​ഞ്ച് മി​ഡി​ൽ സ്കൂ​ളി​ലെ (ക​ലി​ഫോ​ർ​ണി​യ) എ​ട്ടാം ഗ്രേ​ഡ് വി​ദ്യാ​ർ​ഥി​യാ​യ വെ​ങ്കി​ട്ട് ര​ഞ്ജ​നാ​ണ്. 50,000 ഡോ​ള​റി​ന്‍റെ അ​വാ​ർ​ഡാ​ണ് വെ​ങ്കി​ട്ടി​ന് ല​ഭി​ക്കു​ക.


ന്യു​ജേ​ഴ്സി​യി​ലെ ബ്രി​ഡ്ജ് വാ​ട്ട​ർ-​രാ​രി​ട്ട​ൻ മി​ഡി​ൽ സ്കൂ​ൾ എ​ട്ടാം ഗ്രേ​ഡ് വി​ദ്യാ​ർ​ഥി അ​ന​ഷ്ക്ക ബു​ഡി​ക്കോ​ട്ട് എ​ന്ന പ​തി​മൂ​ന്നു​കാ​ര​ൻ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി 25,000 ഡോ​ള​റി​ന്‍റെ അ​വാ​ർ​ഡി​ന​ർ​ഹ​നാ​യി. ജോ​ർ​ജി​യ റി​വ​ർ​വാ​ച്ച് മി​ഡി​ൽ സ്കൂ​ൾ എ​ട്ടാം ഗ്രേ​ഡ് വി​ദ്യാ​ർ​ഥി വി​ശാ​ൽ സാ​ര​ഥി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 10,000 ഡോ​ള​റാ​ണ് വി​ശാ​ലി​ന് സ്കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കു​ക.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ