ഓണസദ്യ
ഇ​ഞ്ചി​ക്ക​റി
ചേ​രു​വ​ക​ൾ

1. ഇ​ഞ്ചി (അ​രി​ഞ്ഞ​ത്)- അ​ര​ക​പ്പ്
2. വ​റ്റ​ൽ മു​ള​ക് -24 എ​ണ്ണം
മ​ല്ലി - ര​ണ്ടു വ​ലി​യ സ്പൂ​ണ്‍
ഉ​ലു​വ - 1/4 ചെ​റി​യ സ്പൂ​ണ്‍
ക​ടു​ക് - 1/4 ചെ​റി​യ സ്പൂ​ണ്‍
3. ന​ല്ലെ​ണ്ണ- ഒ​രു വ​ലി​യ സ്പൂ​ണ്‍
4. വെ​ളി​ച്ചെ​ണ്ണ- ര​ണ്ടു വ​ലി​യ സ്പൂ​ണ്‍
5. വാ​ള​ൻ​പു​ളി - ര​ണ്ടു ചെ​റി​യ സ്പൂ​ണ്‍
6. ശ​ർ​ക്ക​ര -പാ​ക​ത്തി​ന്
7. ക​ടു​ക് -കാ​ൽ ചെ​റി​യ സ്പൂ​ണ്‍
8. ഉ​ലു​വ -അ​ല്പം
9. വ​റ്റ​ൽ മു​ള​ക് (മു​റി​ച്ച​ത്)-​നാ​ല് എ​ണ്ണം
10. ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

ഇ​ഞ്ചി കൊ​ത്തി​യ​രി​ഞ്ഞ​ത് ചീ​ന​ച്ച​ട്ടി അ​ടു​പ്പ​ത്ത് വ​ച്ച് ചൂ​ടാ​കു​ന്പോ​ൾ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചു​വ​ക്കെ വ​റു​ത്തു കോ​രു​ക. ഒ​രു വ​ലി​യ സ്പൂ​ണ്‍ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​ന്പോ​ൾ, ര​ണ്ടാ​മ​ത്തെ സാ​ധ​ന​ങ്ങ​ൾ ക്ര​മ​ത്തി​ന് ഇ​ട്ടു മൂ​പ്പി​ച്ചു​വാ​ങ്ങി ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. അ​തി​നു​ശേ​ഷം ഒ​രു പാ​ത്ര​ത്തി​ൽ വ​റു​ത്തെ​ടു​ത്ത ഇ​ഞ്ചി​യും, ആ​വ​ശ്യ​ത്തി​ന് വാ​ള​ൻ​പു​ളി ക​ല​ക്കി​യ വെ​ള്ള​വും മേ​ൽ​പ​റ​ഞ്ഞ അ​ര​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ളും, ഉ​പ്പു​നീ​രും ചേ​ർ​ത്ത് ഇ​ള​ക്കി തി​ള​പ്പി​ക്കു​ക. ര​ണ്ടു വ​ലി​യ സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​കു​ന്പോ​ൾ ഏ​ഴാ​മ​ത് പ​റ​ഞ്ഞി​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ഓ​രോ​ന്നും മൂ​പ്പി​ച്ചെ​ടു​ത്ത് ക​റി​യി​ൽ ചേ​ർ​ക്കു​ക. ഇ​ഞ്ചി​ക്ക​റി ഒ​രു വി​ധം കൊ​ഴു​ക്കു​ന്ന സ​മ​യം പാ​ക​ത്തി​ന് മ​ധു​രം ആ​ക​ത്ത​ക്ക​വി​ധം ശ​ർ​ക്ക​ര കൂ​ടി ചീ​കി ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി ത​ണു​ത്ത​ശേ​ഷം പാ​ത്ര​ത്തി​ൽ നി​ന്നും ത​വി​കൊ​ണ്ട് കോ​രി ഭ​ര​ണി​യി​ൽ ഒ​ഴി​ച്ചു​വ​ച്ച് ആ​വ​ശ്യ​ത്തി​ന് എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക.