ഓണപായസം
കൈ​ത​ച്ച​ക്ക പാ​യ​സം
ചേ​രു​വ​ക​ൾ

കൈ​ത​ച്ച​ക്ക(​ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള​ത്) - ഒ​രെ​ണ്ണം
ശ​ർ​ക്ക​ര(​ചീ​കി​യ​ത്) - ര​ണ്ട് ക​പ്പ്
തേ​ങ്ങാ​പ്പാ​ൽ(​ഒ​ന്നാം​പാ​ൽ) - ഒ​ന്ന​ര​ക​പ്പ്
ര​ണ്ടാം പാ​ൽ - ര​ണ്ട് ക​പ്പ്
നെ​യ്യ് - ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍
കി​സ്മി​സ് - 50 ഗ്രാം
​അ​ണ്ടി​പ്പ​രി​പ്പ് - 25 ഗ്രാം
​ഏ​ല​യ്ക്കാ(​പൊ​ടി​ച്ച​ത്) - നാ​ലെ​ണ്ണം

ത​യാ​റാ​ക്കു​ന്ന​വി​ധം

കൈ​ത​ച്ച​ക്ക​യു​ടെ മു​ള്ളും കൂ​ഞ്ഞി​യും ചെ​ത്തി വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി കു​റ​ച്ചു​വെ​ള്ളം ചേ​ർ​ത്ത് വേ​വി​ച്ചു മ​യ​മാ​ക്കി വാ​ങ്ങു​ക. ഇ​ത് ന​ന്നാ​യി ഉ​ട​യ്ക്ക​ണം. ഇ​തി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍ നെ​യ്യൊ​ഴി​ച്ച് ന​ന്നാ​യി വ​ര​ട്ടു​ക. ശ​ർ​ക്ക​ര​യി​ൽ അ​ൽ​പം വെ​ള്ളം ചേ​ർ​ത്ത് ഉ​രു​ക്കി, തെ​ളി​യി​ച്ചൂ​റ്റി ഇ​തി​ൽ ചേ​ർ​ക്ക​ണം. ര​ണ്ടാം​പാ​ൽ ഒ​ഴി​ച്ച് അ​ൽ​പം ഒ​ന്ന് വ​റ്റി​ക്കു​ക. ഇ​നി ഒ​ന്നാം​പാ​ലും ചേ​ർ​ക്കാം. വാ​ങ്ങി​വ​ച്ച് നെ​യ്യി​ൽ (ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍) വ​റു​ത്ത അ​ണ്ടി​പ്പ​രി​പ്പും കി​സ്മി​സും ഇ​ട്ട് അ​ല​ങ്ക​രി​ച്ച്, ഏ​ല​യ്ക്കാ​പ്പൊ​ടി വി​ത​റി ര​ണ്ടു മൂ​ന്നു മി​നി​റ്റ് അ​ട​ച്ചു​വ​ച്ച ശേ​ഷം വി​ള​ന്പു​ക.