ഓണസദ്യ
പ​ഴ​യി​ടം സ്പെ​ഷ​ൽ ഓ​ണ​സ​ദ്യ
അ​ത്ത​പ്പൂ​ക്ക​ള​വും മാ​വേ​ലി​യും ഓ​ണ​സ​ദ്യ​യു​മെ​ല്ലാം മ​ല​യാ​ളി​ക്ക് ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത​താ​ണ്. എ​വി​ടെ​യാ​ണെ​ങ്കി​ലും തി​രു​വോ​ണ​ത്തി​ന് സ​ദ്യ​യു​ണ്ണാ​നാ​യി മ​ല​യാ​ളി​ക​ൾ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തും. തൂ​ശ​നി​ല​യി​ൽ വി​ള​ന്പു​ന്ന ഓ​ണ​സ​ദ്യ​യ്ക്ക് മ​റ്റൊ​രി​ട​ത്തും ല​ഭി​ക്കാ​ത്ത രു​ചി​വൈ​വി​ധ്യ​മാ​ണു​ള്ള​ത്. ഇ​ത്ത​വ​ണ സ്ത്രീ​ധ​നം വാ​യ​ന​ക്കാ​ർ​ക്കാ​യി തി​രു​വോ​ണ​സ​ദ്യ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത പാ​ച​ക​വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യാ​ണ്. ആ ​രു​ചി​ക്കൂ​ട്ടു​ക​ളി​ലേ​ക്ക്...