ഓണസദ്യ
സാ​ന്പാ​ർ
ചേ​രു​വ​ക​ൾ

പ​രി​പ്പ് - ഒ​രു ക​പ്പ്
മ​ഞ്ഞ​ൾ പൊ​ടി - ഒ​രു വ​ലി​യ സ്പൂ​ണ്‍
ന​ല്ലെ​ണ്ണ - ഒ​രു വ​ലി​യ സ്പൂ​ണ്‍
വ​റ്റ​ൽ മു​ള​ക് - ഒ​രെ​ണ്ണം
കൊ​ത്ത​മ​ല്ലി - ര​ണ്ടു വ​ലി​യ സ്പൂ​ണ്‍
ഉ​ലു​വ (പൊ​ടി​ച്ച​ത്) - ഒ​രു സ്പൂ​ണ്‍
തേ​ങ്ങാ ചി​ര​ണ്ടി​യ​ത് - അ​ര ക​പ്പ്
വാ​ള​ൻ​പു​ളി പി​ഴി​ഞ്ഞ വെ​ള്ളം - നാ​ലു​ക​പ്പ്
വെ​ളി​ച്ചെ​ണ്ണ​യും ന​ല്ലെ​ണ്ണ​യും കൂ​ടി - 2 വ​ലി​യ സ്പൂ​ണ്‍
ക​ത്തി​രി​ക്ക കീ​റി​യ​ത് - 50 ക​ഷ​ണം
മു​രി​ങ്ങ​യ്ക്കാ ര​ണ്ടെ​ണ്ണം നീ​ള​ത്തി​ൽ മു​റി​ച്ച​ത് - 25 ക​ഷ​ണം
സ​വാ​ള ക​ഷ​ണ​മാ​ക്കി​യ​ത് - ഒ​രു ക​പ്പ്
കു​ന്പ​ള​ങ്ങ ക​ഷ​ണ​മാ​ക്കി​യ​ത് - 25 ക​ഷ​ണം
പ​ച്ച​മു​ള​ക് കീ​റി​യ​ത് - 12 എ​ണ്ണം
വെ​ളി​ച്ചെ​ണ്ണ - ര​ണ്ടു സ്പൂ​ണ്‍
കാ​യം - ര​ണ്ടു ക​ഷ്ണം
ക​ടു​ക് - കാ​ൽ ചെ​റി​യ സ്പൂ​ണ്‍
വ​റ്റ​ൽ മു​ള​ക് (മു​റി​ച്ച​ത്) - നാ​ല് എ​ണ്ണം
ഉ​ള്ളി (അ​രി​ഞ്ഞ​ത്) - ര​ണ്ടു വ​ലി​യ സ്പൂ​ണ്‍
ക​റി​വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ൽ ര​ണ്ടു ക​പ്പ് വെ​ള്ളം ഒ​ഴി​ച്ചു വെ​ട്ടി​ത്തി​ള യ്ക്കു​ന്പോ​ൾ പ​രി​പ്പു ക​ഴു​കി മ​ഞ്ഞ​ൾ​പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ക്കു​ക. ന​ന്നാ​യി വേ​വി​ച്ച ശേ​ഷം ത​വി കൊ​ണ്ട് ഉ​ട​ച്ചു ചേ​ർ​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ൽ ഒ​രു വ​ലി​യ സ്പൂ​ണ്‍ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​ന്പോ​ൾ സാ​ധ​ന​ങ്ങ​ൾ ഇ​ട്ട് മൂ​പ്പി​ക്കു​ക. ന​ന്നാ​യി മൂ​ക്കു​ന്പോ​ൾ തേ​ങ്ങാ ചി​ര​ണ്ടി​യ​തും ഇ​ട്ട് ചു​വ​ക്കെ മൂ​പ്പി​ക്കു​ക. ഇ​വ​യെ​ല്ലാം കൂ​ടി അ​ര​ക​ല്ലി​ൽ വ​ച്ച് അ​ര​ച്ചെ​ടു​ക്കു​ക. ര​ണ്ടു വ​ലി​യ സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ​യി​ൽ സാ​ധ​ന​ങ്ങ​ൾ ഇ​ട്ട് ഉ​ല​ർ​ത്തി, വാ​ള​ൻ പു​ളി പി​ഴി​ഞ്ഞ​തും തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ൽ ഇ​ടു​ക. കു​ന്പ​ള​ങ്ങാ ക​ഷ​ണി​ച്ച​തും, പ​ച്ച​മു​ള​ക് കീ​റി​യ​തും ഇ​ട്ട് പാ​ത്രം മൂ​ടി ക​ഷ​ണ​ങ്ങ​ൾ ചെ​റി​യ തീ​യി​ൽ വേ​വി​ക്കു​ക. ഇ​തി​നു മു​ക​ളി​ൽ പ​രി​പ്പ് ഉ​ട​ച്ച​തും, ഒ​ന്ന​ര​ക​പ്പ് വെ​ള്ള​വും പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ക്കു​ക. ര​ണ്ടു വ​ലി​യ സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ​യും ന​ല്ലെ​ണ്ണ യും ​കൂ​ടി ചൂ​ടാ​ക്കി കാ​യം മൂ​പ്പി​ച്ച് സാ​ന്പാ​റി​ൽ ചേ​ർ​ക്കു​ക. ശേ​ഷി​ച്ച എ​ണ്ണ​യി​ൽ ക​ടു​ക്, ഉ​ലു​വ, വ​റ്റ​ൽ​മു​ള​ക്, ഉ​ള്ളി എ​ന്നി​വ യ​ഥാ​ക്ര​മം ഇ​ട്ട് വ​ഴ​റ്റി സാ​ന്പാ​റി​ൽ ചേ​ർ​ത്ത് ഇ​ള​ക്കി വാ​ങ്ങു​ക.