ഓണസദ്യ
എ​രി​ശേ​രി
ചേ​രു​വ​ക​ൾ

1. ചേ​ന ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത് - നാ​ലു ക​പ്പ്
2. മു​ള​കു​പൊ​ടി - ഒ​രു ചെ​റി​യ സ്പൂ​ണ്‍
ജീ​ര​കം - അ​ൽ​പം
മ​ഞ്ഞ​ൾ പൊ​ടി - ഒ​രു ചെ​റി​യ സ്പൂ​ണ്‍
3. തേ​ങ്ങാ ചു​ര​ണ്ടി​യ​ത് - ഒ​രു ക​പ്പ്
4. വെ​ളി​ച്ചെ​ണ്ണ - നാ​ല് വ​ലി​യ സ്പൂ​ണ്‍
5. ക​ടു​ക് - ര​ണ്ടു വ​ലി​യ സ്പൂ​ണ്‍
6. വ​റ്റ​ൽ മു​ള​ക് - ര​ണ്ടെ​ണ്ണം
7. തേ​ങ്ങാ ചു​ര​ണ്ടി​യ​ത് - നാ​ലു വ​ലി​യ സ്പൂ​ണ്‍
8. ക​റി​വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

ചേ​ന​ക്ക​ഷ​ണ​ങ്ങ​ൾ പാ​ത്ര​ത്തി​ലാ​ക്കി പാ​ക​ത്തി​ന് വെ​ള്ള വും, ​ചേ​ർ​ത്ത് അ​ടി​യി​ൽ പി​ടി​ക്കാ​തെ ന​ന്നാ​യി വേ​വി​ച്ചു​ട​ക്കു​ക. ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും സാ​ധ​ന​ങ്ങ​ൾ അ​ര​ക​ല്ലി​ൽ വ​ച്ച് ന​ന്നാ​യി അ​ര​ച്ചെ​ടു​ത്ത​തും പാ​ക​ത്തി​ന് ഉ​പ്പു​നീ​രും ചേ​ർ​ത്ത് ഇ​ള ക്കി ​വാ​ങ്ങു​ക. വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​കു​ന്പോ​ൾ, ഏ​ഴാ​മ​തു പ​റ​ഞ്ഞി രി​ക്കു​ന്ന തേ​ങ്ങാ ചി​ര​ണ്ടി​യ​തും ക​ടു​ക,് വ​റ്റ​ൽ​മു​ള​ക്, ക​റി​വേ​പ്പി ല ​ഇ​വ​യും ക്ര​മ​ത്തി​ൽ ഇ​ട്ട് മൂ​പ്പി​ച്ചു അ​ര​പ്പു​ചേ​ർ​ത്ത് തി​ള​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന ചേ​ന​ക്ക​റി​യി​ൽ കു​ട​ഞ്ഞി​ട്ട് യോ​ജി​പ്പി​ച്ച് ഇ​ള​ക്കി വാ​ങ്ങി എ​ടു​ക്കു​ക.