ഓണസദ്യ
ര​സം
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

1. വ​റ്റ​ൽ മു​ള​ക് - എ​ട്ടെ​ണ്ണം
കു​രു​മു​ള​ക് - ചെ​റി​യ സ്പൂ​ണ്‍
മ​ല്ലി - വ​ലി​യ സ്പൂ​ണ്‍
ജീ​ര​കം - അ​ര ചെ​റി​യ സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി - മു​പ്പ​ത് അ​ല്ലി
ചു​വ​ന്നു​ള്ളി - എ​ട്ട് അ​ല്ലി
ഇ​ഞ്ചി - ഒ​രു ക​ഷ​ണം
2. കാ​യ​പ്പൊ​ടി - പാ​ക​ത്തി​ന്
വാ​ള​ൻ പു​ളി - പാ​ക​ത്തി​ന്
3. വെ​ളി​ച്ചെ​ണ്ണ - ഒ​രു വ​ലി​യ സ്പൂ​ണ്‍
ക​ടു​ക് - ഒ​രു ചെ​റി​യ സ്പൂ​ണ്‍
4. ചു​വ​ന്നു​ള്ളി(​അ​രി​ഞ്ഞ​ത്) - ഒ​രു ചെ​റി​യ സ്പൂ​ണ്‍
ക​റി​വേ​പ്പി​ല - കു​റ​ച്ച്
വ​റ്റ​ൽ മു​ള​ക് (മു​റി​ച്ച​ത്) - ര​ണ്ടെ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​ന്നാ​മ​ത്തെ സാ​ധ​ന​ങ്ങ​ൾ അ​ര​ക​ല്ലി​ൽ​വ​ച്ച് ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ടു​ക​പ്പ് വെ​ള്ളം ഒ​ഴി​ച്ച് സാ​ധ​ന​ങ്ങ​ളും, പാ​ക​ത്തി​ന് വാ​ള​ൻ പു​ളി ക​ല​ക്കി​യ വെ​ള്ള​വും, ഉ​പ്പും കാ​യ​പ്പൊ​ടി​യും ചേ​ർ​ത്തി ഇ​ള​ക്കി അ​ടു​പ്പ​ത്തു​വെ​ച്ച് തി​ള​പ്പി​ക്കു​ക. ചീ​ന​ച്ച​ട്ടി അ​ടു​പ്പ​ത്തു​വെ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​ന്പോ​ൾ ക​ടു​കും, ചു​വ​ന്നു​ള്ളി അ​രി​ഞ്ഞ​തും ഇ​ട്ട് മൂ​പ്പി​ക്കു​ക. പി​ന്നെ ക​റി​വേ​പ്പി​ല​യും വ​റ്റ​ൽ മു​ള​കും കൂ​ടി മൂ​പ്പി​ക്കു​ക. എ​ല്ലാം കൂ​ടി ര​സ​ത്തി​ൽ കു​ട​ഞ്ഞി​ട്ടു ഇ​ള​ക്കി വാ​ങ്ങു​ക.