Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കണി കാതുകൾക്കും
കർണികാരം പൂത്തുതളിർത്തു
കല്പനകൾ താലമെടുത്തു...
(പി. ഭാസ്കരൻ/ ദേവരാജൻ മാസ്റ്റർ/
ജയചന്ദ്രൻ- ചിത്രം: കളിത്തോഴൻ).
കണികാണുന്ന കണ്ണാടിയിൽ സ്വയം തെളിയുന്നതുപോലെ നൂറുനൂറു പാട്ടുകളിൽ വിഷു തളിർത്തുനിൽക്കുന്നുണ്ട്. ഓർമയുടെ പൂമൊട്ടുകളാണ് പാട്ടുകൾ. കേട്ടുതുടങ്ങുന്പോഴേക്കും അവ വിടർന്നു തിളങ്ങും. പോയകാലത്തിന്റെ നനുത്ത സുഗന്ധം പടരും. വിഷുവരും.., വസന്തം വരും...
ഭക്തി, പ്രണയം, ആഘോഷം
പൂത്തിരിയും പുതുനാണയവും മിന്നുന്ന ആഘോഷമാണു വിഷുവെങ്കിലും വിഷുപ്പാട്ടുകളിൽ ഭക്തിയും പ്രണയവും പൂക്കുന്നുണ്ട്. ഗുരുവായൂരപ്പനെ കണികാണുന്ന അതേ അനുഭവംതരും കണികാണുംനേരം കമലനേത്രന്റെ എന്ന പാട്ട്. പൂന്താനത്തിന്റെ വരികൾക്കാണ് ഓമനക്കുട്ടൻ എന്ന ചിത്രത്തിനുവേണ്ടി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്നിരിക്കുന്നത്. പി. ലീലയും രേണുകയും ശബ്ദം നൽകിയിരിക്കുന്ന ഈ പാട്ട് ഓരോ കേൾവിയിലും പുതുമ സമ്മാനിക്കുന്നു. അടിമകൾ എന്ന ചിത്രത്തിൽ വയലാറിന്റെ വരികളിലും ദേവരാജൻ മാസ്റ്റർ സമാനമായൊരു കണിയൊരുക്കിയിട്ടുണ്ട്- ചെത്തിമന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി എന്ന പാട്ടു പാടിയത് പി. സുശീല.
എന്റെ കൈയിൽ പൂത്തിരി എന്ന ദക്ഷിണാമൂർത്തി സ്വാമി ഈണമൊരുക്കിയ പാട്ടിലേക്കെത്തുന്പോൾ ആഘോഷത്തിന്റെ വരവായി. സമ്മാനം എന്ന ചിത്രത്തിലാണ് വയലാറെഴുതി വാണി ജയറാം പാടിയ ഈ സമ്മാനമുള്ളത്.
യേശുദാസിന്റെ ശബ്ദത്തിൽ കണിക്കൊന്നയല്ല ഞാൻ കണികാണുന്നതെൻ കണ്മണിതൻ മോഹമന്ദസ്മിതം എന്നുകേൾക്കുന്പോൾ മനസിന്റെ കണ്ണാടിയിൽ പ്രണയം കണ്ണുചിമ്മാതെങ്ങനെ! ശ്രീകുമാരൻതന്പിയുടെ സുന്ദരമായ വരികൾക്ക് ഈണമൊരുക്കിയത് ദേവരാജൻ മാസ്റ്റർ. ലക്ഷ്മി എന്ന ചിത്രത്തിലേതാണ് ഈ പാട്ട്.
കാലത്തിന്റെ മഹാപ്രവാഹത്തെയോർമിപ്പിക്കും സംക്രമിവിഷുപ്പക്ഷീ എന്നുതുടങ്ങുന്ന പാട്ട്. വയലാറെഴുതിയ വരികൾ തുടർന്നുകേൾക്കുക-
സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ
പൊന്മണിച്ചുണ്ടിനാൽ കാലത്തിൻ ചുമരിലെ
പുഷ്പപഞ്ചാംഗങ്ങൾ മാറ്റി, നീയെത്ര
പുഷ്പപഞ്ചാംഗങ്ങൾ മാറ്റി!
ചുക്ക് എന്ന ചിത്രത്തിലാണ് ദേവരാജൻ മാസ്റ്റർ ഈണമിട്ട ഈ പാട്ട്. പി. ലീലയുടേതാണ് ശബ്ദം.
ഈ തെരഞ്ഞെടുപ്പ് പെട്ടെന്നു തീരാത്ത, ഏറെ പ്രയാസമുള്ള ഒന്നാണ്. കാരണം സുന്ദരഗാനങ്ങൾ വാടാതെ, കൊഴിയാതെ ശാഖകളെയലങ്കരിച്ച് പരിലസിക്കുന്നുവല്ലോ.
കേൾക്കണം, ബിഹുപ്പാട്ടുകളും
സംഗീതംപോലെ ആഘോഷങ്ങൾക്കും അതിർവരന്പുകളില്ല. വിഷുക്കാലത്ത് അങ്ങകലെ ആസാമിലേക്കു നോക്കിയാലോ. ആസാമിന്റെ ദേശീയോത്സവമാണ് ബിഹു. നമ്മുടെ വിഷുവിനു തുല്യമെങ്കിലും അവിടെ വർഷത്തിൽ മൂന്നുതവണ ബിഹു ആഘോഷമുണ്ട്. നമ്മുടെ വിഷുക്കാലത്തുള്ള ആഘോഷത്തിന് രൊംഗാലി ബിഹുവെന്നാണ് പേര്. ഏഴുദിവസം നീളുന്നതാണ് ഈ ആഘോഷം. പുതുവർഷവും കാർഷികവൃത്തിയുടെ ആരംഭവുമാണ് ഇതിന്റെ അടിസ്ഥാനം.
സ്വാഭാവികമായും ബിഹുവിന് നൃത്തവും പാട്ടുമുണ്ട്. ബിഹുവിനു പാടുന്ന പാട്ടുകൾ ഭൂമീദേവിയെ സന്തോഷിപ്പിക്കുമെന്നും അങ്ങനെ നല്ല വിളവു കിട്ടുമെന്നുമാണ് അവിടത്തെ കർഷകരുടെ വിശ്വാസം. നാടോടിസംഗീതത്തിന്റെ അഴകാണ് ബിഹുപ്പാട്ടുകളിൽ നിറയെ. ലളിതമായ ഭാഷയിലുള്ള ഈരടികളാണ് ഏറെയും. വിഷയങ്ങളും ഭാവങ്ങളും മാറിമാറിവരും. കൃഷിയും പ്രണയവും രാഷ്ട്രീയവും തമാശയുമെല്ലാം പാട്ടുകളിലുണ്ടാകും.
ആഘോഷങ്ങളും പാട്ടുകളും ജീവിതത്തോട് എത്രമാത്രം ഇഴചേർന്നിരിക്കുന്നുവെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് വിഷുക്കാലം. കവിയെഴുതിയപോലെ സംക്രമപ്പക്ഷി കാലത്തിന്റെ ചുമരിലെ പുഷ്പപഞ്ചാംഗത്തിന്റെ ഏടുകൾ മറിക്കുന്നത് ആവോളം കണ്ടിരിക്കാം.., പാട്ടുകേട്ടുകേട്ടിരിക്കാം...
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്

ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top