Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കളയാം, മൂത്രാശയക്കല്ലുകൾ
നിരവധിപേരെ അലട്ടുന്ന പ്രശ്നമാണ് മൂത്രാശയ കല്ലുകൾ. കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയുന്നതുകൊണ്ടും വിയർപ്പിലൂടെ വെള്ളം ധാരാളം പുറത്തുപോയി തീരുന്നതു കൊണ്ടും മൂത്രം കൊഴുത്ത് കട്ടികൂടി കല്ലുണ്ടാകാനുള്ള സാധ്യത കൂടുന്നു. രോഗാണു ബാധ കൊണ്ടുണ്ടാകുന്ന കല്ലുകളുമുണ്ട്. വൃക്കയുടെ നീർക്കെട്ടും പഴുപ്പും കൊണ്ട് വൃക്കയുടെ പ്രവർത്തനം താറുമാറായൽ കല്ലുരൂപപ്പെടാം.
ചിലരിൽ മൂത്രദ്വാരത്തിലൂടെ മുകളിലേക്ക് രോഗാണുക്കൾ പ്രവേശിച്ചും തകരാറുണ്ടാവാം.
ചില ആന്തരിക തകരാറുകൾ കൊണ്ട് കാൽസ്യം, ഓക്സലേറ്റ്, യൂറേറ്റ്, സിസ്റ്റൈൻ, ക്സാന്തേൻ, ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള രാസപദാർത്ഥങ്ങൾ മൂത്രത്തിൽ കൂടുന്പൊഴും കല്ലുവരാനുള്ള സാധ്യത കൂടുന്നു.
അടിസ്ഥാന പ്രശ്നം നിങ്ങളുടെ ശരീരത്തിന്റേതാണ്. പാരന്പര്യ ഘടകങ്ങളും, ജീവിത സാഹചര്യങ്ങളും ശീലങ്ങളും ഇതിനു വേഗം കൂട്ടുന്നുവെന്നു മാത്രം. പാരാതൈറോയിഡ് ഗ്രന്ഥിയുടെ മുഴകൾ മൂലം അമിത പ്രവർത്തനം കൊണ്ട് ശരീരത്തിൽ കാൽസ്യം ഓക്സലേറ്റ് അധികമാവാം.അത്തരം അവസ്ഥകളിൽ ശസ്ത്രക്രിയയാണ് ഒരു പരിഹാരം.
കല്ലുകൾ പലവധം:
കാൽസ്യം, ഓക്സലേറ്റ്, യൂറേറ്റ്, സിസ്റ്റൈൻ, ക്സാന്തേൻ, ഫോസ്ഫേറ്റ്
പല വലിപ്പത്തിലുണ്ട് കല്ലുകൾ
ചെറിയ തരി രൂപം മുതൽ കിഡ്നിയുടെ പെൽവിസ് മുഴുവൻ നിറഞ്ഞു നില്ക്കുന്ന വലിയ അനങ്ങാപ്പാറകളും ഉണ്ട്. 4 മില്ലിമീറ്റർ വരെയുള്ള കല്ലുകൾ 80 ശതമാനവും ധാരാളം വെള്ളം കുടിച്ചാൽ തന്നെ ഇളകിപ്പോകും. വേദനയുള്ള സമയത്ത് കുടിക്കണമെന്നു മാത്രം.
വൃക്കയുടെ പലഭാഗത്തും കല്ലുകൾ വരാം. വൃക്കയ്ക്കുള്ളിൽ രൂപപ്പെടുന്ന കല്ലുകൾ മൂത്രവാഹിനി വഴി മൂത്രസഞ്ചിയിലെത്തുന്നു. മൂത്രവാഹിനി വഴിയൊഴുകി താഴേക്കുവരുന്പോൾ അതു നല്ല വേദനയുണ്ടാക്കുന്നു. പെട്ടെന്നുണ്ടാകുന്ന വേദന പലപ്പോഴും ഈ ഘട്ടത്തിലാണനുഭവപ്പെടുന്നത്. മൂത്ര സഞ്ചിയിലെത്തിയാൽ തത്കാലത്തേക്കു സമാധാനമായി, അവിടെ അരലിറ്റർ കപ്പാസിറ്റി സ്ഥലമുണ്ടല്ലോ?
പിന്നെ അവിടെനിന്നു വേഗം പുറത്തുപോയില്ലങ്കിൽ കല്ല് അവിടെക്കിടന്നു വളർന്ന് മൂത്രനാളിയിലൂടെ പുറത്തുപോകാൻ പറ്റാത്തത്ര വലുതാകാം.
പുരുഷ മൂത്രനാളിക്ക് 20 സെന്റിമീറ്റർ വരെ നീളമുള്ളതിനാൽ കല്ലുകൾ പുറത്തു പോകുന്നത് ശക്തമായ വേദനയുണ്ടാക്കും. എന്നാൽ സ്ത്രീ മൂത്രനാളിക്ക് 4 സെന്റീമീറ്റർ മാത്രമേ നീളമുള്ളു എന്നതിനാലും രണ്ടിലധികം പ്രസവിച്ചവർക്കു മൂത്രനാളിക്കു വികാസം കൂടുതലാകാൻ സാധ്യതയുള്ളതിനാലും കല്ല് പുറത്തുപോകുന്പോൾ താരതമ്യേന വേദന കുറച്ചനുഭവിച്ചാൽ മതി.
പരിശോധനകൾ
രക്ത പരിശോധനയിൽ കാൽസ്യം, യൂറിക്കാസിഡ് എന്നിവ കൂടുതലായി കാണാം.
മൂത്രപരിശോധനയിലും കല്ലിനു കാരണമായേക്കാവുന്ന രാസഘടകങ്ങളെ കാണാം.
എക്സ് റേ, സി.റ്റി, എം ആർ ഐ, അൾട്രാ സൗണ്ട് എന്നിവയിലൂടെ കല്ലിനെ കാണാം.
ഒരിക്കൽ മൂത്രത്തിലൂടെ പുറത്തുവന്ന കല്ലിനെ അപഗ്രഥിച്ച് , അത്തരം കല്ലുകൾ വരാതിരിക്കാനുള്ള വഴികൾ മനസ്സിലാക്കാനും സാധിക്കും.
പരിഹാരമെന്ത്?
ശരീരത്തിന്റെ തകരാറു മാറ്റണം അല്ലങ്കിൽ വീണ്ടും വീണ്ടും കല്ലുകൾ വരും. ശീലങ്ങൾ മാറ്റണം. വെള്ളം ധാരാളം കുടിക്കണം, അവസരം കിട്ടുന്പോഴെല്ലാം മൂത്രമൊഴിക്കണം. ഭക്ഷണ പാനീയങ്ങളിൽ ശ്രദ്ധ വേണം.
പ്രകൃതിദത്തമല്ലാത്ത അമിത നിറത്തിലുള്ളതും രുചിയിലുള്ളതുമായ കോള പാനീയങ്ങൾ പോലുള്ളവ ശരീരത്തിനു ദഹിപ്പിക്കാനാവില്ല. പക്ഷേ, അതു വലിച്ചെടുക്കപ്പെടും. പിന്നെ ശരീരം അതു കഷ്ടപ്പെട്ട് അരിച്ചെടുത്ത് പുറത്തുകളയും. അതു കഴുകി പുറത്തുകളയാൻ തന്നെ ധാരാളം വെള്ളം കുടിച്ചിരിക്കണം. ഒരു മുറിയിലെ അഴുക്കു കഴുകി വൃത്തിയാവാൻ ഒരുകപ്പു വെള്ളം മാത്രം കിട്ടിയാൽ നമുക്കെന്തു ചെയ്യാനാകും? അതുതന്നെയാണു മൂത്രാശയ വ്യവസ്ഥയിലും സംഭവിക്കുക. കൊഴുത്ത മലിനജലം ഒഴുകുന്പോൾ കുഴലുകളും ഓവുചാലുകളും മാലിന്യമടിഞ്ഞ് അടയുന്ന പോലെ ഇതിനെ മനസിലാക്കിയാൽ, ധാരാളം വെള്ളം കുടിക്കണം എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാവും. ചില ഭക്ഷണങ്ങളുടെ അമിതോപയോഗം രോഗം കൂട്ടാം. അധികമായാലെ അമൃത് വിഷമാകുകയുള്ളു. കല്ലുകൾ പലവിധമുണ്ടെന്നു പറഞ്ഞല്ലോ അവയിലോരോന്നുമായി ബന്ധപ്പെട് ചില ആഹാരങ്ങൾ അമിതമാകാതെ ശ്രദ്ധിക്കുക.
ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന ഓക്സലേറ്റ് കുറയ്ക്കുക. ചീര, മധുരക്കിഴങ്ങ്, ചായ, ചോക്ളേറ്റ്, വെണ്ടയ്ക്ക, ബീറ്റ് റൂട്ട്, കുരുമുളക്, സോയ ഉത്പ്പന്നങ്ങൾ ഇവ ഓക്സലേറ്റ് കൂട്ടാം.
ഭക്ഷണത്തിൽ ഉപ്പും മൃഗജന്യ പ്രോട്ടീനും കുറയ്ക്കുക. പയർ വർഗ്ഗങ്ങളിലടങ്ങിയ പ്രോട്ടീൻ ഉപയോഗിക്കാം. സിസ്റ്റൈൻ കല്ലുകളുള്ളവരിലാണ് പ്രോട്ടീൻ ഭക്ഷണ നിയന്ത്രണം പ്രധാനമായി വേണ്ടത്.
കാൽസ്യം ഗുളികകൾ പലപ്പോഴും പ്രശ്നക്കാരാണ്. കല്ലിന്റെ തകരാർ മുന്പുണ്ടായിരുന്നവർ അക്കാര്യം ഡോക്ടറോട് പറയണം. യൂറിക്കാസിഡ് കൂടിയാൽ ഗൗട്ട് എന്ന സന്ധി വേദനയും, മൂത്രത്തിൽ കല്ലും വരാം. അവർ മാംസാഹാരത്തിലെ കരൾ, വൃക്ക എന്നിവ കഴിക്കരുത്. മദ്യം, കടൽ മത്സ്യങ്ങളിൽ മത്തി, കല്ലുമ്മക്കായ് പോലെ തോടുള്ള ഭക്ഷണങ്ങൾ കുറയ്ക്കാം.
എന്താ ചികിൽസ?
നാടുനീളെ ഒറ്റമൂലിക്കാരെ കാണാം. അവ യിൽ ചിലതു ഫലപ്രദമാണ്. പക്ഷേ, എല്ലാവരിലുമല്ലെന്നു മാത്രം. പല ചികിൽസയും വേദന വേഗം ശമിപ്പിച്ചേക്കും എന്നു കരുതി രോഗം മാറിയെന്ന് അമിത വിശ്വാസം വേണ്ട.
അൾട്രാ സൗണ്ട് സ്കാൻ ചെയ്തശേഷം മാത്രം കല്ലു പോയെന്നുറപ്പിക്കുക. ഏതു ചികിൽസ ചെയ്താലും പിന്നെ കല്ലു വരുന്നില്ല എന്ന് ഉറപ്പിക്കണം. അതിനായി വല്ലപ്പോഴു ഒരു സ്കാൻ ചെയ്തോളു.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതിയിൽ രോഗം വീണ്ടും വരാതിരിക്കാനും, കല്ലു പുറത്തുപോകാനും ഫലപ്രദമായ മരുന്നുകൾ ഉണ്ട്. രോഗിയുടെ ശാരീരിക മാനസിക പ്രത്യേകതകൾ അനുസരിച്ചും ഏതുവശത്ത് കല്ലു വരുന്നു എന്നതിനനുസരിച്ചും ചികിൽസയും മരുന്നും മാറുമെന്നതിനാൽ മികച്ച ഒരു ഹോമിയോപ്പതി ഡോക്ടറെ കാണുക.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
കണ്ണൂർ
മൊബൈൽ 9447689239 :
[email protected]
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി

കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top