NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്തിലെ ന്യൂജെൻ ആണ് ഹരീഷ് പെരുമണ്ണ... അല്ല ഹരീഷ് കണാരൻ. യഥാർഥ പേരു പറഞ്ഞാൽ തന്നെയിപ്പോൾ കൂട്ടുകാർ പോലും അറിയില്ലെന്നു കണാരൻ ഹരീഷ് പറയുന്നു. ചുരുങ്ങിയ കാലംകൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ കലാകാരനാണ് ഹരീഷ്.
കോഴിക്കോടൻ ശൈലി തന്മയത്വത്തോടെ അവതരിപ്പിച്ചു ശ്രദ്ധേയരായ താരങ്ങൾ മലയാളത്തിൽ നിരവധിയാണ്. ആ കോഴിക്കോടൻ ഭാഷാ ശൈലിയിൽ ഇന്നു മലയാളസിനിമയെ ചിരിപ്പിക്കുന്ന പുതുതലമുറ യിലെ കലാകാരനായി ഹരീഷ് മാറിയിരിക്കുന്നു. പെരുമണ്ണ രാമചന്ദ്ര മേനോന്റെയും സരോജിനിയമ്മയുടെയും മകൻ ഹരീഷ് ഇന്നു വെറും ഹരീഷ് അല്ല... ഹരീഷ് കണാരൻ... തന്റെ കലാസിനിമാ ജീവിതത്തിലെ യാത്രയെക്കുറിച്ച് ഹരീഷ് പെരുമണ്ണ...
മിമിക്രിയും ഹരീഷും
സ്കൂൾ തലം മുതൽ മിമിക്രിയോട് അഭിനിവേശമുണ്ടായിരുന്നു. ജയറാമിനെയും ദിലീപിനേയും നാദിർഷായെയുമൊക്കെ അനുകരിച്ച് നേടിയെടുത്ത കൈയടികളായിരുന്നു ആദ്യ പ്രോത്സാഹനം. സുഹൃത്തായ ദേവരാജനും പരിപാടികൾ അവതരിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു. ആയിടയ്ക്കാണ് ജയപ്രകാശ് കുളൂർ സംവിധാനം ചെയ്ത നാറ്റം എന്ന നാടകത്തിൽ അഭിനയിച്ചത്. നാടകം സംവിധാനം ചെയ്തത് മലയാള ത്തിലെ പ്രശസ്ത നടൻ ഹരീഷ് പേരടിയും. സ്കൂൾ കാലഘട്ടം കഴിഞ്ഞ് പല ജോലികളായി തിരക്കായി. പെയിന്റിംഗ് തൊഴിലാളിയായും ഓട്ടോറിക്ഷാ െരഡെവറായും കൽപ്പണിക്കാരനായുമൊക്കെ കുറേ നാളുകൾ. എങ്കിലും കലയോടുള്ള സ്നേഹം ഉള്ളിൽ സൂക്ഷിച്ചു. അതിന്റെ ഫലമായിരുന്നു കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ട്രൂപ്. സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ വടകര, എന്ന മിമിക്രി ട്രൂപ്പിൽ ചേരുന്നതും ഈ സമയത്താണ്. ഭഅന്നൊക്കെ ഒരു സീസണിൽ 200 പരിപാടികൾ ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മലയാളത്തിലെ ഒരു ചാനലിലെ റിയാലിറ്റി ഷോയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു എന്ന വാർത്ത കണ്ടത്. കോഴിക്കോട് ശൈലി മറ്റു ജില്ലക്കാർക്കു മനസിലാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. എങ്കിലും രണ്ടോ മൂന്നോ എപ്പിസോഡുകൾ ചെയ്യാമല്ലോ എന്ന പ്രതീക്ഷയിൽ അപേക്ഷിച്ചു. പക്ഷേ ആ തീരുമാനം ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവായി.
ഭസ്കിറ്റുകൾക്കു വേണ്ടി ഞങ്ങളുണ്ടാക്കിയ കഥാപാത്രമാണ് ജാലിയൻ കണാരൻ എന്ന സ്വാതന്ത്യസമരസേനാനി. ഒരു പക്കാ നുണയൻ കഥാപാത്രം. കഥാപാത്രത്തിനും കോഴിക്കോടൻ ഭാഷയ്ക്കും ഞങ്ങൾ പ്രതീക്ഷിച്ചതിലുമേറെ സ്വീകാര്യത കിട്ടി. പങ്കെടുത്ത ടീമുകളിൽ നിന്നു എന്നെ മികച്ച നടനായി തെരഞ്ഞെടുത്തു. ഒപ്പം സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യ താരത്തിനുള്ള ടെലിവിഷൻ അവാർഡും എന്നെ തേടിയെത്തി.
സിനിമാ ലോകത്തേക്ക്
‘ജാലിയൻ കണാരൻ എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ ഭാഗ്യമായി മാറുകയായിരുന്നു. ആ കഥാപാത്രമാണ് എനിക്കു സിനിമയിലേക്കുള്ള വഴി തുറന്നു തന്നത്.’ അക്കു അക്ബർ സംവിധാനം ചെയ്ത ഉത്സാഹ കമ്മിറ്റി എന്ന സിനിമയി ലും ഞാൻ ജാലിയൻ കണാരനായി എത്തി.ഭ ‘ആദ്യമായിട്ടായിരുന്നു പ്രായമുള്ള ഒരു വേഷം ഞാൻ ചെയ്യുന്നത്. അതിനുവേണ്ടി ഞാൻ മുതിർന്ന ആളുകളെ ഒരുപാട് ശ്രദ്ധിക്കുമായിരുന്നു. അവർ നടക്കുന്നതും സംസാരിക്കുന്നതും ഓരോ ഭാവങ്ങളുമൊക്കെ. അതൊക്കെ കഥാപാത്രത്തിന്റെ വിജയത്തിനു കാരണമായിട്ടുണ്ട്.’ അതോടുകൂടി ഹരീഷ് പെരുമണ്ണ കണാരൻ ഹരീഷ് ആയി മാറി.
സിനിമയിൽ സജീവമാകുന്നു
അതിനുശേഷം പല സിനിമകളുടേയും ഭാഗമായെങ്കിലും വീണ്ടും പ്രേക്ഷകർ ശ്രദ്ധിച്ചത് സപ്തമശ്രീ തസ്കരാ, സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, സാൾട്ട് മാംഗോ ട്രീ, ടൂ കൺട്രീസ്, നീന, കിംഗ്ലെയർ, സെൻട്രൽ ജയിൽ, അച്ഛാദിൻ, ഒപ്പം തുടങ്ങിയ ഇരുപതോളം ചിത്രങ്ങളിലൂടെയാണ്.
ലാലേട്ടൻ
‘കുട്ടിക്കാലത്ത് സിനിമ കാണുന്നതുപോലെ അടുത്ത സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടന്നാലും കാണാൻ പോകുമായിരുന്നു. അച്ഛനാണ് എന്നെ കൊണ്ടുപോയിരുന്നത്. ലാലേട്ടന്റെ അദ്വൈതം എന്ന സിനിമയുടെ ലൊക്കേഷനിലായി രുന്നു ആദ്യം പോയത്. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായി രുന്നു അത്. പിന്നീട് കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയുടെ ഷൂട്ടിംഗ് കാണിക്കാനും അച്ഛൻ എന്നെ കൊണ്ടുപോയി. ഭയങ്കര ജനക്കൂട്ടം കാരണം അന്നൊന്നും ലാലേട്ടനെ നേരിട്ടു കാണാൻ കഴിഞ്ഞില്ല. പിന്നീട് ലാലേട്ടനൊപ്പം ഒപ്പം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് നേരിട്ടു കാണുന്നത്. പണ്ടു കാണാൻ വന്ന കാര്യമൊക്കെ ലാലേട്ടനോ ടു പറഞ്ഞപ്പോൾ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരുന്നു അത്. ടെലിവിഷൻ പ്രോഗ്രാമുകൾ കാണാറുണ്ട്, മുമ്പ് അഭിനയിച്ച സിനിമകൾ ഒക്കെ കണ്ടിട്ടുണ്ട് എന്നൊക്കെ ലാലേട്ടൻ പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.
ഡേറ്റിന്റെ പ്രശ്നങ്ങൾ മൂലം ചില സിനിമകൾ അദ്ദേഹത്തിനൊപ്പം എനിക്കു ചെയ്യാനായില്ല. പിന്നെ ഒപ്പത്തിന്റെ സെറ്റിൽ വച്ച് കണ്ടപ്പോൾ ലാലേട്ടൻ തമാശയായി ചോദിച്ചു, ‘തിരക്കാണല്ലേ എന്ന്.’
മമ്മൂക്ക
‘ഞാൻ ഒരുപാട് ആരാധിക്കുന്ന രണ്ടു താരങ്ങളാണ് മമ്മുക്കയും ലാലേട്ടനും. ഇപ്പോൾ മമ്മൂക്കയ്ക്കൊപ്പം രഞ്ജിത്ത് സാറിന്റെ പുത്തൻ പണം എന്ന സിനിമയി ൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കാസർഗോഡ് ഭാഷ പറയുന്ന ചന്ദു എന്ന കഥാപാത്രമാണ് ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പം അച്ഛാദിൻ എന്ന സിനിമയിൽ നേരത്തെ രണ്ടു സീനിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യമായി മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന കാര്യം ഓർത്തിട്ട് എനിക്കാകെ വിറയലായിരുന്നു. ഒപ്പം മമ്മുക്കയുമായുള്ള കോമ്പിനേഷൻ സീനുകളൊക്കെയുണ്ടെന്നു പറഞ്ഞു ചിലർ പേടിപ്പിക്കുകയും ചെയ്തു. പക്ഷേ, ഈ പറഞ്ഞു കേട്ടതൊന്നുമല്ലായിരുന്നു മമ്മുക്ക. അദ്ദേഹം അടുത്തുവന്നു കൈ തന്നിട്ട് എന്താണ് ബാബേട്ടാ സുഖമല്ലേ എന്നെന്നോടു ചോദിച്ചു. ഞാൻ അതുകേട്ടു ഞെട്ടിപ്പോയി. ചാനലിലെ ഒരു ബാർബർഷോപ്പ് സ്കിറ്റിൽ ഞാൻ ബാബുവേട്ടൻ എന്നൊരു കഥാപാത്രത്തെ ചെയ്തിരുന്നു. എന്റെ ടെലിവിഷൻ ഷോകളെല്ലാം കാണാറുണ്ട് എന്നും എന്നോട് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ ശരിക്കും ഫ്രീയായി, പേടിയൊക്കെ പോയി.’
പുതിയ പ്രൊജക്ടുകൾ
രഞ്ജൻ പ്രമോദിന്റെ രക്ഷാധികാരി ബൈജു, ബേസിൽ ജോസഫിന്റെ ഗോദ, അൻവർ ബഷീറിന്റെ ബഷീറിന്റെ പ്രേമലേഖനം, മമ്മൂക്കയ്ക്കൊപ്പമുള്ള പുത്തൻപടം, ദിലീപേട്ടനൊപ്പമുള്ള ജോർജേട്ടൻസ് പൂരം എന്നിവയാണ് പുതിയ ചിത്രങ്ങൾ.
പ്രണയം
പത്തു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ട്യൂഷൻ ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം പെയിന്റിംഗ് ജോലിക്കു പോകുമ്പോഴും ഓട്ടോറിക്ഷ ഡ്രൈവറായിരുന്നപ്പോഴും തുടർന്നു. ഭാര്യ സന്ധ്യ സംഗീതജ്ഞയാണ്, 13 വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ പാടുന്നയാളാണ്. മകൻ ധ്യാൻഹരി. കുഞ്ഞ് ജനിച്ചതിനു ശേഷമാണ് ഞാൻ സിനിമയിലെത്തിയത്.
കുടുംബം, കൂട്ടുകാർ
കോഴിക്കോട് പെരുമണ്ണയിലാണ് വീട്. നാട്ടിൽ ഞാൻ ഇപ്പോഴും പഴയ ഹരീഷ് തന്നെയാണ്. അങ്ങനെ ജീവിക്കാനാണ് എനിക്കിഷ്ടം. കൈലിമുണ്ടുടുത്ത് കൂട്ടുകാരോടു സംസാരിച്ചിരിക്കാൻ ഇപ്പോഴും ഞാൻ സമയം കണ്ടെത്താറുണ്ട്. ഹരീഷ് എന്നാണു പേരെങ്കിലും അയൽവാസികൾ പോലും സ്നേഹത്തോടെ കണാരൻ എന്നാണു വിളിക്കുന്നത്.
പ്രദീപ് ഗോപി
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില് പ്രതീക്ഷയര്പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്ശകര്ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ

പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി
Latest News
കാണാതായ മൂന്നു വിദ്യാർഥികൾ കൊല്ലപ്പെട്ടു; മൃതദേഹം ആസിഡിൽ ലയിപ്പിച്ചു
പിണറായിയിലെ ദുരൂഹ മരണങ്ങൾ, കൊലപാതകം: യുവതി അറസ്റ്റിൽ
മരണം വരെ തൂക്കിലേറ്റുന്നതാണ് ഉചിതം: കേന്ദ്രം സുപ്രീം കോടതിയിൽ
എച്ച്1 ബി വീസയുള്ളവരുടെ പങ്കാളികൾക്ക് ഇനി യുഎസിൽ വർക്ക് പെർമിറ്റില്ല
കാഷ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു; രണ്ടു സുരക്ഷാ സൈനികർക്ക് വീരമൃത്യു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top