ZEALOUS REALITY
ZEALOUS REALITY
Where Saints Dare
Rev. Dr. Thomas Kallukalam CMI
Self Publication
Phone: 91 7829792320
e-mail: [email protected]
Page: 231, Price: 799
വിശുദ്ധരുടെ ജീവിതത്തെ യുവാക്കൾക്കു പരിചയപ്പെടുത്തുന്ന പുസ്തകം. സാധാരണക്കാരായ സ്ത്രീപുരുഷന്മാർ അസാധാരണ വിജയം നേടുന്നതിന്‍റെ കഥകളാണ് ഓരോ വിശുദ്ധരുടേതും. ബൈബിൾ പഠിപ്പിക്കുന്നതും ഇത്തരം ഹൃദയവിശുദ്ധിയുടെ വിജയപാഠങ്ങളാണ്. കെട്ടിലും മട്ടിലും ഇത്ര ഉന്നതനിലവാരം പുലർത്തുന്ന പുസ്തകങ്ങൾ അപൂർവം.

SAVIOR SEEN
Rev. Dr. Thomas Kallukalam CMI
Self Publication
Phone: 91 7829792320
e-mail: [email protected]
Page: 186, Price: 799
വിശുദ്ധ കുർബാനയുടെ മഹത്വത്തെയും അതിലടങ്ങിയിരിക്കുന്ന മഹാസ്നേഹത്തെയും ഓർമിപ്പിക്കുന്ന ലേഖനങ്ങൾ. ജീവിതത്തിലെ അനുഭവങ്ങളെ ബൈബിൾ അനുഭവങ്ങളുമായി ചേർത്താണ് രചനകളെ സമകാലികമാക്കിയിരി ക്കുന്നത്. അച്ചടിയിലും മികവ്.

കാണാമറയത്തെ കൗതുകക്കാഴ്ചകൾ
മംഗൾയാൻ
കാരൂർ സോമൻ
പ്രഭാതം പ്രിന്‍റിംഗ് ആൻഡ് പബ്ലിഷിംഗ് കന്പനി, തിരുവനന്തപുരം.
പേജ്: 135, വില: 140
മംഗൾയാൻ ദൗത്യം വിജകരമായി പൂർത്തിയാക്കിയതിന്‍റെ പിന്നിലെ സങ്കീർണതകളും ഭാവിയിലെ പ്രതീക്ഷകളും വിവരിക്കുന്ന പുസ്തകം. ഇന്ത്യൻ ബഹിരാകാശ യാത്രകളെക്കുറിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ധാരണ ലഭിക്കാൻ പര്യാപ്തം. ലളിതമായ ഭാഷ.

ജീവിതവും യാഥാർഥ്യവും
മണ്ണംകുഴി അബ്ദുല്ലാഹ്
പേജ്: 80, വില: 50
ഫോൺ: 9947499000
ജീവിതത്തിലെ വ്യത്യസ്ത വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ചെറു ലേഖനങ്ങൾ. വിശ്വാസം, രാഷ്‌ട്രീയം, ദൈനംദിന ജീവിതം തുടങ്ങിയവയെല്ലാം വിഷയമാക്കിയിരിക്കുന്നു.
ഡോ. എ. സന്പത്ത് എംപിയുടേതാണ് അവതാരിക.

BACK ON THE WINGS OF TIME
Zerita James
Chavara Cultural Centre, Kochi
Phone: 0484 4070250
e-mail: [email protected]
Page: 140, Price: 130
ആത്മാവിന്‍റെ നേർത്ത സംഗീതം അകന്പടി നല്കുന്ന കവിതകൾ.
66 കവിതകളും ധ്യാനാത്മകമായ അനുഭവം വായനക്കാർക്കു പ്രദാനം ചെയ്യുന്നു. റവ. ഡോ. പോൾ തേലക്കാട്ടിന്‍റേതാണ് അവതാരിക.

THE CROSS AND THE CROWN
Zerita James
Chavara Cultural Centre, Kochi
Phone: 0484 4070250
e-mail: [email protected]
Page: 81, Price: 70
49 കവിതകളുടെ സമാഹാരം. ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് കുരിശിന്‍റെ വഴിയുടെ പതിനാലു സ്ഥലങ്ങളും കവിതയായി രചിച്ചിരിക്കുന്നുവെന്നതാണ്. പ്രാർഥനയായും ഉപയോഗിക്കാവുന്നവിധമാണ് തയാറാക്കിയിരിക്കുന്നത്. വായനക്കാർക്ക് വ്യത്യസ്ത അനുഭവമായിരിക്കും ഈ കവിതാസമാഹാരം.

മനുഷ്യനന്മയുടെ രക്തനക്ഷത്രം
(ആർച്ച്ബിഷപ് ഓസ്കാർ റൊമേരോയുടെ ജീവചരിത്ര നോവൽ)
പ്രഫ. അഗസ്റ്റിൻ എ. തോമസ്
മീഡിയ ഹൗസ്, ന്യൂഡൽഹി
ഫോൺ: 09555642600, 07599485900
ൈAvaillable at: www.amazon.in
പേജ്: 247, വില: 195
വിശുദ്ധ കുർബാനയർപ്പിക്കുന്നതിനിടെ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച ആർച്ച്ബിഷപ്പിന്‍റെ ജീവിതം ഹൃദയസ്പർശിയായി ചിത്രീകരിച്ചിരി ക്കുന്നു. എൽസാൽവഡോറുകാരനായ
ആർച്ച്ബിഷപ്പിന്‍റെ ജീവിതകഥ സംഘർഷഭരിതമായ ഒരു കാലഘട്ടത്തിന്‍റെ നേർക്കാഴ്ചകൂടിയാണ്. നല്ല ഭാഷ, അവതരണം.

പ്രവാചകന്‍റെ പെൺകുട്ടികൾ
ഹൊറൈസണ്‌ പബ്ലിക്കേഷൻ ഹൗസ്, തൃപ്പൂണിത്തുറ
ഫോൺ: 9995448009
പേജ്: 80, വില: 120
ചിന്തകളെ അതിമനോഹരമായി കവിതകളാക്കിയിരിക്കുന്നു. 40 ചെറു കവിതകൾ. കവിതകളുടെ പ്രളയത്തിലും മുങ്ങാത്ത വഞ്ചിയിൽ പ്രവാചകന്‍റെ പെൺകുട്ടികൾ യാത്രചെയ്യുന്നു.