Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അനുപമയെന്ന വില്ലേജ് ഓഫീസര്‍
അനുപമ ഫ്രാൻസിസ് വില്ലേജ് ഓഫീസറാണ്, ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ ഗുജറാത്തിലാണ്. അനുപമയുടെ കുട്ടിക്കാലത്ത് മാതാപിതാക്കളിരുവരും ഗുജറാത്തിലെ കോണ്‍വെന്റ് സ്കൂളിൽ ജോലിയിൽ ആയിരുന്നതിനാലാണ് അനുപമയും ഇളേത്തുങ്ങളായ അഞ്ജലിയും ആശിഷും ഗുജറാത്തിൽ ജനിച്ചതും വളർന്നതും. പഠനവും കുട്ടിക്കാലവുമൊക്കെ ഗുജറാത്തിലാണ് ചെലവഴിച്ചതെങ്കിലും അവധിക്കാലങ്ങളിൽ അവർ മാതാപിതാക്കൾക്കൊപ്പം നാട്ടിലും നാട്ടിലെ തറവാട്ട് വീടുകളിലും എത്തുമായിരുന്നു. അനുപമയുടെ പിതാവിന്റെ നാട് കറുകുറ്റിയാണ്. അമ്മ തൊട്ടടുത്ത നാട്ടുകാരിയായിരുന്നു. അവധിക്ക് നാട്ടിലെത്തുന്പോഴൊക്കെ അമ്മവീട്ടിലും അപ്പൻവീട്ടിലും അവർ മാറിമാറി താമസിക്കുമായിരുന്നു. മക്കളേവരെയും മലയാള ഭാഷ പഠിപ്പിക്കാനും നാട്ടുശീലങ്ങൾ പരിചയപ്പെടുത്താനും അനുപമയുടെ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ഒപ്പം കുട്ടികളെ വീട്ടുകാര്യങ്ങളിൽ ഏർപ്പെടുത്താനും അവർ ശ്രദ്ധവച്ചിരുന്നു. ഇത്തരത്തിൽ തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ വളർച്ചയിൽ തങ്ങളുടെ മാതാപിതാക്കളുടെ പങ്ക് അനന്യവും ശ്രേഷ്ഠവുമാണന്ന് അനുപമയും അനുപമയുടെ സഹോദരങ്ങളും നന്ദിപൂർവം ഓർമിക്കുന്നു.
അനുപമയുടെ ഭർത്താവ് ഫ്രാൻസിസ് സ്കൂൾ അധ്യാപകനാണ്. ഇവർക്ക് മക്കൾ രണ്ടുപേരാണ്. തന്റെ ഭാര്യയെക്കുറിച്ച് ഫ്രാൻസിസിനും അമ്മയെക്കുറിച്ച് മക്കൾ ഇരുവർക്കും വലിയ മതിപ്പാണ്. ഉത്തമ ഭാര്യയും ഉത്തമ മാതാവുമാണെന്ന് ഇരുകൂട്ടരും അനുപമയെക്കുറിച്ച് പറയുന്പോൾ ഇതൊന്നും തന്റെ മിടുക്കല്ലെന്നും കുട്ടിക്കാലത്ത് നല്ല ശിക്ഷഷണവും പരിശീലനവും നൽകിയ തന്റെ മാതാപിതാക്കളെയാണ് ഇക്കാര്യത്തിൽ പുകഴ്ത്തേണ്ടതെന്നും അനുപമ വലിയ സന്തോഷത്തോടെ പറയുന്നു. അനുപമ ഓഫീസറായിരിക്കുന്ന വില്ലേജ് ഓഫീസ് മാതൃകാ വില്ലേജ് ഓഫീസാണ്. വിവിധ സേവനങ്ങൾ തേടി എത്തുന്നവർക്ക് വില്ലേജ് ഓഫീസർ അനുപമയെക്കുറിച്ചും ഓഫീസിനെക്കുറിച്ചും സംസാരിക്കുന്പോൾ ആയിരം നാവാണ്. അദ്ഭുതമൊന്നും താൻ ചെയ്യുന്നിെ ല്ലന്നും സഹപ്രവർത്തകരായ ഓഫീസ് ജീവനക്കാർ അന്യോന്യം മനസിലാക്കി ആദരവോടും സഹകരണത്തോടും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അനുപമ പറയുന്നു. കാര്യങ്ങളൊക്കെ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ചെയ്യാൻ തങ്ങൾക്ക് കഴിയുന്നത് ഓഫീസർ അനുപമയുടെ നല്ല നേതൃത്വം കൊണ്ടും മനുഷ്യപ്പറ്റുള്ള പെരുമാറ്റം ഒന്നുംകൊണ്ടും മാത്രമാണന്ന് ഒരേ സ്വരത്തോടെ സമ്മതിക്കുന്ന സഹപ്രവർത്തകർക്ക് മുന്പിൽ അനുപമ എന്ന വില്ലേജ് ഓഫീസർ കൂടുതൽ വിനയാന്വിതയാവുകയാണ്.
വ്യക്തിത്വ വൈകല്യങ്ങൾ ഉള്ള ആളുകൾ കുടുംബങ്ങളിലും പൊതുവേദികളിലും എന്നും പ്രശ്നകാരികൾ തന്നെയാണ്. വിവിധ കാര്യങ്ങളെ സമീപിക്കാൻ അവർ സ്വീകരിക്കുന്ന രീതികൾ പലപ്പോഴും അസ്വാഭാവികങ്ങളായവ ആയതിനാൽ അവയൊക്കെ അസ്വസ്ഥതകൾക്കും വിവിധ പ്രശ്നങ്ങൾ ഉളവാക്കുന്നതിനും കാരണമാക്കിയേക്കാം. കുഴപ്പങ്ങളൊക്കെ തനിക്കല്ലെന്നും ചുറ്റുപാടുമുള്ളവർക്കാണെന്നും പറയുന്ന ഇത്തരക്കാർ സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ കുറച്ചൊന്നുമല്ല. ഇക്കൂട്ടർ ചെന്നുപറ്റുന്ന സ്ഥലങ്ങളിലെല്ലാം ഇവരുടെ പെരുമാറ്റ വൈകൃതങ്ങൾമൂലം പൊറുതിമുട്ടുന്നവർ ഏറെയാണ്. മേൽപറഞ്ഞ കാര്യങ്ങളിൽ നിന്നൊക്കെ വ്യത്യസ്തയായ വ്യക്തിയാണ് അനുപമ ഫ്രാൻസിസ.് അതിന് കാരണം ജന്മം കൊണ്ട നാൾമുതൽ അനുപമയ്ക്ക് ലഭിക്കേണ്ട വ്യക്തിത്വരൂപീകരണ പരിശീലനങ്ങളൊക്കെ വേണ്ടവിധം ലഭിച്ചുതന്നെയാണ് അനുപമ വളർന്നത് എന്നതുതന്നെയാണ.് അതിന് പിന്നിൽ അനുപമ പറയുംപോലെ മുഖ്യമായും അവരുടെ മാതാപിതാക്കളുടെ കരങ്ങളായിരുന്നു ഉണ്ടായിരുന്നത്. പാരന്പര്യം, മാതാപിതാക്കൾ, വിദ്യാഭ്യാസം, മാധ്യമങ്ങൾ, ജീവിത ചുറ്റുപാടുകൾ, കളിക്കൂട്ടുകാർ, അദ്ധ്യാപകർ, കുടുംബജീവിതം, മതവിശ്വാസം എന്നിവയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്ന മുഖ്യഘടകങ്ങളെങ്കിലും മാതാപിതാക്കളും കുടുംബവും അവയിൽ മുഖ്യമായവയാണ്.
മനുഷ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും തലങ്ങളെ മക്കൾക്ക് പരിചയപ്പെടുത്തുന്നതിലും അവയോട് അവരെ ചേർത്തുനിർത്തുന്നതിലും മാതാപിതാക്കൾക്കുള്ള പങ്ക് അനന്യമാണ്. വഷളായ കുടുംബജീവിത സാഹചര്യങ്ങൾ കുട്ടികളെ വ്യക്തിത്വ ശൈഥില്യങ്ങളിലേക്കായിരിക്കും നയിക്കുക എന്നത് കുട്ടികളുടെ രൂപീകരണത്തോട് ബന്ധപ്പെട്ട് നാം മനസിലാക്കിയിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ്. കൊച്ചുപ്രായം മുതൽ കുട്ടികൾക്ക് ലഭിക്കുന്ന സാമൂഹ്യജീവിത പരിശീലനങ്ങൾ അവരുടെ വ്യക്തിത്വ രൂപീകരണത്തിനും മാനസികാരോഗ്യ വളർച്ചയ്ക്കും ഏറെ ഗുണംചെയ്യും. ആരോഗ്യകരമായ സമൂഹനിർമാണത്തിന് മക്കളുടെ നേരായ രൂപീകരണം വഴി മാതാപിതാക്കളായ ഏവർക്കും ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നത് നേരായ കാര്യമാണ്. ചിന്താശക്തിയില്ലാത്ത പക്ഷിമൃഗാദികളെപ്പോലും ചിട്ടയായ പരിശീലനത്തിലൂടെ മനുഷ്യർ ഇന്ന് തങ്ങളുടെ നിയന്ത്രണത്തിലാക്കി ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവയെക്കൊണ്ടൊക്കെ പലതും ചെയ്യിക്കുന്നുണ്ടെങ്കിൽ ചിന്താശക്തിയുളള മനുഷ്യന് വേണ്ടവിധത്തിലുള്ള പരിശീലനവും ശിക്ഷണവും നൽകിയാൽ അവനെക്കൊണ്ട് എന്താണ് ചെയ്യിക്കാനാവാത്തത്.
സിറിയക് കോട്ടയില്‍
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ

നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
മഹാരാഷ്ട്രയിൽ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു
ജമ്മുകാഷ്മീരിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top