Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?
അധിക വർഷങ്ങൾ ആയിട്ടില്ല സംഭവം നടന്നിട്ട്. ഞാൻ സേവനം ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിനടുത്തുള്ള പള്ളിയോട് ബന്ധപ്പെട്ട സ്കൂളാണ് സംഭവ സ്ഥലം. ഹെഡ്മാസ്റ്ററാണ് പ്രശ്നം എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ആണ്‍കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളായതിനാൽ കുട്ടികളുടെ അച്ചടക്കം മുതൽ എല്ലാ കാര്യങ്ങളും വളരെ നിഷ്കർഷയോടെ കൊണ്ടുപോകാൻ അതീവ ശ്രദ്ധ കാട്ടിയിരുന്ന ആളാണ് ഹെഡ്മാസ്റ്റർ. പ്രശ്നം ഉണ്ടായത് പത്താം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളോട് ബന്ധപ്പെട്ടാണ്. അക്കൂട്ടത്തിൽ രണ്ടുപേരും സാമാന്യം ഭേദപ്പെട്ട രീതിയിൽ പഠിക്കുന്നവരായിരുന്നെങ്കിലും സംഭവത്തിന് ചുക്കാൻ പിടിച്ച രാഹൂൽ എന്ന കുട്ടി പഠനത്തിൽ മാത്രമല്ല, സ്കൂളിൽ മുടക്കം കൂടാതെ വരുന്ന കാര്യത്തിലും അധ്യാപകരെ അനുസരിക്കുന്ന കാര്യത്തിലും വളരെ പിന്നോക്കമായിരുന്നു.
സംശയാസ്പദമായ പല സാഹചര്യങ്ങളിലും അവനെ കണ്ടിട്ടുള്ള ഹെഡ്മാസ്റ്റർ പല തവണ അവന് അക്കാര്യത്തെ സംബന്ധിച്ച് താക്കീത് നൽകിയെങ്കിലും അതിനൊന്നും തെല്ലും വില കൽപ്പിക്കാതെ തന്നിഷ്ടംപോലെ അവൻ മുന്നോട്ട് പോകുകയായിരുന്നു. പ്രശ്നത്തിനാസ്പദമായ സംഭവം നടന്നതിപ്രകാരമാണ്. മോഡൽ പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളായിരുന്നു അവ. പരീക്ഷയ്ക്ക് വ്യക്തിപരമായി കുട്ടികൾക്കോരോരുത്തർക്കും ഒരുങ്ങാനുള്ള അവധി ദിവസങ്ങളായിരുന്നു അവയെങ്കിലും വിവിധ വിഷയങ്ങളോടു ബന്ധപ്പെട്ട് സംശയനിവാരണം നടത്തുന്നതിനായി ആ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരും പരീക്ഷയ്ക്കിരിക്കുന്ന കുട്ടികളും രാവിലെ മുതൽ ഉച്ചവരെ സ്കൂളിൽതന്നെ ഉണ്ടായിരുന്നു. ഇടവേളയ്ക്ക് ടോയ്ലറ്റിനു സമീപം മേൽപറഞ്ഞ മൂന്ന് കുട്ടികളെ സംശയത്തിനിടനൽകുന്ന സാഹചര്യത്തിൽ കണ്ടതിനാൽ മറ്റൊരധ്യാപകൻ വഴി തന്റെ മുറിയിലേക്ക് ഹെഡ്മാസ്റ്റർ അവരെ വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്യലിന് ഒടുവിൽ അക്കൂട്ടത്തിൽ മെച്ചമെന്ന് മുൻപ് ഞാൻ പറഞ്ഞ കുട്ടികളിരുവരും ഹെഡ്മാസ്റ്ററിനു മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. അവരുടെ കൈയിൽനിന്നു കുറെ കഞ്ചാവ് ബീഡികളും ഒളിപ്പിച്ചുവച്ച ചെറിയ പൊതികളിലാക്കിയ കഞ്ചാവും സാറുതന്നെയാണ് കണ്ടെത്തിയത്. മൂന്നുപേരുടെയും മാതാപിതാക്കളെ ഹെഡ്മാസ്റ്റർ തന്നെ വന്ന് കാണുന്നതിനായി ഫോണ്‍ചെയ്ത് വിളിച്ചെങ്കിലും രാഹൂലിന്റെ മാതാപിതാക്കൾ ഒഴിച്ച് മറ്റ് രണ്ടുപേരുടെയും മാതാപിതാക്കൾ മാത്രമാണ് സാറിനെ കാണാൻ വന്നത്. ഫോണിലൂടെ രാഹുലിന്റെ അച്ഛൻ തന്നോട് വളരെ പരുഷമായി സംസാരിച്ചെന്നാണ് ഹെഡ്മാസ്റ്റർ എന്നോട് പറഞ്ഞത്. തന്നെ ഏൽപ്പിച്ച പണി താൻ ചെയ്താൽ മതിയെന്നും, മകനെ നന്നാക്കുന്ന കാര്യം തന്റെ കാര്യമാണെന്നും, അത് തനിക്ക് വിട്ടേരെന്നുമാണ് അന്നയാൾ സാറിനോട് പറഞ്ഞത്. രാഹുലിന്റെ സ്വാധീനത്തിലകപ്പെട്ട രണ്ട് കുട്ടികളുടെയും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഇനിയും കൂടുതലായി ശ്രദ്ധിച്ചുകൊള്ളാമെന്നും വീഴ്ച വരാതെ നോക്കിക്കൊള്ളാമെന്നുമുള്ള ഉറപ്പ് ഹെഡ്മാസ്റ്ററിന് നൽകിയാണ് അന്ന് തങ്ങളുടെ വീട്ടിലേക്ക് മടങ്ങിപ്പോയത്.
നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്? ഇതെന്റെ ചോദ്യം എന്നതിനെക്കാൾ പല മാതാപിതാക്കളും ഇന്ന് അന്യോന്യം ചോദിക്കുന്നതാണ്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നാമെല്ലാവരും ഒട്ടൊക്കെ മാറുന്നുണ്ടെങ്കിലും രക്ഷാകർതൃത്വത്തിന്റെ കാര്യത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടതാണ്. പണ്ടത്തെ കുടുംബ സംവിധാന രീതികൾ കുട്ടികളുടെ സംരക്ഷണത്തിനും നല്ല വളർച്ചക്കും അനുയോജ്യമായിരുന്നെങ്കിൽ മാറിവന്ന കുടുംബസംവിധാന രീതിയിൽ അക്കാര്യത്തിൽ നാം വേണ്ടത്ര വ്യതിയാനങ്ങൾ വരുത്തിയിട്ടില്ല. താറുമാറായ കുടുംബങ്ങളിൽനിന്ന് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന വ്യക്തിത്വ വികലതകളും വഴിവിട്ട പെരുമാറ്റ രീതികളുമുളള കുട്ടികൾക്കൊപ്പം നല്ല കുടുംബ സാഹചര്യങ്ങളിൽനിന്നും വരുന്ന കുട്ടികൾ ഇരുന്ന് പഠിക്കേണ്ടുന്ന സാഹചര്യങ്ങൾ ഇന്നുണ്ട്. എയ്ഡഡ് മേഖലയിലായാലും അണ് എയ്ഡഡ് മേഖലയിലായാലും ഇത് ശരിതന്നെയാണ്.
അശ്രദ്ധയാലോ അജ്ഞതയാലോ ഇത്തരത്തിലുളള കുട്ടികളുടെ സ്വാധീന വലയത്തിൽ നമ്മുടെ കുട്ടികൾ അകപ്പെട്ടാൽ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ദൂരവ്യാപകമാണ്. അതവരുടെ വ്യക്തിത്വത്തെയും ജീവിതത്തെ തന്നെയും തകർക്കുവാൻ പോന്നവയാണ്. ഈ വഴിക്ക് വ്യക്തിജീവിതത്തെയും അതുവഴി തങ്ങളുടെ കുടുംബത്തിന്റെ നല്ല ഭാവിയേയും തകർത്തിട്ടുള്ള എത്രയോ ആളുകളുണ്ട് നമ്മുടെ ഇടയിൽ. നമ്മുടെ സ്കൂളുകളെയും കുട്ടികളെയും മയക്കുമരുന്ന് മാഫിയ സംഘങ്ങൾ തങ്ങളുടെ വലയിലാക്കുന്നു എന്നത് ഇന്ന് പരക്കെ കേൾക്കുന്ന ആക്ഷേപമാണ്. ഒട്ടൊക്കെ ഇത് ശരിയാണുതാനും. തിന്മയുടെ സ്വാധീനം എല്ലാ കാലത്തും ഉണ്ട് എന്നത് വാസ്തവമാണല്ലൊ. തിന്മ മനുഷ്യരെ സ്വാധീനിക്കുന്ന വഴികളും രീതികളും ഓരോ കാലത്തും വ്യത്യസ്തമാണെന്നുമാത്രം. അതിനെതിരായി നമ്മുടെ കുട്ടികളെ സജ്ജരാക്കാനുള്ള സമയമാണ് അവർ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം കുടുംബത്തിൽ ചെലവഴിക്കുന്ന സമയം. തിന്മയുടെ സ്വാധീനത്തെക്കാൾ മക്കളുടെ മേൽ മാതാപിതാക്കളുടെ സ്വാധീനം ശക്തമാക്കുക എന്നത് കുട്ടികൾ തിന്മയുടെ സ്വാധീനത്തിൽ അകപ്പെടാതിരിക്കാനുളള പോംവഴിയാണ്.
അവധിക്കാലങ്ങളിൽ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന വ്യക്തിത്വ പരിശീലന പരിപാടികൾക്കും ആത്മീയ നവീകരണ പരിപാടികൾക്കും കുട്ടികളെ അയയ്ക്കുന്നതുവഴി രക്ഷാകർതൃത്വത്തോട് ബന്ധപ്പെട്ട് അവരുടെ രൂപീകരണ വഴികളിൽ നഷ്ടപ്പെട്ടുപോകുന്ന പലതും കൂട്ടിച്ചേർത്തു നൽകാനാകും.
സിറിയക് കോട്ടയിൽ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ

നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top