Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
അധ്വാനം, ഒരു കൈ സഹായവും


ര​ണ്ട് ഓ​സ്ക​ർ അ​വാ​ർ​ഡു​ക​ളും മൂ​ന്നു ഗോ​ൾഡ​ൻ ഗ്ലോ​ബ് അ​വാ​ർ​ഡു​ക​ളും ഒ​രു ടോ​ണി അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ള്ള ഹോ​ളി​വു​ഡ് ന​ട​നാ​ണു ഡെ​ൻ​സ​ൽ വാ​ഷിം​ഗ്ട​ണ്‍. ഒ​രു സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലും ശോ​ഭി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം തന്‍റെ മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ന് ഏ​റ്റ​വും ന​ല്ല ചി​ത്ര​ത്തി​നു​ള്ള ഓ​സ്കർ നോ​മി​നേ​ഷ​ൻ നേ​ടു​ക​യു​ണ്ടാ​യി.

ക​റു​ത്ത വം​ശ​ജ​നാ​യ വാ​ഷിം​ഗ്ട​ണ്‍ ജ​നി​ച്ച​തു ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള മൗ​ണ്ട് വെ​ർ​ന​ണ്‍ എ​ന്ന പ​ട്ട​ണ​ത്തി​ലാ​ണ്. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞു ബി​രു​ദ പ​ഠ​ന​ത്തി​നാ​യി വാ​ഷിം​ഗ്ട​ണ്‍ ന്യൂ​യോ​ർ​ക്കി​ലെ ഫോ​ർ​ഡാം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ പ​ഠ​നം ഭം​ഗി​യാ​യി മു​ന്നോ​ട്ടു​പോ​യി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, പ​ഠി​ച്ച വി​ഷ​യ​ങ്ങ​ൾ​ക്കൊ​ക്കെ തോ​ൽ​ക്കു​ക​യും ചെ​യ്തു. തന്മൂലം കോ​ള​ജ് പ​ഠ​നം ത​ൽ​ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ച്ചു.
കോ​ള​ജ് പ​ഠ​നം നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നെ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന​റി​യാ​തെ വാ​ഷിം​ഗ്ട​ണ്‍ കു​ഴ​ങ്ങി. അ​ങ്ങ​നെ​യി​രി​ക്കു​ന്പോ​ഴാ​ണ് ഒ​രു ദി​വ​സം ആ ​ചെ​റു​പ്പ​ക്കാ​ര​ൻ തന്‍റെ അ​മ്മ ന​ട​ത്തു​ന്ന ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​യ​ത്. അ​വി​ടെ വ​ച്ചു വാ​ഷിം​ഗ്ട​ണെ കാ​ണാ​നി​ട​യാ​യ ഒ​രു സ്ത്രീ ​ഒ​രു പ്ര​വ​ച​നം ന​ട​ത്തി. വാ​ഷിം​ഗ്ട​ണ്‍ ലോ​കം മു​ഴു​വ​ൻ സ​ഞ്ച​രി​ക്കു​ന്ന പ്ര​സി​ദ്ധ​നാ​യ ഒ​രാ​ളാ​യി​ത്തീ​രു​മെ​ന്നാ​യി​രു​ന്നു ആ ​പ്ര​വ​ച​നം.

ആ ​പ്ര​വ​ച​നം വാ​ഷിം​ഗ്ട​ണെ ഏ​റെ സ്വാ​ധീ​നി​ച്ചു. ഫോ​ർ​ഡാം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ആ ​ചെ​റു​പ്പ​ക്കാ​ര​ൻ അ​വി​ടെ നി​ന്നു ഡ്രാ​മ, ജേ​ർ​ണ​ലി​സം എ​ന്നി​വ പ്ര​ധാ​ന​വി​ഷ​യ​മാ​ക്കി ബി​രു​ദം സ​ന്പാ​ദി​ച്ചു. അ​തി​നു​ശേ​ഷം സാ​ൻഫ്രാ​ൻ​സി​സ്കോ​യി​ൽ അ​ഭി​ന​യം സം​ബ​ന്ധി​ച്ചു പ​രി​ശീ​ല​ന​വും നേ​ടി.അ​ഭി​ന​യ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം വാ​ഷിം​ഗ്ട​ണ്‍ ഡ്രാ​മാ​രം​ഗ​ത്തേ​ക്കു ക​ട​ന്നു. അ​തി​നു​ശേ​ഷം ടെ​ലി​വി​ഷ​നി​ലും പി​ന്നീ​ട് സി​നി​മ​യി​ലും വാ​ഷിം​ഗ്ട​ണു നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. ആ ​അ​വ​സ​ര​ങ്ങ​ൾ വാ​ഷിം​ഗ്ടണെ പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ന​ട​നാ​ക്കി മാ​റ്റി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളെ ആ​ദ​രി​ച്ചു ഫോ​ർ​ഡാം യൂ​ണി​വേ​ഴ്സി​റ്റി 1991ൽ ​അ​ദ്ദേ​ഹ​ത്തി​ന് ഓ​ണ​റ​റി ഡോ​ക്ട​ർ ബി​രു​ദം ന​ൽ​കി.

അ​ഭി​ന​യരം​ഗ​ത്തും വ്യ​ക്തിജീ​വി​ത​ത്തി​ലും ഒ​രു​പോ​ലെ പ്ര​ശോ​ഭി​ക്കു​ന്ന വാ​ഷിം​ഗ്ട​ണ്‍ 2015 മേ​യ് ഒ​ന്പ​തി​നു ലൂ​യി​സി​യാ​ന​യി​ലു​ള്ള ഡി​ല്ല​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ത്തി​യ ബി​രു​ദ​ദാ​ന പ്ര​സം​ഗം ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. ഈ ​പ്ര​സം​ഗ​ത്തി​ൽ ആ​ദ്യം അ​ദ്ദേ​ഹം തന്‍റെ പ​രാ​ജ​യ​ത്തിന്‍റെ‍ ക​ഥ പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം താ​ൻ വി​ജ​യം നേ​ടി​യ ക​ഥ​യും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. അ​തേ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു: ’പ​രാ​ജ​യ​പ്പെ​ടു​മെ​ന്നോ​ർ​ത്തു ഭ​യ​പ്പെ​ടേ​ണ്ട. ജീ​വി​ത​ത്തി​ൽ വ​ന്പ​ൻ സ്വ​പ്ന​ങ്ങ​ൾ ത​ന്നെ കാ​ണു​ക. എ​ന്നാ​ൽ, അ​തു​കൊ​ണ്ടു​മാ​ത്ര​മാ​യി​ല്ല. ആ ​സ്വ​പ്ന​ങ്ങ​ൾ സാ​ധി​ച്ചെ​ടു​ക്കാ​ൻ ഒ​രു പ്ലാ​ൻ​കൂ​ടി വേ​ണം. ആ ​പ്ലാ​ൻ അ​നു​സ​രി​ച്ച് ഓ​രോ വ​ർ​ഷ​വും ഓ​രോ മാ​സ​വും ഓ​രോ ദി​വ​സ​വും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ന​ല്ല അ​വ​ബോ​ധം വേ​ണം. മാ​ത്ര​മ​ല്ല, സ്ഥി​ര​ത​യോ​ടെ​യും ന​ല്ല ചി​ട്ട​യോ​ടെ​യും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും വേ​ണം. കാ​ര​ണം, ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക എ​ന്ന​താ​ണു ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ എ​പ്പോ​ഴും ചെ​യ്യു​ക’.ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണു വാ​ഷിം​ഗ്ട​ണ്‍ തന്‍റെ ‍ജീ​വി​ത​ത്തി​ൽ വി​ജ​യം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​വു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വാ​ഷിം​ഗ്ട​ണ്‍ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വ​നാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യ​മൊ​ന്നും അ​വതന്‍റെ വി​ജ​യ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​വാ​ൻ അ​ദ്ദേ​ഹം മി​ന​ക്കെ​ട്ടി​ല്ല. അ​തി​നു പ​ക​രം അ​ലസ​നാ​യി ക​ഴി​യു​വാ​നാ​ണ് അ​ദ്ദേ​ഹം തു​നി​ഞ്ഞ​ത്.പ​ക്ഷേ, അ​ല​സ​തമൂ​ലം പ​രാ​ജ​യം നു​ണ​ഞ്ഞ​പ്പോ​ൾ വാ​ഷിം​ഗ്ട​ണ്‍ ചി​ന്തി​ക്കു​വാ​ൻ തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണു ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഒ​രു പ്ലാ​നും പ​ദ്ധ​തി​യു​മാ​യി അ​ദ്ദേ​ഹം ക​ഠി​നാ​ധ്വാ​ന​ത്തി​നു ത​യാ​റാ​യ​ത്.ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണു നാ​മെ​ല്ലാ​വ​രും. അ​തി​നാ​യി നാം ​സ്വ​പ്ന​ങ്ങ​ൾ കാ​ണാ​റു​മു​ണ്ട്. എ​ന്നാ​ൽ, ആ ​സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക്ക​രി​ക്കു​വാ​ൻ ന​മു​ക്കു വ്യ​ക്ത​മാ​യ പ്ലാ​നും പ​ദ്ധ​തി​യു​മു​ണ്ടോ എ​ന്ന​താ​ണു പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. അ​തു​പോ​ലെ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​വാ​ൻ നാം ​ത​യാ​റാ​ണോ എ​ന്നു​ള്ള​താ​ണു മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം.ഭാ​ഗ്യം​കൊ​ണ്ടു ജീ​വി​ത​ത്തി​ൽ അ​സാ​ധാ​ര​ണ വി​ജ​യം നേ​ടു​ന്ന​വ​രെ നാം ​ക​ണ്ടേ​ക്കാം. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷം പേ​രും ജീ​വി​ത​ത്തി​ൽ വി​ജ​യം ക​ണ്ടെ​ത്തു​ന്ന​തു ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് എ​ന്ന​താ​ണു വ​സ്തു​ത. ഈ ​സ​ത്യം അം​ഗീ​ക​രി​ച്ച് അ​ത​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ നാം ​എ​ന്നു​മു​ത​ൽ ത​യാ​റാ​കു​ന്നു​വോ അ​ന്നു​മു​ത​ൽ നാം ​വി​ജ​യ​ത്തി​ലേ​ക്കു ന​ട​ന്ന​ടു​ക്കു​ക ത​ന്നെ ചെ​യ്യും.വാ​ഷിം​ഗ്ട​ണ്‍തന്‍റെ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മിപ്പി​ച്ച മ​റ്റൊ​രു കാ​ര്യ​മു​ണ്ട്. അ​താ​യ​ത്, നാം ​ജീ​വി​ത​ത്തി​ൽ വി​ജ​യം നേ​ടി മു​ന്ന​ട്ടു പോ​കു​ന്പോ​ൾ നാം ​മ​റ്റു​ള്ള​വ​രെ മ​റ​ക്കാ​ൻ പാ​ടി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല നാം ​മ​റ്റു​ള്ള​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യും വേ​ണം.

മ​റ്റു​ള്ള​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ നാം ​പ​ല​പ്പോ​ഴും വി​മു​ഖ​ര​ല്ലേ? ന​മ്മു​ടെ കാ​ര്യ​മൊ​ന്നു ക​ഴി​ഞ്ഞി​ട്ടു മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാം എ​ന്നാ​യി​രി​ക്കും നാം ​പ​ല​പ്പോ​ഴും ക​രു​തു​ക. പ​ക്ഷേ, ഈ ​ചി​ന്താ​ഗ​തി മൂ​ലം മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നാം ​ഏ​റെ പി​ന്നോട്ടു പോ​കു​ന്നു എ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം.ന​ല്ല പ്ലാ​നു​ക​ളും പ​ദ്ധ​തി​ക​ളു​മാ​യി ന​മ്മു​ടെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി ന​മു​ക്കു ക​ഠി​നാ​ധ്വാ​നം ചെ​യ്യാം. അ​തോ​ടൊ​പ്പം മ​റ്റു​ള്ള​വ​രെ കൈ​പിടിച്ചു​യ​ർ​ത്തു​ന്ന കാ​ര്യ​ത്തി​ലും ന​മു​ക്കു ശ്ര​ദ്ധി​ക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിരൽചൂണ്ടുക, തിന്മയ്ക്കെതിരേ
അ​മേ​രി​ക്ക​ൻ നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കൃ​ത്തു​മാ​യ ഷേ​ർ​ലി ജാ​ക്സ​ന്‍റെ (19161965) ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ ചെ​റു​ക​ഥ​യാ​ണു ‘ദ ​ലോ​ട്ട​റി.’ 1948 ജൂ​ണ്‍ 26നു ‘ദ ന്യൂ​യോ​ർ​ക്ക​ർ’ എ​ന്ന മാ​സി​ക​യി
കുറുക്കുവഴിയേ പോകുന്പോൾ
ജീ​വി​ത​ത്തി​ൽ കു​റു​ക്കു​വ​ഴി​ക​ൾ തേ​ടി ന​ട​ന്ന ഒ​രാ​ൾ. എ​ത്ര എ​ളു​പ്പ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ നേ​ടാ​ൻ സാ​ധി​ക്കും എ​ന്ന​താ​യി​രു​ന്നു എ​പ്പോ​ഴും അ​യാ​ളു​ടെ ചി​ന്ത. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ക​ണം അ​യാ​ൾ അ​ല
ക​ട​മക​ളെ​ക്കു​റി​ച്ച് ബോധവാന്മാരാകാം
ബ​യോ​ള​ജി പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഹൈ​സ്കൂ​ളി​ലെ കു​റേ വി​ദ്യാ​ർ​ഥി​ക​ൾ അ​ടു​ത്തു​ള്ള ഒ​രു കൃ​ഷി​ത്തോ​ട്ട​ത്തി​ൽ പോ​യി. പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യു​ക​യാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം. അ​തി​നി​
ഒരു സ്പാനിഷ് മുത്തശിക്കഥ
അ​വി​വാ​ഹി​ത​നാ​യ ഒ​രു രാ​ജാ​വ് വി​വാ​ഹം ക​ഴി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. രാ​ജാ​വി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​യാ​യ വ​ധു​വി​നെ ക​ണ്ടു​പി​ടി​ക്കു​വാ​ൻ പ​ല​രും പ​ല മാ​ർ​ഗ​ങ്ങ​ളും ഉ​പ​ദേ​ശി​ച്ചു. എ​ന്ന
തകർക്കാനാവാത്ത സ്വപ്നങ്ങൾ
ഭൂ​ക​ന്പ​ങ്ങ​ളും ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റു​ക​ളും ഇ​ട​യ്ക്കി​ടെ വ​ന്പ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന രാ​ജ്യ​മാ​ണ് ഹെ​യ്തി. പാ​ശ്ചാ​ത്യ അ​ർ​ധ​ഗോ​ള​ത്തി​ലെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട ഈ ​ക​രീ​ബ
ജീവിത വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ
വെ​സ്‌ലി സി​ക്കി​ളും റോ​ബ​ർ​ട്ട് കു​പ്ഫെ​ർ​ഷ്മി​ഡും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. അ​വ​ർ ഒ​രു ദി​വ​സം ര​ണ്ടു സീ​റ്റു​ മാ​ത്ര​മു​ള്ള ഒ​രു ചെ​റി​യ സെ​സ്ന വി​മാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ ഇ​ൻ​ഡ്യ
വേദനകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നവർ
സി​ന്ധു സ​പ്ക​ൽ വി​വാ​ഹി​ത​യാ​കു​ന്പോ​ൾ പ​ത്തു​വ​യ​സാ​യി​രു​ന്നു പ്രാ​യം. ഇ​രു​പ​തു​വ​യ​സാ​കു​ന്പോ​ഴേ​ക്കും സി​ന്ധു മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ പ്ര​സ​വി​ച്ചി​രു​ന്നു. എ​ന്നു മാ​ത്ര​മ​ല്ല, സി​ന്ധു ഒ​ൻ​പ​ത
ആരും അന്യരല്ല, ദൈവത്തിന്‍റെ മക്കൾ
മുംബൈയിൽ ഒരു റസ്റ്ററൻറ് നടത്തുകയായിരുന്നു കദാം കുടുംബം. വലിയ അലച്ചിൽകൂടാതെ അവർ അവിടെ കഴിയുന്പോഴാണ് ഒരു കലാപം പൊട്ടിപ്പുറപ്പെട്ട് അവരുടെ റസ്റ്ററൻറ് അഗ്നിക്കിരയായത്. ആ അഗ്നിതാണ്ഡവത്തിൽ കദാം കുടുംബത്ത
ആഴത്തിൽ വിശ്വസിക്കാം, ധർമത്തിൽ വളരാം
ബ​ർ​നാ​ർ​ഡ് നാ​ഥാ​ൻ​സ​ണി​ന്‍റെ (19262011) ഗേ​ൾ​ഫ്ര​ണ്ടാ​യി​രു​ന്നു റൂ​ത്ത്. അ​വ​ൾ ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ അ​വ​ളു​ടെ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ ഗ​ർ​ഭഛി​ദ്ര​ത്തി​ലൂ​ടെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ അ​വ​ർ തീ​രു​മാ​നി​ച
തളർച്ചയിൽ നിന്നു വളർച്ചയിലേക്ക്
കൈ​മു​ട്ടി​നു താ​ഴെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട കൈ​ക​ൾ. കാ​ൽ​മു​ട്ടി​നു താ​ഴെ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട കാ​ലു​ക​ൾ. എങ്കിലും രാ​ജ മ​ഹേ​ന്ദ്ര പ്ര​താ​പ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന് എ​ഴു​തു​ന്ന​തി​നോ ന​ട​
ഒന്നു ശാന്തമാകൂ, പ്ലീസ്
ആ​ഗോ​ള ഐ​ടി രം​ഗ​ത്തെ അ​തി​ഭീ​മ​നാ​ണു ഗൂ​ഗി​ൾ. ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​ന്ന പേ​രി​ൽ ഗൂ​ഗി​ളി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​താ​ക​ട്ടെ സു​ന്ദ​ർ പി​ച്ചൈ എ​ന്ന ത​മി​ഴ്നാ​ട്ടു​കാ​ര​നും. 2016
പ്രാർഥനയെന്ന ലൈഫ്‌ബോട്ട്
1912 ഏ​പ്രി​ൽ 10 ബു​ധ​നാ​ഴ്ച ആ​യി​രു​ന്നു ടൈ​റ്റാ​നി​ക് എ​ന്ന ഭീ​മാ​കാ​ര​നാ​യ ക​പ്പ​ൽ ഇം​ഗ്ല​ണ്ടി​ലെ സൗ​ത്താം​പ്ട​ണ്‍ എ​ന്ന തു​റ​മു​ഖ​ത്തു​നി​ന്നു ന്യൂ​യോ​ർ​ക്കി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്. ക​പ്പ​ൽ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
വാ​ട്സ്ആ​പ് എ​ന്ന ക​ന്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​രാ​ണ് ജാ​ൻ കോം, ​ബ്ര​യ​ൻ ആ​ക്ട​ണ്‍ എ​ന്നീ കം​പ്യൂ​ട്ട​ർ വി​ദ​ഗ്ധ​ർ. അ​വ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വാ​ട്സ്ആ​പ് എ​ന്ന കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ്മാ​ർ​ട്
േപയംഗിന്‍റെ കഥ കേൾക്കാം, ഹരിതഭൂമിക്കായി
ടി​ബ​റ്റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ചൈ​ന, ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ വ​ള​ഞ്ഞു​പു​ള​ഞ്ഞ് ഒ​ഴു​കു​ന്ന ന​ദി​യാ​ണ് ബ്ര​ഹ്മ​പു​ത്ര. ലോ​ക​ത്തി​ലെ പ​ത്താ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ദി​യാ​
ഏതു നിമിഷവും മരിക്കാവുന്നവർ നമ്മൾ
1995 മു​ത​ൽ 1975 വ​രെ നീ​ണ്ടു​നി​ന്ന വി​യ​റ്റ്നാം യു​ദ്ധം വ​ഴി സൗ​ത്ത് വി​യ​റ്റ്നാം നോ​ർ​ത്ത് വി​യ​റ്റ്നാ​മി​ന്‍റെ കീ​ഴി​ൽ വ​ന്നു. അ​ങ്ങ​നെ ര​ണ്ടു രാ​ജ്യ​ങ്ങ​ളും കൂ​ടി ഒ​റ്റ രാ​ജ്യ​മാ​യി മാ​റി
അവസരങ്ങളുണ്ട്, ലക്ഷ്യം നന്മയാകട്ടെ
മൈ​ക്രോസോ​ഫ്റ്റി​ന്‍റെ ബി​ൽ ഗേറ്റ്സി​നെ​പ്പോ​ലെ കം​പ്യൂ​ട്ട​ർ​രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു സ്റ്റീ​വ് ജോ​ബ്സ് (19552011). കം​പ്യൂ​ട്ട​ർ പ്ര​തി​ഭ​യാ​യി​രു​ന്ന സ്റ്റീ
വിരമിക്കൽ പുതിയ തുടക്കം
1967ൽ ​അ​മേ​രി​ക്ക​യി​ൽ ബെ​സ്റ്റ്സെ​ല്ല​ർ ആ​യി​രു​ന്ന ഒ​രു പു​സ്ത​ക​മാ​ണു "ഫാ​മി​ൻ 1975’ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ സ​യ​ന്‍റി​സ്റ്റാ​യി​രു​ന്ന വി​ല്യം പാ​ഡോ​ക്കും ഫോ​റി​ൻ സ​ർ​വീ​സി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന
മാറ്റങ്ങൾക്കു വേണം തുറന്ന മനസ്
ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1889ൽ ​പാ​രീ​സി​ൽ ഒ​രു ലോ​ക​വ്യാ​പാ​ര​മേ​ള സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. ആ ​വ്യാ​പാ​ര​മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​യി
വിമർശനങ്ങളെ ഭയക്കേണ്ടതില്ല
അന്താരാഷ്ട്ര പ്രസിദ്ധനായ വയലിനിസ്റ്റും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്നു ഒലേ ബുൾ (18101880). വയലിൻ രംഗത്തെ ഇതിഹാസമായിരുന്ന നിക്കോളോ പഗനീനിയെപ്പോലെ പരക്കെ ആദരിക്കപ്പെട്ടിരുന്ന ഒലേ ബുൾ ജനിച്ചതു
വ്യക്തിബന്ധങ്ങൾ വളർത്താം, വിജയിക്കാം
ബി​സി​ന​സി​ലാ​യി​രു​ന്നു ബ്രെ​റ്റ് കെ​ല്ലി​യു​ടെ ഡി​ഗ്രി. ആ ​ഡി​ഗ്രി​യു​ടെ ബ​ല​ത്തി​ലാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന് ഒ​രു ബാ​ങ്കി​ൽ ജോ​ലി ല​ഭി​ച്ച​ത്. ബാ​ങ്കി​ലെ ജോ​ല
വീണേക്കാം... പക്ഷേ, ഹീറോ ഒളിച്ചോടില്ല
മെ​ക്സി​ക്കോ സി​റ്റി​യി​ൽ 1968 ലെ ​ഒ​ളി​ന്പി​ക്സ് ന​ട​ക്കു​ന്ന സ​മ​യം. ഒ​ള​ന്പി​ക്സി​ലെ പ്ര​സ്റ്റീ​ജ് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ മാ​ര​ത്ത​ണ്‍ ഓ​ട്ട​ത്തി​ൽ 75 അത് ലറ്റു​ക​ളാ​ണു പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്
മാർക്ക് മാത്രം പോര, മാതൃകയുമാകണം
പ്ര​സി​ദ്ധ​നാ​യ ഒ​രു ഡോ​ക്ട​റും കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോ സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നി​ലെ പ്ര​ഫ​സ​റു​മാ​യി​രു​ന്നു ജ​യിം​സ് ലാം​ഗ്സ്റ്റാ​ഫ് (18251889). ഒ​രേ​സ​മ​യം ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും രാഷ്‌ട്രീയ​
ഉറക്കം കളയുന്ന അതിമോഹം
വി​വി​ധ​യി​നം ക്ലോ​ക്കു​ക​ൾ സേ​ഖ​രി​ക്കു​ന്ന ഹോ​ബി​യു​ള്ള ഒ​രാ​ൾ. അ​യാ​ൾ എ​വി​ടെ​പ്പോ​യാ​ലും ക്ലോ​ക്കു​ക​ളു​ടെ കാ​ര്യം മാ​ത്ര​മാ​ണ് അ​ന്വേ​ഷി​ക്കു​ക. ത​ന്‍റെ ശേ​ഖ​ര​ത്തി​ലി​ല്ലാ​ത്ത ഒ​രു ക്ലോ​ക്ക
സന്തോഷിപ്പിച്ചു സന്തോഷിക്കാം
ഒ​രു ആ​ശു​പ​ത്രി​യി​ലെ ഒ​രു മു​റി. അ​വി​ടെ ര​ണ്ടു രോ​ഗി​ക​ൾ. ര​ണ്ടു പേ​രും കാ​ൻ​സ​ർ ബാ​ധി​ത​ർ. അ​വ​രി​ലൊ​രാ​ൾ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നും മ​റ്റെ​യാ​ൾ വെ​ള്ള​ക്കാ​ര​നും. ശ​ത​കോ​ടീ​ശ്വ​ര​നാ​യ വെ​ള്ള​ക്കാ​
ജീ​വ​ന്‍റെ മ​ഹ​ത്വ​ത്തി​നാ​യി നമുക്ക് കൈകോർക്കാം
1933 ജ​നു​വ​രി 30ന് ​നാ​സി പാ​ർ​ട്ടി​യു​ടെ ത​ല​വ​ൻ അ​ഡോ​ൾ​ഫ് ഹി​റ്റ്‌ല​ർ ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​ർ ആ​യി നി​യ​മി​ത​നാ​യി. ഹി​റ്റ്‌ല​റെ ചാ​ൻ​സ​ല​ർ ആ​യി നി​യ​മി​ച്ച പ്ര​സി​ഡ​ന്‍റ് പോ​ൾ ഹി​ൻ​ഡ​ൻ​ബ​ർ​ഗ്
പോയതുപോകട്ടെ, ബാക്കിയുണ്ടല്ലോ
1938ൽ ​ലോ​ക​ത്തി​ലെ ഒ​ന്നാം ന​ന്പ​ർ പി​സ്റ്റ​ൾ ഷൂ​ട്ട​ർ ആ​യി​രു​ന്നു ഹം​ഗേ​റി​യ​നാ​യ ക​രോ​ളി ട​ക്കാ​ക്സ് (19101976). ബു​ഡാ​പെ​സ്റ്റി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ അ​പ്പോ​ൾ ആ​ർ​മി​യി​ല
ലോകം മെച്ചപ്പെടണം, നമ്മളും
ഒ​രി​ക്ക​ൽ ഒ​രു യു​വാ​വ് ഒ​രു സ​ന്യാ​സി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. പ​ണ്ഡി​ത​നാ​യി​രു​ന്നു ആ ​സ​ന്യാ​സി. അ​തു​പോ​ലെ മ​റ്റു​ള്ള​വ​ർ​ക്കു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ൽ അ​തി​പ്ര​ഗ​ത്ഭ​നും.
ഓരോ ദിവസവും വിജയമാക്കാൻ
പ്രഗത്ഭനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. അതുപോലെ വിദ്യാർഥികൾക്ക് ഏറെ പ്രിയങ്കരനും. അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അദ്ദേഹത്തിൻറെ വിദ്യാർഥികൾക്കു വലിയ ദുഃഖമായിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞു. പ്രായം വർധിച്ച
ദാനം ചെയ്തു സന്തോഷം നേടാം
പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് അ​യാ​ൾ ഓ​ഫീ​സി​ലേ​ക്കു പോ​കാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യം. അ​പ്പോ​ൾ ഭാ​ര്യ പ​റ​ഞ്ഞു, "ന​മ്മു​ടെ വേ​ല​ക്കാ​രി ഇ​ന്നു നേ​ര​ത്തേ പോ​കും. ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് അ​വ​ർ​ക്ക് അ​വ​ധ
ജീവിതവിജയത്തിൻറെ രഹസ്യം
ഇരുപതാം നൂറ്റാണ്ടിലെ ചിത്രകാര·ാരുടെ മുൻനിരയിൽ നിൽക്കുന്ന അസാധാരണ പ്രതിഭയാണു പാബ്ളോ പിക്കാസോ (18811973). സ്പാനിഷുകാരനായ അദ്ദേഹം തൻറെ ചിത്രരചനയിലൂടെ വാരിക്കൂട്ടിയ സന്പത്ത് ആരെയും അദ്ഭുതപ്പെടുത്തുന്നത
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.