മ​ക്ക​ൾ പ​ഴി​ക്കാ​തി​രി​ക്കാ​ൻ
അ​യാ​ൾ മ​ര​ണ​മ​ട​ഞ്ഞു. കു​റെ നാ​ളാ​യി ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ അ​ഞ്ച് വ​ർ​ഷ​ം മു​ന്പാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് മ​ക്ക​ളാ​ണ​യാ​ൾ​ക്ക്, മൂ​ന്ന് പെ​ണ്ണും ര​ണ്ടാ​ണും. മ​ക്ക​ൾ നാ​ലു പേ​രു​ടേ​യും ക​ല്യാണം ക​ഴി​ഞ്ഞു. ഇ​ള​യ​വ​ൻ ജി​ത്തു മാ​ത്ര​മാ​ണ് ഇ​നി​യും കെ​ട്ടാ​നു​ള്ള​ത്. അ​വ​ൻ ബി​കോം കാ​ര​നാ​ണ്. മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ അ​വ​ന് ആ​ലോ​ച​ന​ക​ൾ പ​ല​തു വ​ന്നെ​ങ്കി​ലും അ​തൊ​ക്കെ ന​ട​ക്കാ​തെ പോ​കു​ക​യാ​യി​രു​ന്നു. ജി​ത്തു​വി​ന്‍റെ മൂ​ത്ത​വ​ന്‍റേത് പ്രേ​മവി​വാ​ഹ​മാ​യി​രു​ന്നു. ഫി​ലിം മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​രു​ണ്‍ എ​ന്ന അ​യാ​ളു​ടെ കല്യാണം ക​ഴി​ഞ്ഞി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യെ​ങ്കി​ലും അ​യാ​ൾ​ക്ക് കു​ട്ടി​ക​ളൊ​ന്നു​മി​ല്ല. പെ​ണ്‍​മ​ക്ക​ൾ മൂ​ന്നു​പേ​രു​ടെ​യും വി​വാ​ഹം അ​വ​രു​ടെ അ​മ്മ ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ​ത​ന്നെ ന​ട​ന്ന​താ​ണ്.

അ​വ​ർ മൂ​ന്നു​പേ​ർ​ക്കും ആ​ണ്‍​മ​ക്ക​ൾ ര​ണ്ടു​പേ​ർ​ക്കും അ​യാ​ൾ ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് അ​യാ​ളെ​ക്കു​റി​ച്ച് അ​തൃ​പ്തി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഭൂ​സ്വ​ത്ത് ഏ​റെ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ​തൊ​ന്നും ചാ​ച്ച​ൻ ത​ന്നി​ട്ടി​ല്ല എ​ന്ന് പ​രി​ഭ​വം പ​റ​യു​ന്ന പെ​ണ്‍​മ​ക്ക​ൾ മൂ​വ​രും അ​യാ​ളു​ടെ അ​ട​ക്കി​ന് ത​ലേ​ന്ന് വ​രാ​തെ അ​ട​ക്കു ന​ട​ന്ന ദി​വ​സം രാ​വി​ലെ​യാ​ണ് എ​ത്തി​യ​ത്. അ​ത്ത​ര​ത്തി​ൽ അ​വ​ർ മൂ​വ​രും പെ​രു​മാ​റി​യ​തി​നെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രോ അ​യാ​ളു​ടെ വീ​ട്ടു​കാ​രോ അ​വ​രെ തെ​ല്ലും പ​ഴി​ച്ചി​ല്ല. കാ​ര​ണം അ​വ​ർ​ക്കൊ​ക്കെ അ​യാ​ളു​ടെ സ്വ​ഭാ​വം ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. അ​റു​ത്ത കൈ​ക്ക് ഉ​പ്പു തേ​ക്കാ​ത്ത​വ​ൻ എ​ന്നാ​ണ് അ​യാ​ളെ​ക്കു​റി​ച്ച് അ​വ​രൊ​ക്കെ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ള​യ​വ​ൻ ജി​ത്തു​വി​ന്‍റെ വി​വാ​ഹം ന​ട​ക്കാ​തെ പോ​യ​തി​നും മൂ​ത്ത​വ​ൻ അ​രു​ണിന്‍റേത് പ്രേ​മ​വി​വാ​ഹ​മാ​യി തീ​ർ​ന്ന​തി​നും പി​ന്നി​ൽ അ​യാ​ളു​ടെ ദു​ഷ്പേ​ര് ത​ന്നെ​യാ​യി​രു​ന്നു കാ​ര​ണം. ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം ഒ​ന്നി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ളു​മാ​യി അ​വി​ശു​ദ്ധബ​ന്ധം അ​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്നു എ​ന്ന കാ​ര്യം നാ​ട്ടി​ൽ പാ​ട്ടാ​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ ഒ​രു​ത്തി​യി​ൽ അ​യാ​ൾ​ക്ക് ഒ​രു കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന വ​സ്തു​ത​യും അ​വ​ർ​ക്കേ​വ​ർ​ക്കും അ​റി​വു​ള്ള​താ​യി​രു​ന്നു. അ​യാ​ൾ മ​രി​ച്ച​തി​നാ​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി കു​ഞ്ഞും ത​ള്ള​യു​മൊ​ക്കെ വീ​ട്ടുവാ​തി​ൽ​ക്ക​ൽ സ​ത്യ​ഗ്ര​ഹ​വു​മാ​യി എ​ത്തു​മ​ല്ലൊ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​യാ​ളു​ടെ മ​ക്ക​ളേ​വ​രും.

മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കു​ന്പോ​ഴും അ​വ​രു​ടെ മ​ര​ണ​ശേ​ഷ​വും അ​വ​രെ​ക്കു​റി​ച്ച് അ​വ​രു​ടെ മ​ക്ക​ൾ​ക്ക് അ​ഭി​മാ​നി​ക്കാ​നാ​വേ​ണ്ട​ത​ല്ലേ? മാ​താ​പി​താ​ക്ക​ളാ​യ നി​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ളെ സം​ബ​ന്ധി​ച്ച് നി​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് നി​ങ്ങ​ളു​ടെ ജീ​വി​തകാ​ല​ത്തും അ​തി​നു​ശേ​ഷ​വും അ​ഭി​മാ​നി​ക്കാ​നാ​വു​മോ? മാ​താ​പി​താ​ക്ക​ൾ ഒ​ന്നു​ചേ​ർ​ന്ന് ജന്മം ​ന​ൽ​കു​ന്ന മ​ക്ക​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ മ​നു​ഷ്യ​ന് നി​ര​ക്കാ​ത്ത​ത് ചെ​യ്യാ​ത്ത​വ​രും ഉ​ത്ത​മ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ചേ​ർ​ന്ന​വ മാ​ത്രം ചെ​യ്യു​ന്ന​വ​രു​മാ​യി​രി​ക്കേ​ണ്ട​വ​ര​ല്ലേ അ​വ​ർ? വി​വാ​ഹ വി​ശു​ദ്ധി ജീ​വി​തപ​ങ്കാ​ളി ജീ​വി​ച്ചി​രി​ക്കു​ന്ന നാ​ൾ​വ​രെ പാ​ലി​ച്ചാ​ൽ മ​തി​യോ? ഒ​രു വ്ര​ത​മെ​ന്നോ​ണം അ​വ​സാ​ന ശ്വാ​സം വ​രെ അ​ത് പാ​ലി​ക്കാ​നാ​വേ​ണ്ട​ത​ല്ലേ? മ​ക്ക​ൾ മു​തി​ർ​ന്ന് ക​ഴി​യു​ന്പോ​ൾ അ​വ​ർ കേ​ൾ​ക്കു​ക​യും കാ​ണു​ക​യും ചെ​യ്യു​ന്ന അ​രു​താ​ത്ത​ത് എ​ന്ന് അ​വ​ർ​ക്ക് തോ​ന്നാ​ൻ ഇ​ട​യു​ള്ള ഒ​രു അ​ധാ​ർ​മ്മി​ക പ്ര​വൃ​ത്തി​യും അ​പ്പ​ന്‍റെ​യും അ​മ്മ​യു​ടേ​യും ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടു​ള​ള​ത​ല്ല. അ​ത് മ​ക്ക​ളാ​യ അ​വ​ർ​ക്ക് സ​ഹി​ക്കാ​ൻ പ​റ്റു​ന്ന കാ​ര്യ​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ൽ സ്വ​ഭാ​വ​വൈ​കൃ​ത​മു​ള്ള കു​ടും​ബ​നാ​ഥന്മാ​ർ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ൽ അ​വ​രു​ടെ ആ​ണ്‍​മ​ക്ക​ൾ കെ​ട്ടി​ക്കൊ​ണ്ടു വ​രു​ന്ന പെ​ണ്ണു​ങ്ങ​ളെ അ​വ​ർ​ക്ക് മ​ന​സുറ​പ്പോ​ടെ താ​മ​സി​പ്പി​ക്കാ​ൻ ക​ഴി​യു​മോ? മ​രു​മ​ക്ക​ളെ സ്വ​ന്തം മ​ക്ക​ളാ​യി ക​ണ്ട് സ്നേ​ഹി​ക്കേ​ണ്ട​വ​ർ കാ​മ​ദാ​ഹ​ത്തോ​ടെ അ​വ​ർ​ക്ക് മു​ന്നി​ൽ അ​രു​താ​ത്ത കാ​ര്യ​ത്തി​ന് അ​ഭ്യ​ർഥന ന​ട​ത്തി​യാ​ൽ ഏ​ത് മ​ക്ക​ൾ​ക്കും മ​രു​മ​ക്ക​ൾ​ക്കു​മാ​ണ് അ​ത് മ​റ​ക്കാ​നും പൊ​റു​ക്കാ​നും ആ​വു​ക. വി​വേ​ക​ശൂ​ന്യ​രാ​യ അ​പ്പ​നും അ​മ്മ​യ്ക്കു​മൊ​പ്പം ക​ഴി​യു​ക എ​ന്ന​ത് മ​ക്ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​ഷ​മ​ക​ര​മാ​യ കാ​ര്യ​മാ​ണ്.
ആ​ഗ്ര​ഹ​ങ്ങ​ൾ എ​ല്ലാ കാ​ല​ത്തും എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ഉ​ണ്ടാ​കും. എ​ന്നാ​ൽ അ​വ​യു​ടെ സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യി ധാ​ർമി​ക ചി​ന്ത​യി​ല്ലാ​തെ​യും സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​തെ​യും ഭ്രാ​ന്ത​നെ​പ്പോ​ലെ പെ​രു​മാ​റു​ന്ന​തി​നെ അ​വി​വേ​ക​മെ​ന്ന​ല്ലേ വി​ശേ​ഷി​പ്പി​ക്കാ​ൻ ക​ഴി​യൂ. എ​നി​ക്ക് ആ ​കു​ടും​ബ​നാ​ഥ​യെ അ​റി​യാം. ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​ണ്. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി ആ ​സ്ത്രീ​യും മ​ക്ക​ളി​രു​വ​രും അ​വ​രു​ടെ ആ​ങ്ങ​ള​യ്ക്കൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ത​ന്‍റെ അ​മ്മാ​യി​യ​പ്പ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​രു​താ​ത്ത പെ​രു​മാ​റ്റം ഉ​ണ്ടാ​യ​തി​ന്‍റെ പേ​രി​ലാ​ണ് ആ ​സ്ത്രീ ത​ന്‍റെ ആ​ങ്ങ​ള​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ക്ക​ൾ​ക്കൊ​പ്പം അ​ന്ന് പോ​കേ​ണ്ടി​വ​ന്ന​ത്. ചി​ല കു​ടും​ബ​ങ്ങ​ളി​ൽ അ​ങ്ങി​ങ്ങാ​യി മേ​ൽ​ക​ണ്ട കു​ടും​ബ​നാ​ഥന്മാ​രെ​പ്പോ​ലെ​യു​ള്ള ആ​ളു​ക​ളെ ഇ​ന്ന് ന​മു​ക്ക് ക​ണ്ടെ​ത്താ​ൻ ഇ​ട​വ​രു​ന്നു​ണ്ട​ങ്കി​ലും മ​രു​മ​ക്ക​ളെ സ്വ​ന്തം മ​ക്ക​ളാ​യി ക​ണ്ട് ജീ​വ​ന് തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​പ്പന്മാ​രു​ടെ എ​ണ്ണം അ​തി​നെ​ക്കാ​ൾ എ​ത്ര​യോ മ​ട​ങ്ങാ​ണ് എ​ന്ന യാ​ഥാ​ർ​ത്ഥ്യം ഞാ​ൻ ഇ​വി​ടെ മ​റ​ക്കു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള മ​ധു​ര​ത​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ വാ​യ​ന​ക്കാ​രാ​യ മ​രു​മ​ക്ക​ൾ​ക്കും ഏ​റെ പ​ങ്കു​വയ്ക്കാ​ൻ ഉ​ണ്ടാ​വു​മ​ല്ലോ.

സി​റി​യ​ക് കോ​ട്ട​യി​ൽ