Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
അതാബാസ്ക: മനോഹര മഞ്ഞുലോകം


കാനഡയിലെ കൈലാസം അതാബാസ്ക ഗ്ലേസിയർ ഒരു മഹാ സംന്ധവം തന്നെയാണ്. ഈ പ്രകൃതി സൗന്ദര്യം കണ്ടാസ്വദിക്കാൻ ധാരാളം സഞ്ചാരികൾ ഇവിടെ വന്നു തന്പടിക്കാറുണ്ട്. കവി ന്ധാവനയിൽ ഒന്നും ഒതുങ്ങുന്നതല്ല ഇവിടത്തെ കാഴ്ചകൾ എങ്കിലും ധാരാളം കവികളും കലാകാര·ാരും സിനിമാക്കാരും ഒക്കെ ഇവിടെ വന്നു സംതൃപ്തിയോടെ മടങ്ങാറുണ്ട്.

നയാഗ്ര വെള്ളച്ചാട്ടവും ടൊർനെറ്റോയിലെ സി.എൻ. ടവറും ഒൻറാറിയോ തടാകവും ഒക്കെ കണ്ടെങ്കിലും മഞ്ഞിൽ മൂടിക്കിടക്കുന്ന പർവത നിരകൾ അടങ്ങുന്ന ഇവിടത്തെ സുന്ദര ദൃശ്യങ്ങൾ ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. മഴയ്ക്കു പകരം മഞ്ഞുമാത്രം പെയ്യുന്ന ഈ സ്ഥലത്ത് 215 സ്ക്വയർ കിലോമീറ്ററോളം പരന്നുകിടക്കുന്ന പാറമലകൾ സ്ഥിരം മഞ്ഞിൽ മുങ്ങി കണ്ണെത്താദൂരം വരെ ഒരു വെള്ള കന്പിളിക്കുള്ളിൽ ആണ്. കൊടും തണുപ്പായതുകൊണ്ട് ഇവിടെ ആൾ പാർപ്പില്ല, എന്നാൽ ഇവിടത്തെ സ്ഥിര താമസക്കാരായ ചിലയിനം മാനുകളും കരടിയും മറ്റും കറങ്ങുന്നതു കാണാം. ഇവർക്ക് മേഞ്ഞുനടക്കാൻ ഇതിനിടയിൽ ചില വനപ്രദേശങ്ങളും ഉണ്ട്. ചുരുക്കം ചിലപ്പോൾ ഒരു വെയിലു വരും. അന്നേരമാണ് മലമുകളിൽനിന്ന് കുറേശെ ഐസ് കട്ടകൾ ഉരുകാൻ തുടങ്ങുന്നത്. അപ്പോഴാണ് ആ മലകൾ അണിയുന്ന മഞ്ഞുതൊപ്പികൾക്ക് കോട്ടം തട്ടുന്നത്. അവിടെനിന്ന് പൊട്ടിയൊഴുകുന്ന ഐസ് കട്ടകൾ അഥവാ ഗ്ലേസിയറുകൾ ആ കൂറ്റൻ മലമുകളിൽ നിന്ന് താഴേക്കുള്ള പ്രയാണം തുടങ്ങും. ഈ വെള്ള സുന്ദരികൾ മെല്ലെ മെല്ലെ പാറക്കെട്ടുകൾക്കിടയിൽ കൂടി താഴേക്കും ഒഴുകിയെത്തും.

തുടക്കത്തിൽ മഞ്ഞുകട്ടകൾ നിറഞ്ഞവയാണെങ്കിലും അവ താഴോട്ട് ഒഴുകുംതോറും മഞ്ഞുരുകി വെള്ളച്ചാട്ടങ്ങൾ ആയി കളകളനാദത്തോടെ താഴേക്കു കുത്തിയൊലിക്കുന്ന സുന്ദര കാഴ്ചകൾ കാണാൻ കാമറയും കൈയിൽ പിടിച്ച് ധാരാളം ടൂറിസ്റ്റുകൾ ആ പ്രദേശത്തെല്ലാം നിൽക്കുന്നതു കാണാം. ഇവ ആദ്യം നല്ല ചില്ലുപോലെ തെളിഞ്ഞ കൊച്ചു തടാകങ്ങളായി പലയിടത്തും കെട്ടിക്കിടക്കും. പിന്നെയും ഇതിലേക്കുള്ള ഒഴുക്കുകാരണം ഇതിൽനിന്ന് പുറത്തേക്ക് ഒഴുകി ചെറു അരുവികളും നദികളും ആയും പിന്നെ വലിയ വിസ്താരം കൂടിയ മഹാ നദികൾ ആയും മാറുന്ന കാഴ്ചകൾ കാണാം. ഈ തണുത്തവെള്ളം നിറഞ്ഞ ഐസ് തടാകത്തിൽനിന്ന് അല്പം മാറി മറ്റൊരു കാഴ്ച കാണാൻ പറ്റി. ന്ധൂമിക്കടിയിൽനിന്നു മുകളിലേക്കു കുടുകുടാ തിളച്ചു മറിയുന്ന ചൂട് അരുവി അവിടെ ആ പരിസരത്തുണ്ടായിരുന്നു. ഈ കൊടും തണുപ്പത്ത് ഇതെങ്ങനെ സംന്ധവിക്കുന്നു എന്നു നമ്മൾ ചിന്തിച്ചുപോകും.

ഭൂമിക്കടിയിൽ ചിലയിടങ്ങളിൽ അഗ്നിപർവതശിലകൾ കിടപ്പുണ്ട്. ഇവയിൽനിന്നുള്ള മർദം കൂടുന്പോൾ അവ ആവി പറക്കുന്ന ചൂടുവെള്ളമായി പുറത്തേക്ക് ചീറ്റും. ഇത്തരത്തിലുള്ള കാഴ്ചകൾ കാണാൻ ഒരു സാധാരണ ബസോ കാറോ പോരാ നമ്മൾ ഒറ്റയ്ക്ക് ഈ പ്രദേശത്തേക്കു ചെന്നെത്താനും പ്രയാസമായിരിക്കും. പോരാഞ്ഞ് അഞ്ചും എട്ടും അടി പൊക്കത്തിൽ മഞ്ഞു കട്ടകെട്ടിക്കിടക്കുന്ന മലഞ്ചെരിവുകളാണ് ഈ പ്രദേശം മുഴുവനും. ഇവിടെ മഞ്ഞുമലകൾ മാത്രമല്ല ഇതിനു ചുറ്റിനും ഐസ് പാടങ്ങൾ ആണ്. ഇതൊക്കെ ശരിയായി കാണാനും ആസ്വദിക്കാനുമായി ഇങ്ങോട്ടേക്കു സഞ്ചാരികളെ കൊണ്ടുപോകാനും തിരികെ എത്തിക്കാനും പറ്റിയ വാഹനങ്ങൾ ഇവിടത്തെ കൊളംബിയ ഐസ് ഫീൽഡ് ഗ്ലേസിയർ ഡിസ്കവറി സെൻറർ ഒരുക്കിയിട്ടുണ്ട്. കൂറ്റൻ ടയറുകൾ ഘടിപ്പിച്ച സ്നോ കോച്ചുകൾ അതും നല്ല ചുവപ്പ് നിറത്തിൽ ഏതു തരം ഐസിൽകൂടിയും നിഷ്പ്രയാസം ഓടുന്ന ഡീസൽ വണ്ടികൾ എല്ലാ 15 മിനിറ്റിനും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. ഈ ബസ് വന്നു നിൽക്കുന്നിടത്ത് ആളുകൾ കൂട്ടം കൂടി തയാറായി കാത്തുനിൽപ്പാണ്. തണുപ്പിൻറെ കാഠിന്യം കാരണം അടിതൊട്ട് മുടിവരെ കട്ടിക്കോട്ടുകൾ അണിഞ്ഞാണ് എല്ലാവരും റെഡിയായത്. മുഖം മാത്രം പുറത്തുകാണാം. ടിക്കറ്റിൻറെ കൂടെ നമ്മൾ കാണാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു വിവരണം കൂടി നമുക്ക് തരും. മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം ഇതിൽ ഉണ്ട്.

അങ്ങനെ നോക്കിനിൽക്കെ ഞങ്ങൾക്ക് പോകേണ്ട ബസ് വന്നുനിന്നു. അതിൻറെ ഡോർ തുറന്നതോടെ അതിൽനിന്ന് എട്ടു പടികൾ ഉള്ള ഒരു ഗോവണി ഇറങ്ങിവന്നു. ഇതിൽ ചവുട്ടി വേണം വാഹനത്തിനകത്ത് കയറാൻ, കാരണം ഇവയുടെ ഓരോ ചക്രത്തിനും രണ്ടാൾ പൊക്കമുണ്ട്. അകത്തു കയറിയപ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല സെറ്റ് അപ്. താപനിലയും ക്രമീകരിച്ചിട്ടുണ്ട്. പല നാടുകളിൽനിന്നും വന്ന സഞ്ചാരികൾ കൂടെയുണ്ടായിരുന്നു. ഇതിൽ പ്രകൃതി പ്രേമികളോടൊപ്പം പ്രഫഷണൽ ഫോട്ടോഗ്രാഫർമാരും കവികളും എഴുത്തുകാരും ഉണ്ടായിരുന്നു. ഞങ്ങൾ കയറിയ ഉടനെ ജനൽ പാളികൾ എല്ലാം നല്ലതുപോലെ തുറന്നുവച്ചു. ഇതിനകം വണ്ടി പുറപ്പെട്ടുകഴിഞ്ഞു. ആദ്യം അവിടത്തെ മലഞ്ചെരിവുകളിലൂടെ യാത്ര തുടങ്ങിയപ്പോൾ കുറെ കുറ്റിച്ചെടികളും പച്ചയും വെള്ളയും കൂടി ഇടകലർന്ന പായലോരവും കണ്ടു. വണ്ടി പതുക്കെയാണ് പോകുന്നത്. അതുകൊണ്ട് കാണുന്നതെല്ലാം കാമറയിൽ പകർത്തി. പിന്നെ ചില മരങ്ങളും ചെറിയ വനപ്രദേശങ്ങളും ആയി. ഇതിനിടയിൽ മേഞ്ഞുനടക്കുന്ന വലിയ കൊന്പൻ ആടുകളും കടമാനുകളും എല്ലാം നടന്നുപോകുന്ന കാഴ്ച കണ്ടു. അവർക്ക് ഈ തണുപ്പിൽ ജീവിക്കാൻ ഒരു പ്രയാസവും കാണുന്നില്ല. കാരണം ഇതാണ് അവരുടെ സ്വന്തം വാസസ്ഥലം.

വണ്ടി നീങ്ങിക്കൊണ്ടിരുന്നു, അതോടൊപ്പം തന്നെ ന്ധൂപ്രദേശവും മാറി. പിന്നെ കണ്ടത് പാറക്കെട്ടുകളും ഐസുകട്ടകളും ആയിരുന്നു. മലമുകളിൽ നിന്നും ഒഴുകുന്ന വെള്ളച്ചാലുകൾ നമ്മുടെ അടുത്തേക്ക് വരുന്നതുപോലെ തോന്നി. ഇനി ഇതെല്ലാം ഒന്നു വിസ്തരിച്ച് കാണണമെങ്കിൽ വണ്ടിയിൽനിന്ന് ഇറങ്ങി നടന്ന് കാഴ്ചകൾ കണ്ട് ആ തണുത്തവെള്ളത്തിൻറെ സ്വാദ് അറിഞ്ഞു ചുറ്റുവട്ടത്തെ കാഴ്ചകൾ എല്ലാം കണ്ട് കാമറയിൽ പകർത്തി അടുത്ത വണ്ടിയിൽ കയറി വീണ്ടും യാത്ര തുടരാം. ഇനി ഇവിടെനിന്നു നമുക്കു ഒറ്റയടിപ്പാതയിലൂടെ നടന്നു പോകണമെങ്കിൽ അതിനുള്ള സൗകര്യവും കൂടെ പോരാൻ ഒരു ഗൈഡിനെയും കിട്ടും. അതിനു പറ്റിയ ഷൂ കരുതിക്കൊണ്ടു ചില ചെറുപ്പക്കാർ വഴിയിൽ ഇറങ്ങി. ഇത് ഹിമാലയ പർവതം കയറുന്നതുപോലെ തന്നെയാണ്. ചിലയിടത്തെല്ലാം ഏതാണ്ട് 200 വർഷത്തോളം ആയി ഉരുകാതെ കിടക്കുന്ന മഞ്ഞുകട്ടകളും ഇവയ്ക്കിടയിൽ ആഴമേറിയ കുഴികളും പതിഞ്ഞിരിപ്പുണ്ട്. സൂക്ഷിക്കാതെ കാലു കുത്തിയാൽ പിന്നെ നേരെ പരലോകത്തേക്കായിരിക്കും എന്നു ഗൈഡ് വളരെ ഗൗരവത്തോടെ പറഞ്ഞു.

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളും ദൃശ്യങ്ങളും മാറി മറിഞ്ഞുകൊണ്ടിരുന്നു. അവസാനം കയറിയിടത്തുതന്നെ തിരിച്ചെത്തിച്ചു. ഇനി ഇതുപോലെ യാത്ര ചെയ്യാൻ പറ്റാത്തവർക്കും ഈ കാഴ്ചകൾ എല്ലാം ചെറിയ തോതിൽ കാണാം. ഗ്ലേസിയർ റിക്കവറി സെൻററിൽ ഒരു ആകാശപാത ഉണ്ടാക്കിയിട്ടുണ്ട്. ഇത് 280 മീറ്റർ പൊക്കം വരുന്ന ഒരു ഗ്ലാസ് നടപ്പാതയാണ്. ഇത് ഈ മലഞ്ചെരിവിൻറെ മുകളിൽ കൂടിയാണ് കടന്നുപോകുന്നത്. പുറത്തുള്ള മഞ്ഞും മഴയും കൊള്ളാതെ സംഗതികൾ എല്ലാം നേരിട്ട് കണ്ട് ആസ്വദിക്കാനും മലകൾ 2800 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ പേരുകേട്ട നാഷണൽ പാർക്കുകൾ ആയ യോഹോ, ബാൻഫ്, ജാസ്പർ, കൂട്ടെനി എന്നിവയുമുണ്ട്. എല്ലാ നാഷണൽ പാർക്കുകളിലും താമസ സൗകര്യവും മറ്റു സൗകര്യങ്ങളും ഉണ്ട്. ഇവിടെനിന്ന് കാണേണ്ട സ്ഥലങ്ങൾ അടങ്ങിയ മാപ്പുകളും ലന്ധ്യമാണ്. കാനഡയിൽ പോകുന്നവർ സാധാരണ പോകാറില്ലെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് അതാബാസ്കാ ഗ്ലേസിയർ.

ഓമന ജേക്കബ്
ഐഎഎസ് അഭിനേത്രി
തി​രു​വ​ന​ന്ത​പു​രം സ​ബ്ക​ള​ക്‌‌​ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​ഭി​ന​യി​ച്ച ആ​ദ്യ സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തി. കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌‌​ട​റാ​യി​രി​ക്കെ​ദി​വ്യ എ​സ് അ​യ്യ​ർ ഏ​റ്റെ​ടു​ത
വി​ര​ലു​ക​ളി​ലു​ദി​ക്കു​ന്ന വെ​ളി​ച്ചം
കോ​ഴി​ക്കോ​ട്ടെ ഉ​ള്ളി​യേ​രി​യി​ലെ ഒ​രു ചെ​റി​യ ക്ഷേ​ത്രം. അ​വി​ടെ ക​ട്ട​ക​ൾ മു​ഴു​വ​നു​മി​ല്ലാ​ത്ത ഒ​രു ഹാ​ർ​മോ​ണി​യ​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ത​ർ ഭ​ജ​ന​യ്ക്ക് ഒ​പ്പം​ചേ​ർ​ക്കു​ന്ന പ​ഴ​യൊ​രെ​ണ്ണം.
പെ​രു​മ​യു​ടെ പെ​രു​ന്ത​ച്ച​ൻ
മ​ണ്ണി​ഷ്ടിക​യി​ൽ മ​ഹാ​ദ്ഭു​ത​ങ്ങ​ൾ കെ​ട്ടി​പ്പൊ​ക്കി​യ പെ​രു​ന്ത​ച്ച​നാ​യി​രു​ന്നു ലാ​റി ബേ​ക്ക​ർ. പ​തി​ന​യ്യാ​യി​ര​ത്തി​ലേ​റെ പ്ര​കൃ​തി സൗ​ഹൃ​ദ മ​ന്ദി​ര​ങ്ങ​ൾ പ​ണി​ത ശി​ൽ​പി. ഭൂ​മി​യെ നോ​വി​ക്കാ
കടൽ കടക്കുവോളം റോറോ
1833ൽ സ്കോട്ട്‌ലൻഡിലാണ് ആദ്യമായി കാര്യക്ഷമമായ ഒരു കടത്തുകപ്പൽ എന്ന ആശയം പ്രാവർത്തികമാകുന്നത്. അവിടത്തെ ഫോർത്ത് ആൻഡ് ക്ലെഡ് കനാലിനു കുറുകേ റെയിൽവേയ്ക്കു വേണ്ടിയായിരുന്നു ഈ സർവീസ്. ട്രെയിനിന്‍റെ വാഗണുക
ബാ​ല​നാ​യി​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ട്ട​യാ​ൾ
സം​ഗീ​ത​ത്തെ സാ​ഗ​ര​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. ആ​ഴം, പ​ര​പ്പ്, തി​ര​മാ​ല​ക​ൾ, മു​ത്തു​ക​ളും പ​വി​ഴ​ങ്ങ​ളും, ഭാ​വ​ഭേ​ദ​ങ്ങ​ൾ... അ​ങ്ങ​നെ​യെ​ന്ത​ല്ല, പാ​ട്ടി​നെ​യും ക​ട​ലി​നെ​യും കൂ​
ചരിത്രമായ ജീവിതം
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഈ​റ്റി​ല്ല​വും പു​ണ്യ​ഭൂ​മി​യു​മാ​യ ത്രി​വേ​ണി സം​ഗ​മ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ​സ്ത​വു​മാ​യ അ​ലാഹാ​ബാ​ദി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ക​മ​ല നെ​ഹ്റു​വി​ന
പാ​ല​മൃ​തി​ല്ലം വി​ളി​ക്കു​ന്നു നാ​നൂ​റ് ആ​ണ്ടു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക്
മ​റ്റെ​ല്ലാം മ​റ​ന്നേ​ക്കൂ സം​സ്കൃ​തി സ​ഹ​ജീ​വ​ന​കേ​ന്ദ്രം നി​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​ത് 400 വ​ർ​ഷം പി​റ​കി​ലേ​ക്കാ​ണ്. വാ​ട്സാ​പ്പും ഫേ​സ്ബു​ക്കും ക​ംപ്യൂട്ട​റു​ക​ളും ജീ​വ​നെ​ടു​ക്കു​ന്ന ഗെ​യി​മു​ക​ളു
നൈ​നി​റ്റാ​ളി​ലെ നൃ​ത്ത​ഗാ​ന​ത്തി​നു നാ​ല്പ​തു വ​യ​സ്
ഇ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ഒ​ട്ടൊ​ക്കെ അ​വി​ശ്വ​സ​നീ​യ​മെ​ന്നു തോ​ന്നാം നാ​ല്പ​തു വ​ർ​ഷം മു​ന്പ് ഇ​ങ്ങ​നെ​യൊ​രു പാ​ട്ട്! നാ​ലു വ്യ​ത്യ​സ്ത ഈ​ണ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ, നാ​ലു പ്ര​തി​ഭ​ക​ളു​ടെ ശ​ബ്ദ​
ഇങ്ങനെയും ഒരു ഡോക്ടർ
2007ലാണു സംഭവം. മദ്യപിച്ച് തൃശൂർ ജില്ലാ ആശുപത്രിയിൽവന്ന് ബഹളം വയ്ക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതു പതിവാക്കിയ ഒരാൾ വഴിയരികിൽവീണ് ഇടുപ്പെല്ല് പൊട്ടി. ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പോലീസുകാ
ഹൃദയങ്ങളിൽ കുടിയേറിയ ഗായിക
വി​ചി​ത്ര​മാ​യ ചോ​ദ്യ​മാ​ണ്. വി​ഭ​ജ​ന​കാ​ല​ത്ത് നൂ​ർ ജ​ഹാ​ൻ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ല​താ മ​ങ്കേ​ഷ്ക​ർ ഇ​ത്ര പ്ര​ശ​സ്ത​യാ​യ പി​ന്ന​ണി​ഗാ​യി​ക ആ​കു​മാ​യി​രു​ന്നോ? പ​ല​ർ​ക
സങ്കടക്കടൽ കടന്ന്
സ്വന്തം സഹോദരിയെ നിർദയം കുത്തിക്കൊന്ന ക്രൂരതയുടെ കൈകളിൽ, ക്ഷമിക്കുന്ന സ്നേഹവും സാഹോദര്യവും ഇഴചേർത്തൊരുക്കിയ രാഖിനൂൽ കോർക്കുക..! കൊലയാളിയെ ഹൃദയത്തിൽ സഹോദരനെന്നു വിളിക്കുക...! മരണത്തിൻറെ ആഴങ്ങളില
ഡോക്ടർ ഇവിടെയുണ്ട് ഈ പാവങ്ങൾക്കൊപ്പം
മ​നു​ഷ്യ​ന്‍റെ മാ​ത്ര​മ​ല്ല, ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ത​ന്നെ ക​ണ്ണീ​രൊ​പ്പു​ന്ന ഡോ​ക്ട​ർ. കാ​സ​ർ​ഗോ​ഡ​ൻ മ​ണ്ണി​ൽ വി​ഷ​മ​ഴ പെ​യ്യി​ച്ച എ​ൻ​ഡോ​സ​ൾ​ഫാ​ന്‍റെ കെ​ടു​തി​ക​ൾ ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​ഞ
മൗനം വാചാലം
ജി​മ്മി ഫി​ലി​പ്പ്

സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ വേ​റി​ട്ട വ​ഴി​യി​ൽ അ​തി​ശ​യ​മാ​കു​ക​യാ​ണ് ഫാ. ​ബി​ജു ലോ​റ​ൻ​സ് മൂ​ല​ക്ക​ര. കേ​ൾ​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​യാ​ത്ത​വ​ർ​ക്കു ദൈ​വ​തു​ല്യ​ൻ.
പാ​ട്ടി​ന് സു​വ​ർ​ണ​ജൂ​ബി​ലി, ഗാ​യി​ക​യ്ക്ക് ശ​താ​ഭി​ഷേ​കം
ആ ​രാ​ത്രി പു​ല​ർ​ന്നി​ട്ട് അ​ര​നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ന്നൊ​രു പാ​ട്ടി​നു​വേ​ണ്ടി ഒ​രു​മി​ച്ചി​രി​ക്കേ​ണ്ട​താ​യി​രു​ന്നു ശ​ങ്ക​ർ​ജ​യ്കി​ഷ​ൻ ദ്വ​യം. പ​ക്ഷേ, ജ​യ്കി​ഷ​ൻ അ​ന്ന​ത്തെ ഒ​ത്ത
മൈഗ്രേൻ ലക്ഷണങ്ങൾ, ചികിത്സയും
മൈഗ്രേന്‍റെ ലക്ഷണങ്ങൾ

ലക്ഷണങ്ങളും സവിശേഷതകളും കാഠിന്യവുമനുസരിച്ച് മൈഗ്രേൻ പലതായി തരംതിരിച്ചിട്ടുണ്ട്. തലവേദന വന്നതിനു മണിക്കൂറുകളോ ദിവസങ്ങളോ മുന്പ് 60 ശതമാനം പേർക്കും പെട്ടെന്നുള്ള ഭാ
പാ​ട്ടു​മ​ത്സ​രം!
""എ​ന്താ പ​റ​യേ​ണ്ട​തെ​ന്ന​റി​യു​ന്നി​ല്ല... ഞ​ങ്ങ​ൾ ട്രി​പ്പു​പോ​കു​ന്പോ​ഴെ​ല്ലാം ഈ ​പാ​ട്ടു പാ​ടാ​റു​ണ്ട്.. ആ​ർ​ക്കെ​ങ്കി​ലും ഇ​ത് വ​യ​ലി​നി​ൽ വാ​യി​ക്കാ​നാ​കു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി
ക​ണ്ണൂ​രി​ന്‍റെ കാ​രു​ണ്യം
ക​ണ്ണൂ​രി​ലെ പോ​ലീ​സു​കാ​രെ​ക്കു​റി​ച്ച് പൊ​തു​വേ ചി​ല ധാ​ര​ണ​ക​ളു​ണ്ട്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചൊ​ൽ​പ​ടി​ക്ക് നി​ല്ക്കു​ന്ന​വ​ർ എ​ന്നാ​ണ് ചി​ല വി​ശേ​ഷ​ണം. ഭ​ര​ണ​പ​ക്ഷ​മാ​യാ​ലും പ്ര​തി​പ​ക്ഷ​
സൂ​ക്ഷ്മം, സു​ന്ദ​രം ഈ ​സം​ഗീ​തം
ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്. ചെ​ന്നൈ​യി​ലെ ഒ​രു സം​ഗീ​ത​വേ​ദി. സ്വ​യം​മ​റ​ന്നു പാ​ടു​ന്നു, പ്രി​യ ഗാ​യ​ക​ൻ ഹ​രി​ഹ​ര​ൻ. പ​തി​ന​ഞ്ചോ​ളം വ​യ​ലി​നു​ക​ളും ചെ​ല്ലോ​യു​മ​ട​ക്ക​മു​ള്ള മി​ക​ച്ച ഓ​ർ​
എ​ല്ലാ മൊ​ട്ടു​ക​ളും വി​രി​യ​ട്ടെ...
""അ​നു​വ​ദി​ച്ച​തി​ല​ധി​കം ചോ​ദി​ച്ച​തി​ന്
ദൈ​വം ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്നു
എ​ല്ലാ പ​ഴ​ങ്ങ​ളും ഭ​ക്ഷി​ക്ക​രു​തെ​ന്നും
എ​ല്ലാ നി​റ​ങ്ങ​ളും ചോ​ദി​ക്ക​രു​തെ​ന്നും
അ​വ​ൻ പ​റ​ഞ്ഞി​രു​ന
ബാ​ര​യി​ലെ ഓ​ണ​മ​ല്ലേ ഓ​ണം!
ചി​ങ്ങം ഒ​ന്നി​നുത​ന്നെ ഞ​ങ്ങ​ൾ പൂ​വി​ട്ടു തു​ട​ങ്ങും. അ​താ​യ​ത് ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ​യു​ള്ള 10 ദി​വ​സം മാ​ത്രം പൂ​വി​ടു​ന്പോ​ൾ ഞ​ങ്ങ​ൾ ചി​ങ്ങ​മാ​സം മ
ഊഞ്ഞാലാടാം ഓണത്തെ തൊട്ടുവരാം
തു​ന്പീ വാ ​തു​ന്പ​ക്കു​ട​ത്തി​ൻ
തു​ഞ്ച​ത്താ​യി ഉൗ​ഞ്ഞാ​ലി​ടാം!
ആ​കാ​ശ പൊ​ന്നാ​ലി​ൻ ഇ​ല​ക​ളെ
ആ​യ​ത്തി​ൽ തൊ​ട്ടേ വ​രാം!​
ഉൗ​ഞ്ഞാ​ൽ​പ്പ​ടി​മേ​ൽ​നി​ന്ന് ഉ​യ​ര​ത്തി​ലു​യ​ര​ത്തി​ലേ​ക്കു കു​തി
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ തിരുവോണം
സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മ​ര​ണ​ക​ളി​ലെ ന​ട്ടെ​ല്ലാ​ണ് ഗേ​റ്റ് വേ ​ഓ​ഫ് ഇ​ന്ത്യ. മും​ബൈ​യി​ലെ മ​ല​ബാ​റി ല​ഹ​ള​ക​ളു​ടെ ആ​സ്ഥാ​ന​വും ഇ​വി​ട​മാ​യി​രു​ന്നു.

ജോർജ് അഞ്ചാമൻ രാജാവിന്‍റെയും മേരി രാ​ജ്ഞിയ
പാട്ടിൽ വിട്ടുവീഴ്ചയില്ലാത്ത ഏകാകി
ബം​ഗാ​ളി ഗാ​യ​ക​രി​ലെ മു​ൻ​നി​ര​ക്കാ​ര​നാ​യി തി​ള​ങ്ങി​നി​ന്ന ദി​പാ​ങ്ക​ർ ച​തോ​പാ​ധ്യാ​യ സ്വ​ന്തം അ​നു​ഭ​വം പ​റ​ഞ്ഞ​താ​ണ് ""അ​റു​പ​തു​ക​ളു​ടെ അ​വ​സാ​നം. ഞാ​ന​ന്ന് ബോം​ബെ​യി​ൽ ആ​ർ.​ഡി. ബ​ർ​മ​ന്‍റെ വീ
മാർപാപ്പയും സച്ചിനും ജയേഷിനോടു പറഞ്ഞത്
വ​ത്തി​ക്കാ​നി​ൽ നി​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്രാ​ർ​ഥ​നാ ആ​ശം​സ​ക​ളു​മാ​യി പെ​ട്ടെ​ന്നൊ​രു ദി​വ​സം നി​ങ്ങ​ൾ​ക്കൊ​രു ക​ത്തു വ​ന്നാ​ൽ എ​ങ്ങ​നെ​യി​രി​ക്കും? ചെ​റു​താ​യി​ട്ടെ​ങ്കി​ലും ഒ​ന്ന
മുടി വെട്ടണോ‍? മുടിയൻ പറയട്ടെ
കു​റ​ച്ചു​നാ​ളാ​യി കേ​ര​ളം മു​ടി​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ മു​ടി​യി​ൽ മു​ടി​ഞ്ഞ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി കു​തി​ച്ചു​പാ​യു​ന്പോ​ൾ മ​റ്റൊ​രു വി​ഭാ​ഗം അ​തി​ൽ അ​സ​ഹി​ഷ
പാ​വ​ങ്ങ​ളു​ടെ സ​ന്തോ​ഷം.., പ്രി​ൻ​സി​ന്‍റേ​യും
വ്യ​വ​സാ​യ​രം​ഗ​ത്ത് പു​ത്ത​ന്‍ മാ​തൃ​ക സൃ​ഷ്ടി​ച്ച് മു​ന്നേ​റു​മ്പോ​ഴും അ​തി​നെ​ല്ലാം അ​പ്പു​റ​ത്താ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നു​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു പ്രി​ൻ​സ്. വീ​ടി​ല്ലാ​ത്ത​
ല​ത​യ​ല്ല സു​മ​ൻ ക​ല്യാ​ണ്‍​പു​ർ
ബി​ഹാ​റി​ലെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ട്ടു​ക​ളി​ലൊ​ന്നാ​ണ് നാ ​നാ ക​ർ​തേ പ്യാ​ർ തു​മ്ഹീ​സേ ക​ർ ബൈ​ഠേ എ​ന്നു​വേ​ണം ക​രു​താ​ൻ. അ​ങ്ങ​നെ അ​ദ്ദേ​ഹം പ​റ​
ബർമത്തട്ടിലെ രോഷക്കാരൻ
മ​ടി​ക്കൈ സ്വ​ദേ​ശി​യും ആ​ന്ദ്രോ​പ്പോ​ള​ജി​സ്റ്റും
യു​വ ഗ​വേ​ഷ​ക​നു​മാ​യ കെ. ​സ​ന്ദീ​പ് നാ​ടി​ന്‍റെ​യും
കോ​ര​ന്‍റെ​യും ച​രി​ത്രം "പ​ങ്കു​വ​യ്ക്കു​ന്നു'


40 വ​ർ​ഷ​ത്തെ ഇ​ട​വേ​ള
ചാലക്കന്പോളത്തിലെ കവി പത്രവിതരണത്തിലാണ്
കെ​ട്ടു​കാ​ഴ്ച​ക​ളു​ടെ ന​ഗ​ര​ത്തി​ര​ക്കി​ൽ, വെ​യി​ൽ ചു​ടു​ന്ന ന​ട്ടു​ച്ച​യി​ൽ ന​ഗ്ന​പാ​ദ​നാ​യി ക​വി​ത​യു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ഓ​ര​ങ്ങ​ളി​ലൂ​ടെ അ​ല​യു​ന്ന ക​വി. ടി​പ്പി​ക്ക​ൽ ക​വി​ക​ളു​ടെ രൂ​പ
ചില അമേരിക്കൻ വിശേഷങ്ങൾ
അമേരിക്കയിലുള്ള മോളുടെ കുട്ടിയുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം. പോകാതിരിക്കാൻ പറ്റുമോ അങ്ങനെ ഇക്കഴിഞ്ഞ മേയ് 10ാം തീയതി ബോസ്റ്റണിൽ വിമാനമിറങ്ങി. ഒരുമണിക്കൂർ കാർയാത്ര ചെയ്ത് ന്യൂഹാംഷെയർ സംസ്ഥാനത്തുള്ള
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.