Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
തിരുവചനങ്ങൾക്കു മിഴിവേകാൻ നന്പൂതിരി സാന്നിധ്യം


ദേവാലയങ്ങളിലെ മുഴക്കമുള്ള... വ്യക്തമല്ലാത്ത... കുർബാനകൾക്കും പാട്ടുകൾക്കും വിട. ചിലന്പിച്ച ശബ്ദത്തിൽ കേട്ടിരുന്ന അവ്യക്ത വചനങ്ങൾക്കു വിടനൽകി ആക്ടീവ് സ്പീക്കർ സിസ്റ്റം എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൈവവചനങ്ങൾക്കു കൂടുതൽ വ്യക്തത കൈവരുത്തുകയാണ് എറണാകുളം കർഷകറോഡിൽ തയ്യിൽ വിശ്വനാഥൻ തിരുമേനി. അധികമാരും കൈവച്ചിട്ടില്ലാത്ത ഈ മേഖലയിൽ തന്‍റെ ഉദ്യമം പൂർണവിജയമാണെന്ന് അനുഭവസാക്ഷ്യങ്ങളുടെ പിൻബലത്തിൽ വിശ്വനാഥൻ നന്പൂതിരി പറയുന്നു.

വർഷങ്ങൾക്കു മുന്പ് 2005ൽ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ ഒരു സിഎസ് പള്ളിയിൽ തന്‍റെ ശബ്ദസംവിധാനം സ്ഥാപിച്ച ശേഷം നടന്ന ആദ്യത്തെ കുർബാനയ്ക്കു നന്പൂതിരിയും പങ്കെടുത്തു. കുർബാന കഴിഞ്ഞ ശേഷം പ്രായമായ ഒരാൾ വിശ്വനാഥൻ നന്പൂതിരിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു. വളരെ നന്നായിട്ടുണ്ട്. ഇപ്പോൾ എനിക്കുപോലും കുർബാന വ്യക്തമായി കേൾക്കാം. എനിക്കു പോലും എന്നു പറയാൻ കാരണമെന്തെന്നു തിരക്കിയപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു. എനിക്കു വയസ് 104 ആയി, ആ എനിക്കു പോലും ഇപ്പോൾ പ്രാർഥനകൾ വ്യക്തമായി കേൾക്കാം എന്നായിരുന്നു. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞുപോയെന്നും ഇതു തന്‍റെ നിയോഗമാണെന്നും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇതെന്നും വിശ്വനാഥൻ തിരുമേനി പറയുന്നു.

ദേ​വാ​ല​യ​ങ്ങ​ളി​ൽ സൗ​ണ്ട് സി​സ്റ്റം ഘടിപ്പിക്കുന്നതു മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സ​ങ്കീ​ർ​ണ​മാ​ണ്.​ആം​പ്ലി​ഫ​യ​റു​ക​ളും മോ​ണി​റ്റ​റും , മൈ​ക്രോ​ഫോ​ണു​ക​ളും, സൗ​ണ്ട് മി​ക്സ​റും അ​തി​ന് ആ​വ​ശ്യ​മു​ണ്ട്.​ദേ​വാ​ല​യ​ത്തി​ലെ ക​ർ​മ​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കും യാ​തൊ​രു ത​ട​സ​വും വ​രാ​ത്ത​രീ​തി​യി​ൽ ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണ് ആക്റ്റീവ് സ്പീക്കർ സിസ്റ്റത്തിലൂടെ ശ്ര​മി​ക്കു​ന്ന​ത്. ഈ സിസ്റ്റം ഘടിപ്പിക്കുന്നതിലൂടെ എത്ര സൂക്ഷ്മമായ ശബ്ദവും വ്യക്തതയോടെ വേർതിച്ചു കേൾക്കാനാകും. ഉദാഹരണത്തിന് കുർബാനയ്ക്കിടെ വേദപുസ്തകത്തിന്‍റെ താളുകൾ മറിയുന്നതിന്‍റെ ശബ്ദം വരെ കേൾക്കാനാകും. ശബ്ദങ്ങളുടെ പ്രതിധ്വനി മൂലം വ്യക്തത നഷ്ടപ്പെടുന്ന ദേവാലയങ്ങളിൽ മൈക്കുകളും മിക്സർ യൂണിറ്റും ഉപയോഗിച്ച് ശബ്ദവിതാനം ക്രമപ്പെടുത്തുന്നു. ഈ സിസ്റ്റത്തിൽ പവേർഡ് സ്പീക്കറുകളാണ് ഉപയോഗിക്കുന്നത്. നിരന്തരമായ സ്ഥാനമാറ്റങ്ങൾക്കും ക്രമീകരണങ്ങൾക്കും ശേഷം ഒടുവിലാണ് സ്ഥിരമായി സ്ഥാപിക്കുന്നത്. ഇങ്ങനെ ഘടിപ്പിക്കുന്ന സിസ്റ്റം ഒരൊറ്റ സ്വിച്ച് ഒാൺ ചെയ്തു പ്രവർത്തിപ്പിക്കാനാകും.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​ത്തി​നുള്ളിൽ കോട്ടയം കത്തീഡ്രൽ, നെടുമങ്ങാട് പള്ളി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് പള്ളി, നീണ്ടകര തിരുഹൃദയ ദോവാലയം, എറണാകുളം മഞ്ഞുമ്മൽ പള്ളി, ആലപ്പുഴ കാളാത്ത് പള്ളി തുടങ്ങി അഞ്ഞൂറി​ല​ധി​കം പ​ള്ളി​ക​ളി​ൽ നന്പൂതിരിയുടെ കണ്ടുപിടിത്തമായ ആക്ടീവ് സ്പീക്കർ സംവിധാനം ഘടിപ്പിച്ചുകഴിഞ്ഞു.

ദേ​വാ​ല​യ​ത്തി​ലെ പ്രാ​ർ​ഥ​നാ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ത​ന്നെ പ്രാ​ർ​ഥ​ന കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വി​ധ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഡി​സൈ​ൻ ചെ​യ്ത​താ​ണ് ലൈ​ൻ ആ​ർ​ട്ട്സി​ന്‍റെ ച​ർ​ച്ച് അ​ക്കോ​സ്റ്റി​ക് സി​സ്റ്റം. മെയിന്‍റനൻസ് ആവശ്യമില്ലാത്ത ഈ സംവിധാനത്തിന് ഇപ്പോൾ നിരവധി ആവശ്യക്കാരുണ്ടെന്നു നന്പൂതിരി പറയുന്നു.

കോട്ടയം ഏറ്റുമാനൂർ ഐടിഐയിൽ നിന്ന് ഇലക്‌ട്രോണിക്സിൽ ഡിപ്ലോമ സ്വന്തമാക്കിയ നന്പൂതിരി ഏറെക്കാലം ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കി. അവിടെ സൗണ്ട് എൻജിനിയറായ ജോലിക്കാലത്തെ അനുഭവസന്പത്താണ് ഈ പുതിയ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. ആക്ടീവ് സ്പീക്കർ സിസ്റ്റം സേവനത്തിനായി എറണാകുളത്ത് ലൈൻ ആർട്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുകയാണ് നന്പൂതിരി ഇപ്പോൾ.

എ​ൻ​ജി​നി​യ​റിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ്, സെ​യി​ൽ​സ് ആ​ൻ​ഡ് സ​ർ​വീ​സ് രം​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ലൈ​ൻ ആ​ർ​ട്ട്സ് സ്റ്റു​ഡി​യോ.​ഏ​റ്റ​വും ന​വീ​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​പ​യോ​ഗി​ച്ച് ശ​ബ്ദ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ലൈ​ൻ ആ​ർ​ട്ട്സ,് ഉ​പ​യോ​ക്താ​ക്ക​ളു​ടെ കീ​ശ​യി​ൽ ഒ​തു​ങ്ങു​ന്ന രീ​തി​യി​ൽ അ​വ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

നി​ര​വ​ധി ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ലൈ​ൻ ആ​ര്ട്ട്സി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ്പ​ന​ക്കാ​യി എ​ത്തു​ന്ന​ത്. ഒ​രു ഉ​പ​ക​ര​ണം എ​വി​ടെ​യാ​ണോ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് അ​വി​ടെ എ​ത്തി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ചു നോ​ക്കി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷ​മേ അ​ത് ഉ​പ​യോ​ക്താ​വി​ന് കൈ​മാ​റു. തയ്യിൽ കൃഷ്ണ വിശ്വനാഥൻധർമവല്ലി ദന്പതികളുടെ മകനാണ് വിശ്വനാഥാൻ തിരുമേനി. ഭാര്യ ജ്യോതി, മക്കൾ അഭിരാമി, അഭിത്ത്.

പി.ജി.
വെറും പുലിയല്ല, സൂപ്പർ സ്റ്റാർ ഐവറി
പ്ര​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന ഒ​രു ക​രി​ന്പു​ലി​യു​ടെ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ആ​രെ​യും അ​ദ്ഭു​ത​പ​ര​ത​ന്ത്ര​രാ​ക്കും. വീ​ര്യ​ത്തി​ലും അ​ഭി​ന​യ​ത്തി​ലും മു​ടി​ചൂ​ടാ​മ​ന്ന​നാ​ണ് ഐ​വ​റി എ​ന്നു പേ​രു​ള്ള ആ​ഫ
ഇരട്ടകൾ
ആ​റു​വ​യ​സു​വ​രെ ഇ​ര​ട്ട​സ​ഹോ​ദ​ര​ന്മാ​രാ​യ ബി​ല്ലി ലി​യോ​ണും ബെ​ന്നി ലോ​യി​ഡും സാ​ധാ​ര​ണ​കു​ട്ടി​ക​ളെ​പ്പോ​ലെ ത​ന്നെ​യാ​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ യാ​തൊ​രു പ്ര​ത്യേ​ക​
ഇമ്മിണി ബല്യ അരയന്നങ്ങൾ
വ​ട​ക്കെ അ​മേ​രി​ക്ക​യി​ലാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലുപ്പ​മു​ള്ള അ​ര​യ​ന്ന​ങ്ങ​ളെ ക​ണ്ടു​വ​രു​ന്ന​ത്. ഇ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ​വ​ച്ചേ​റ്റ​വും വ​ലി​യ അ​ര​യ​ന്നം ട്ര​സ്റ്റ​ർ സ്വാ​ൻ​ വ​ർ​ഗ​
ലോകം കണ്ട "ഏറ്റവും വലിയ' കുഞ്ഞന്മാർ
ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മ​നു​ഷ്യ​ൻ എ​ന്ന ഗി​ന്ന​സ് ബ​ഹു​മ​തി​യു​മാ​യി വെ​റും ഒ​ന്ന​ര​മാ​സം ജീ​വി​ച്ച വ്യ​ക്തി​യാ​ണ് എ​ഡ്വാ​ർ​ഡ് നി​നോ ഹെ​ർ​മാ​ൻ​ഡ​സ്. 2010 സെ​പ്റ്റം​ബ​ർ നാ​ലി​ന് ഗി​ന്ന​സ് ച​ര
പൊക്കക്കാരൻ വാഡ്‌ലോ
ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി അ​മേ​രി​ക്ക​ക്കാ​ര​നാ​യ റോ​ബ​ർ​ട്ട് പെ​ർ​ഷിം​ഗ് വാ​ഡ്‌ലോ ആ​യി​രു​ന്നു. ഇ​ല്ലി​നോ​യി​സ് സം​സ്ഥാ​ന​ത്തെ ആ​ൾ​ട്ട​ണി​ലെ മേ​യ​ർ ആ​യി​രു​ന്ന ഹ​
തത്ത മുത്തശൻ കുകി
ഇ​ന്ന് ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന പ​ക്ഷി​ക​ളി​ൽ ഏ​റ്റ​വും ആ​യു​ർ​ദൈ​ർ​ഘ്യ​മേ​റി​യ പ​ക്ഷി കു​കി എ​ന്നു പേ​രാ​യ ആ​ണ്‍​ത​ത്ത​യാ​ണ്. 1933 ജൂ​ണ്‍ 30ന് ​ഓ​സ്ട്രേ​ലി​യ​യി​ൽ ജ​നി​ച്ച ഈ ​ത​ത്ത മു​ത്ത​
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ അമേരിക്കൻ സ്വാദ്
മ​ധു​രം ന​ല്കി മ​ന​സ് കീ​ഴ​ട​ക്കു​ക, ഒ​രു ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​തേ​ടു​ക, കു​ടും​ബ​ങ്ങ​ളി​ൽ സ്ഥി​ര​പ​രി​ചി​ത​നാ​കു​ക ’ബേ​ക്കി​ഗ് മാ​ന്ത്രി​ക​ൻ’ വി​ജ​യ് ശ​ർ​മ​യ്ക്കു മാ​ത്രം സ്വ​ന്ത​മാ​യ വി​ജ​
പക്ഷികൾക്കായി ആശുപത്രി
ഗി​ന്ന​സ് ലോ​ക​റി​ക്കാ​ർ​ഡി​ൽ ക​യ​റി​പ്പ​റ്റി​യ ആ​ശു​പ​ത്രി​ക​ളും സി​നി​മ തി​യ​റ്റ​റു​ക​ളു​മൊ​ക്കെ​യു​ണ്ട് പ​ക്ഷി​ക​ൾ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി​. പ​ക്ഷി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ആ​ശു​പ​ത്രി​യു​ട
സ്റ്റാന്പുകൾ കഥ പറയുന്നു
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​പാ​ൽ സ്റ്റാ​ന്പി​നു​ള്ള ബ​ഹു​മ​തി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യ്ക്കാ​ണ്. ഗി​ന്ന​സ് ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച ആ ​സ്റ്റാ​ന്പി​ന്‍റെ വ​ലി​പ്പം 2.448 സ്ക്വ​യ​
ഓംലറ്റ്കൊണ്ട് ആറാട്ട്
ഗിന്നസ് ചരിത്രത്തിൽ കയറിപ്പറ്റിയ ഓംലറ്റുകൾ നിരവധിയാണ്. 1994 മാർച്ച് 19ന് ജപ്പാനിലെ യോക്കോഹമയിൽ 128.5 മീറ്റർ നീളവും 1383 അടി ഉയരവുമുള്ള ഒരു ഭീമൻ ഓംലറ്റ് നിർമിക്കപ്പെട്ടു. 1,60,000 കോഴിമുട്ടകളാണ് അത്
നഖ റാണി
കോ​ള​ജ് കു​മാ​രി​മാ​ർ ന​ഖം നീ​ട്ടി വ​ള​ർ​ത്തു​ന്ന​ത് സാ​ധാ​ര​ണ​യാ​ണ്. എ​ന്നാ​ൽ ഒ​രു മു​തു​മു​ത്ത​ശി ന​ഖം നീ​ട്ടി വ​ള​ർ​ത്തി​യാ​ലോ? ലോ​ക​ത്തി​ൽ ഏ​റ്റ​വും നീ​ള​മു​ള്ള ന​ഖ​ങ്ങ​ളു​ടെ അ​വ​കാ​ശി എ​ഴു​പ​ത
നാവ് നീട്ടി പേടിപ്പിക്കല്ലേ
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ നാ​വി​ന്‍റെ ഉ​ട​മ നി​ക്ക് സ്റ്റോ​ബെ​ൾ എ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​ണ്. നി​ക്കി​ന്‍റെ നാ​വി​ന്‍റെ നീ​ളം 10.1 സെ​ന്‍റീ മീ​റ്റ​ർ അ​ഥ​വാ 3.97 ഇ​ഞ്ചാ​ണ്. അ​മേ​
സംശയിക്കണ്ട തവളയാ
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭീ​മാ​കാ​ര​നാ​യി​രു​ന്ന ത​വ​ള ഇ​നി ഗി​ന്ന​സ് ച​രി​ത്ര​ത്തി​ന് വെ​ളി​യി​ലേ​ക്ക്. ഏ​ഴ് പൗ​ണ്ട് ഭാ​ര​മു​ണ്ടാ​യി​രു​ന്ന ആ​ഫ്രി​ക്ക​ൻ ബു​ൾ ഫ്രോ​ഗാ​ണ് ഗി​ന്ന​സി​ന് പു​റ​ത്തേ​ക്കു പ​
ഭീമൻ ചിന്പാൻസി
ലോ​ക​ച​രി​ത്ര​ത്തോ​ളം​ത​ന്നെ പ​ഴ​ക്ക​മു​ള്ള​താ​ണ് ചി​ന്പാ​ൻ​സി​ക​ളു​ടെ​യും ഗോ​റി​ല്ല​ക​ളു​ടെ​യും കു​ര​ങ്ങു​ക​ളു​ടെ​യും ച​രി​ത്ര​വും. മ​നു​ഷ്യ​നു​മാ​യി ഏ​റെ ഇ​ണ​ങ്ങു​ന്ന ഈ ​ജീ​വി​ക​ൾ കാ​ഴ്ച​യി​ൽ ഭീ​
പെരുന്പാന്പുകളുടെ തലൈവി
ഇ​തു​വ​രെ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പാ​ന്പു​ക​ളി​ൽ​വ​ച്ച് ഏ​റ്റ​വും നീ​ള​വും വ​ലി​പ്പ​വു​മു​ള്ള​ത് മെ​ഡു​സ എ​ന്ന പെ​ണ്‍ പെ​രു​ന്പാ​ന്പി​നാ​ണ്. അ​തി​ന്‍റെ നീ​ളം 7.67 മീ​റ്റ​റും (25 അ​ടി ര​ണ്ടി​ഞ്ച്
ലോ​ക​മു​ത്ത​ച്ഛ​ൻ യാ​ത്ര​യാ​യി
ഇ​ന്തോ​നേ​ഷ്യ​ൻ ജ​ന​ത​യ്ക്ക് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30 ഒ​രു വി​ലാ​പ​ദി​ന​മാ​യി​രു​ന്നു. ലോ​ക​മു​ത്ത​ച്ഛ​ൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ആ ​ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​ൻ 146ാം ജന്മദി​നം ആ​ഘോ​ഷി​ച്ച
ചക്രവർത്തി പെൻഗ്വിൻ
ഇ​ന്നു ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​പ്പ​വും നീ​ള​വും ഭാ​ര​വു​മു​ള്ള പെ​ൻ​ഗ്വി​ൻ "ച​ക്ര​വ​ർ​ത്തി പെ​ൻ​ഗ്വി​ൻ’ Emperor Penguin ആ​ണ്. 4 അ​ടി ഉ​യ​ര​വും 100 പൗ​ണ്ട് ഭാ​ര​വു​മാ​ണ് അ​ത
ഓ​ർ​ക എന്ന ഭീമൻ ഡോൾഫിൻ
കി​ല്ല​ർ വെ​യ്ൽ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഓ​ർ​ക ആ​ണ് ലോ​ക​ത്തി​ൽ ഇ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഡോ​ൾ​ഫി​ൻ. ര​ണ്ടു​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ത​ന്നെ തെ​ക്കെ അ​മേ​ര
ഒന്നാമൻ ഒട്ടകപ്പക്ഷി
ലോ​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി എ​ന്ന ബ​ഹു​മ​തി എ​ലി​ഫ​ന്‍റ് ബേ​ർ​ഡി​നാ​ണെ​ങ്കി​ലും ഗി​ന്ന​സ് ബു​ക്കി​ൽ ആ ​പ​ദ​വി ഒ​ട്ട​ക​പ്പ​ക്ഷി​ക്കാ​ണ്. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടു​വ​രെ മ​ഡഗ​സ്ക​ർ ദ്വീ
ലോകത്തിലെ ഏറ്റവും വലിയ പുസ്തകം മ്യാൻമറിലെ ബുദ്ധക്ഷേത്രം
ഏപ്രിൽ 23 ലോകപുസ്തകദിനം. മലയാളത്തിലെ ഏറ്റവും വലിയ നോവൽ വിലാസിനി(എം.കെ.മേനോൻ)യുടെ അവകാശികൾ ആണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഏറ്റവും കൂടുതൽ വാക്കുകളാൽ സന്പന്നമാക്കപ്പെട്ട ലോകത്തിലെ വലിയ പുസ്തകം 200
ഈ​സ്റ്റ​ർ ഹ​ണ്ടും ചോ​ക്ലേ​റ്റ് എ​ഗ്ഗും
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഈ​സ്റ്റ​ർ മു​ട്ട ഇ​റ്റ​ലി​യി​ലെ ടോ​സ്കാ​യി​ൽ ആ​ണ് നി​ർ​മി​ച്ച​ത്. അ​തി​ന്‍റെ ഉ​യ​രം 10.39 മീ. (34 ​അ​ടി 1 ഇ​ഞ്ച്) ആ​യി​രു​ന്നു. 2011 ഏ​പ്രി​ൽ 16ന് ​കോ​ർ​ട്ട​നോ​
അന്പന്പോ, ഈ ജോർജിന്‍റെ ഉയരം
ലോകചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും ഉയരമുണ്ടായിരുന്ന ജിറാഫ് ജോർജ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മസായി എന്ന ജിറാഫാണ്. 9 വയസുള്ളപ്പോൾ ജോർജിൻറെ ഉയരം 19 അടി 2 ഇഞ്ച് ആയിരുന്നു. പൂ
കുഞ്ഞൻ നായകൾ
ഇ​ന്നു ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ നാ​യ, മി​റ​ക്കി​ൾ മി​ല്ലി എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ചി​ഹു​വാ​ഹു​വ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​നാ​യ​യാ​ണ്. 2011 ഡി
വൃക്ഷത്തൈകൾ നട്ടുനട്ട്
ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 493 ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് ലോ​ക ഗി​ന്ന​സ് ച​രി​ത്ര​ത്തി​ൽ ക​യ​റി​പ്പ​റ്റി​യ സം​സ്ഥാ​നം എ​ന്ന അ​പൂ​ർ​വ ബ​ഹു​മ​തി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ന
ഗജകേസരി ചരിതം
ലോ​ക​ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ഷം ജീ​വി​ച്ചി​രു​ന്ന ആ​ന എ​ന്ന ബ​ഹു​മ​തി ലി​ൻ വാ​ങി​നു​ള്ള​താ​ണ്. ത​ായ‌്‌വാ​നി​ലെ ടാ​യി​പ്പെ കാ​ഴ്ച ബം​ഗ്ലാ​വി​ൽ 2003 ഫെ​ബ്രു​വ​രി​യി​ൽ ലി​ൻ വാ​ങ് ചെ​രി​
ചീനന്‍റെ വിഐപി കോഴിമുട്ട
സാധാരണ ഒരു കോഴിമുട്ടയുടെ ഭാരം 60 ഗ്രാമോ അതിൽ കുറവോ ആയിരിക്കും. ഏറിയാൽ 100 ഗ്രാം. എന്നാൽ ചൈനയിലെ ഹെയ്‌ലോങ് ജിയാങ് പ്രവിശ്യയിലെ സൂയിഹുവയിലുള്ള ഷാങ് യിൻഡെ എന്ന വനംവകുപ്പ് താത്കാലിക ജീവനക്കാരന്‍റെ വീട്ടി
തിരിച്ചുപറഞ്ഞ് ലത ഗിന്നസിലേക്ക്
ഇംഗ്ലീഷ് വാക്കുകളിലെ അക്ഷരങ്ങൾ അതിവേഗം വിപരീത ദിശയിൽ പറഞ്ഞ് പൊൻകുന്നം ചേപ്പുപാറ സ്വദേശിനി ലത ആർ. പ്രസാദ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലേക്ക്. ഹിമാചൽപ്രദേശ് സ്വദേശി ശിശിർ ഹത്വ 2013ൽ 50 വാക്കുകൾ
ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ 10 പക്ഷികൾ; ഗിന്നസ് ചരിത്രത്തിലെ "അടയ്ക്കാ'പക്ഷികൾ
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലുപ്പം കു​റ​ഞ്ഞ പ​ക്ഷി​ക​ൾ എ​ന്ന ബ​ഹു​മ​തി​യു​മാ​യി ഗി​ന്ന​സ് ബു​ക്കി​ൽ ക​യ​റി​പ്പ​റ്റി​യ പ​ത്തു​പ​ക്ഷി​ക​ൾ ഉ​ണ്ട്. 5 സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും 1.6 ഗ്രാം ​ഭാ​ര​വു​മു​ള്ള കൈ​വ
അഞ്ചടി നീളം, ആടുകൾക്കു പേടിസ്വപ്നം; ബ്രിട്ടന്‍റെ ചരിത്രത്തിലെ 'ഭീമന്‍ കുറുക്കന്‍'
സു​ഹൃ​ത്താ​യ ക​ർ​ഷ​ക​ന്‍റെ ആ​ടു​ക​ളെ ഏ​തോ അ​ജ്ഞാ​ത ജീ​വി തു​ട​ർ​ച്ച​യാ​യി കൊ​ന്നു​തി​ന്നു​ന്നു എ​ന്ന വാ​ർ​ത്ത കേ​ട്ടാ​ണു മി​ക​ച്ച ഫോ​ക്സ് ഷൂ​ട്ട​റാ​യ അ​ല​ൻ യു​കെ​യി​ൽ എ​ത്തി​യ​ത്. വ​ട​ക്കുകി​ഴ​ക്ക​ൻ സ
പോത്തൻ പോത്ത് യുവരാജ്
കേട്ടാൽ അവിശ്വസനീയമെന്നു തോന്നാം. വിശ്വസിച്ചേ പറ്റൂ. സംഗതി സത്യമാണ്. മീററ്റിലെ കുരുക്ഷേത്രയിലുള്ള യുവരാജിന് മക്കൾ 1,50,000 ആണ്. ആരാണ് യുവരാജ് എന്നറിയേണ്ടേ? മീററ്റിൽ നടന്ന ‘ഓൾ ഇന്ത്യ കാറ്റിൽ ഷോ’യിൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.