Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
വെറും പുലിയല്ല, സൂപ്പർ സ്റ്റാർ ഐവറി


പ്ര​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന ഒ​രു ക​രി​ന്പു​ലി​യു​ടെ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ആ​രെ​യും അ​ദ്ഭു​ത​പ​ര​ത​ന്ത്ര​രാ​ക്കും. വീ​ര്യ​ത്തി​ലും അ​ഭി​ന​യ​ത്തി​ലും മു​ടി​ചൂ​ടാ​മ​ന്ന​നാ​ണ് ഐ​വ​റി എ​ന്നു പേ​രു​ള്ള ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ ഈ ​ക​രി​ന്പു​ലി. നി​ര​വ​ധി സി​നി​മ​ക​ളി​ലെ​യും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലെ​യും നി​ത്യ​ഹ​രി​ത​നാ​യ​ക​നാ​ണ്. വ​യ​സ് 25 ക​ഴി​ഞ്ഞി​ട്ടും ആ​രോ​ഗ്യ​ത്തി​നും ശൗ​ര്യ​ത്തി​നും യാ​തൊ​രു കു​റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ല.

1991ലാ​ണ് ജ​നി​ച്ചു​വീ​ണ​യു​ട​ൻ ഇ​വ​നെ മൃ​ഗ​ശാ​ലാ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ച​ത്. കൂ​ട്ട​ത്തി​ൽ ഇ​വ​ന്‍റെ മൂ​ത്ത​സ​ഹോ​ദ​രി ക്രി​സ്റ്റ്യ​ലും ഉ​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത സ​മ​യ​ത്താ​ണ് ക്രി​സ്റ്റ്യ​ൽ അ​ന്ത്യശ്വാ​സം വ​ലി​ച്ച​ത്. അ​തു​വ​രെ​യും സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​ണ് ഐ​വ​റി​യും താ​മ​സി​ച്ച​ത്. ഒ​രു ആ​ൺ​ക​രി​ന്പു​ലി​യു​ടെ പ​രമാ​വ​ധി ആ​യു​ർ​ദൈ​ർ​ഘ്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് 12 മു​ത​ൽ 17 വ​ർ​ഷ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ പ്ര​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന ഐ​വ​റി ആ ​ക​ണ​ക്കു​ക​ൾ ഒ​ക്കെ​യും പി​ന്നി​ട്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഡോ​ണ മാ​ർ​ട്ടി​നാ​ണ് ഐ​വ​റി​യു​ടെ ഉ​ട​മ​സ്ഥ​യും പ​രി​ശീ​ല​ക​യും. ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യ ഈ ​സൂ​പ്പ​ർ​താ​രം ഐ​വ​റി​യെ​ക്കു​റി​ച്ച് പ​റ​യു​ന്പോ​ൾ ഡോ​ണ​യ്ക്ക് നൂ​റ് നാ​വാ​ണ്. കി​ട​ക്ക​യു​ടെ മു​ക​ളി​ലൂ​ടെ ന​ട​ക്കാ​നും മ​ല​യു​ടെ മു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​നും അ​വ​ന് വ​ലി​യ ഉ​ത്സാ​ഹ​മാ​ണ്. സൂ​ര്യ​ൻ ഉ​ദി​ച്ചു​വ​രു​ന്ന സ​മ​യ​ത്ത് പ​ച്ച​പ്പു​ൽ​ത്ത​കി​ടി​യി​ൽ കി​ട​ന്നു​കൊ​ണ്ട് ഇ​ളം​ചൂ​ടേ​ൽ​ക്കാ​ൻ വ​ള​രെ ഇ​ഷ്‌‌​ട​മാ​ണ്. കോ​ഴി​യു​ടെ ക​ര​ൾ വെ​ള്ള​ത്തി​ലി​ട്ടു കൊ​ടു​ക്കു​ന്ന​താ​ണ് ഇ​വ​ന്‍റെ ഇ​ഷ്‌​ട​ഭ​ക്ഷ​ണം. മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ മാം​സം അ​ധി​കം ക​ഴി​ക്കാ​റി​ല്ല. ട​ർ​ക്കി​കോ​ഴി​യു​ടെ തു​ട​യും എ​ല്ലും ജ്യൂ​സാ​ക്കി കു​ടി​ക്കാ​ൻ ഇ​ഷ്‌‌​ട​മാ​ണ്. ഇ​റ​ച്ചി​യോ​ടൊ​പ്പം ഗോ​ത​ന്പും പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ത്ത് കൊ​ടു​ക്കു​ന്ന​തും ഭ​ക്ഷി​ക്കാ​റു​ണ്ട്.

ആ​റാം വ​യ​സി​ൽ ഐ​വ​റി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ദ ​സെ​ക്ക​ൻ​ഡ് ജം​ഗി​ൾ ബു​ക്ക് മൗ​ഗ്ലി ആ​ൻ​ഡ് ബാ​ലു. മ​റ്റ് നി​ര​വ​ധി ജം​ഗി​ൾ ബു​ക്ക് മൂ​വി​ക​ളി​ലും ട്രൂ ​ബ്ല​ഡ് ടി​വി സീ​രീ​സു​ക​ളി​ലും മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ലും കൊ​മേ​ഴ്സ്യ​ൽ ചി​ത്ര​ങ്ങ​ളി​ലും അ​ദ്ഭു​ത​ക​ര​മാ​യ പ്ര​ക​ട​നം ഐ​വ​റി കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. ആ​ഷ​ർ, ആ​ഞ്ച​ലി​ന ജോ​ളി തു​ട​ങ്ങി​യ പ്ര​മു​ഖ ഹോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഒ​ന്നി​നെ​യും ഭ​യ​മി​ല്ലാ​ത്ത ഐ​വ​റി​ക്ക് ഏ​ത് രം​ഗ​വും അ​ഭി​ന​യി​ക്കാ​ൻ പ​ര​മാ​വ​ധി 20 മി​നി​റ്റ് പ​രി​ശീ​ല​നം മ​തി​യാ​കും. ഡോ​ണ​യും ഭ​ർ​ത്താ​വ് സ്റ്റീ​വും സം​വി​ധാ​നം ചെ​യ്ത നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഐ​വ​റി​യും സ​ഹോ​ദ​രി ക്രി​സ്റ്റ്യ​ലും ചെ​റു​പ്പം മു​ത​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ജോർജ് മാത്യു പുതുപ്പള്ളി
കണ്ടവരില്ല, പക്ഷേ... ടി​റ്റ​നോ​ബോ​വ ഉണ്ടായിരുന്നു
ലോ​ക​ത്തി​ൽ ഇ​പ്പോ​ൾ ഉ​ള്ള ഏ​റ്റ​വും വ​ലി​യ പാ​ന്പ് അ​നാ​ക്കോ​ണ്ട​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ അ​നാ​ക്കോ​ണ്ട ടി​റ്റ​നോ​ബോ​വ​യു​ടെ മു​ന്പി​ലെ​ത്തി​യാ​ൽ രാ​ജ​വെ​ന്പാ​ല​യു​ടെ മു​ന്പി​ൽ​
ക്രിസ്മസ് അവിടെ അങ്ങനെ...
യേശുക്രിസ്തു ജനിച്ച പട്ടണമായ ബത്‌ലഹേം സ്ഥിതി ചെയ്യുന്നത് പലസ്തീനിലാണല്ലോ. ബേത്‌ലഹേം എന്ന വാക്കിന്‍റെ അർഥം തന്നെ അപ്പത്തിന്‍റെ ഭവനം എന്നാണ്. റൊട്ടിയുണ്ടാക്കുന്ന ഗോതന്പ് വൻതോതിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക
മ​നു​ഷ്യ കം​പ്യൂ​ട്ട​ർ
ശ​കു​ന്ത​ളാ​ദേ​വി സ്കൂ​ളി​ൽ പ​ഠി​ച്ചി​ട്ടി​ല്ല. ആ​റാം വ​യ​സി​ൽ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ​മാ​രെ തോ​ൽ​പി​ച്ച ശ​കു​ന്ത​ള​യെ ലോ​കം വി​ളി​ക്കു​ന്ന​ത് ‘മ​നു​ഷ്യ കം​പ്യൂ​ട്ട​ർ’ എ​ന്നാ​ണ്. എ​ത്ര വ​ലി​യ
തിരുവചനങ്ങൾക്കു മിഴിവേകാൻ നന്പൂതിരി സാന്നിധ്യം
ദേവാലയങ്ങളിലെ മുഴക്കമുള്ള... വ്യക്തമല്ലാത്ത... കുർബാനകൾക്കും പാട്ടുകൾക്കും വിട. ചിലന്പിച്ച ശബ്ദത്തിൽ കേട്ടിരുന്ന അവ്യക്ത വചനങ്ങൾക്കു വിടനൽകി ആക്ടീവ് സ്പീക്കർ സിസ്റ്റം എന്ന സാങ്കേതിക വിദ്യയുടെ സഹായത്തേ
ഇരട്ടകൾ
ആ​റു​വ​യ​സു​വ​രെ ഇ​ര​ട്ട​സ​ഹോ​ദ​ര​ന്മാ​രാ​യ ബി​ല്ലി ലി​യോ​ണും ബെ​ന്നി ലോ​യി​ഡും സാ​ധാ​ര​ണ​കു​ട്ടി​ക​ളെ​പ്പോ​ലെ ത​ന്നെ​യാ​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ യാ​തൊ​രു പ്ര​ത്യേ​ക​
ഇമ്മിണി ബല്യ അരയന്നങ്ങൾ
വ​ട​ക്കെ അ​മേ​രി​ക്ക​യി​ലാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലുപ്പ​മു​ള്ള അ​ര​യ​ന്ന​ങ്ങ​ളെ ക​ണ്ടു​വ​രു​ന്ന​ത്. ഇ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ​വ​ച്ചേ​റ്റ​വും വ​ലി​യ അ​ര​യ​ന്നം ട്ര​സ്റ്റ​ർ സ്വാ​ൻ​ വ​ർ​ഗ​
ലോകം കണ്ട "ഏറ്റവും വലിയ' കുഞ്ഞന്മാർ
ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മ​നു​ഷ്യ​ൻ എ​ന്ന ഗി​ന്ന​സ് ബ​ഹു​മ​തി​യു​മാ​യി വെ​റും ഒ​ന്ന​ര​മാ​സം ജീ​വി​ച്ച വ്യ​ക്തി​യാ​ണ് എ​ഡ്വാ​ർ​ഡ് നി​നോ ഹെ​ർ​മാ​ൻ​ഡ​സ്. 2010 സെ​പ്റ്റം​ബ​ർ നാ​ലി​ന് ഗി​ന്ന​സ് ച​ര
പൊക്കക്കാരൻ വാഡ്‌ലോ
ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി അ​മേ​രി​ക്ക​ക്കാ​ര​നാ​യ റോ​ബ​ർ​ട്ട് പെ​ർ​ഷിം​ഗ് വാ​ഡ്‌ലോ ആ​യി​രു​ന്നു. ഇ​ല്ലി​നോ​യി​സ് സം​സ്ഥാ​ന​ത്തെ ആ​ൾ​ട്ട​ണി​ലെ മേ​യ​ർ ആ​യി​രു​ന്ന ഹ​
തത്ത മുത്തശൻ കുകി
ഇ​ന്ന് ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന പ​ക്ഷി​ക​ളി​ൽ ഏ​റ്റ​വും ആ​യു​ർ​ദൈ​ർ​ഘ്യ​മേ​റി​യ പ​ക്ഷി കു​കി എ​ന്നു പേ​രാ​യ ആ​ണ്‍​ത​ത്ത​യാ​ണ്. 1933 ജൂ​ണ്‍ 30ന് ​ഓ​സ്ട്രേ​ലി​യ​യി​ൽ ജ​നി​ച്ച ഈ ​ത​ത്ത മു​ത്ത​
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ അമേരിക്കൻ സ്വാദ്
മ​ധു​രം ന​ല്കി മ​ന​സ് കീ​ഴ​ട​ക്കു​ക, ഒ​രു ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​തേ​ടു​ക, കു​ടും​ബ​ങ്ങ​ളി​ൽ സ്ഥി​ര​പ​രി​ചി​ത​നാ​കു​ക ’ബേ​ക്കി​ഗ് മാ​ന്ത്രി​ക​ൻ’ വി​ജ​യ് ശ​ർ​മ​യ്ക്കു മാ​ത്രം സ്വ​ന്ത​മാ​യ വി​ജ​
പക്ഷികൾക്കായി ആശുപത്രി
ഗി​ന്ന​സ് ലോ​ക​റി​ക്കാ​ർ​ഡി​ൽ ക​യ​റി​പ്പ​റ്റി​യ ആ​ശു​പ​ത്രി​ക​ളും സി​നി​മ തി​യ​റ്റ​റു​ക​ളു​മൊ​ക്കെ​യു​ണ്ട് പ​ക്ഷി​ക​ൾ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി​. പ​ക്ഷി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ആ​ശു​പ​ത്രി​യു​ട
സ്റ്റാന്പുകൾ കഥ പറയുന്നു
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​പാ​ൽ സ്റ്റാ​ന്പി​നു​ള്ള ബ​ഹു​മ​തി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യ്ക്കാ​ണ്. ഗി​ന്ന​സ് ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച ആ ​സ്റ്റാ​ന്പി​ന്‍റെ വ​ലി​പ്പം 2.448 സ്ക്വ​യ​
ഓംലറ്റ്കൊണ്ട് ആറാട്ട്
ഗിന്നസ് ചരിത്രത്തിൽ കയറിപ്പറ്റിയ ഓംലറ്റുകൾ നിരവധിയാണ്. 1994 മാർച്ച് 19ന് ജപ്പാനിലെ യോക്കോഹമയിൽ 128.5 മീറ്റർ നീളവും 1383 അടി ഉയരവുമുള്ള ഒരു ഭീമൻ ഓംലറ്റ് നിർമിക്കപ്പെട്ടു. 1,60,000 കോഴിമുട്ടകളാണ് അത്
നഖ റാണി
കോ​ള​ജ് കു​മാ​രി​മാ​ർ ന​ഖം നീ​ട്ടി വ​ള​ർ​ത്തു​ന്ന​ത് സാ​ധാ​ര​ണ​യാ​ണ്. എ​ന്നാ​ൽ ഒ​രു മു​തു​മു​ത്ത​ശി ന​ഖം നീ​ട്ടി വ​ള​ർ​ത്തി​യാ​ലോ? ലോ​ക​ത്തി​ൽ ഏ​റ്റ​വും നീ​ള​മു​ള്ള ന​ഖ​ങ്ങ​ളു​ടെ അ​വ​കാ​ശി എ​ഴു​പ​ത
നാവ് നീട്ടി പേടിപ്പിക്കല്ലേ
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ നാ​വി​ന്‍റെ ഉ​ട​മ നി​ക്ക് സ്റ്റോ​ബെ​ൾ എ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​ണ്. നി​ക്കി​ന്‍റെ നാ​വി​ന്‍റെ നീ​ളം 10.1 സെ​ന്‍റീ മീ​റ്റ​ർ അ​ഥ​വാ 3.97 ഇ​ഞ്ചാ​ണ്. അ​മേ​
സംശയിക്കണ്ട തവളയാ
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭീ​മാ​കാ​ര​നാ​യി​രു​ന്ന ത​വ​ള ഇ​നി ഗി​ന്ന​സ് ച​രി​ത്ര​ത്തി​ന് വെ​ളി​യി​ലേ​ക്ക്. ഏ​ഴ് പൗ​ണ്ട് ഭാ​ര​മു​ണ്ടാ​യി​രു​ന്ന ആ​ഫ്രി​ക്ക​ൻ ബു​ൾ ഫ്രോ​ഗാ​ണ് ഗി​ന്ന​സി​ന് പു​റ​ത്തേ​ക്കു പ​
ഭീമൻ ചിന്പാൻസി
ലോ​ക​ച​രി​ത്ര​ത്തോ​ളം​ത​ന്നെ പ​ഴ​ക്ക​മു​ള്ള​താ​ണ് ചി​ന്പാ​ൻ​സി​ക​ളു​ടെ​യും ഗോ​റി​ല്ല​ക​ളു​ടെ​യും കു​ര​ങ്ങു​ക​ളു​ടെ​യും ച​രി​ത്ര​വും. മ​നു​ഷ്യ​നു​മാ​യി ഏ​റെ ഇ​ണ​ങ്ങു​ന്ന ഈ ​ജീ​വി​ക​ൾ കാ​ഴ്ച​യി​ൽ ഭീ​
പെരുന്പാന്പുകളുടെ തലൈവി
ഇ​തു​വ​രെ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പാ​ന്പു​ക​ളി​ൽ​വ​ച്ച് ഏ​റ്റ​വും നീ​ള​വും വ​ലി​പ്പ​വു​മു​ള്ള​ത് മെ​ഡു​സ എ​ന്ന പെ​ണ്‍ പെ​രു​ന്പാ​ന്പി​നാ​ണ്. അ​തി​ന്‍റെ നീ​ളം 7.67 മീ​റ്റ​റും (25 അ​ടി ര​ണ്ടി​ഞ്ച്
ലോ​ക​മു​ത്ത​ച്ഛ​ൻ യാ​ത്ര​യാ​യി
ഇ​ന്തോ​നേ​ഷ്യ​ൻ ജ​ന​ത​യ്ക്ക് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30 ഒ​രു വി​ലാ​പ​ദി​ന​മാ​യി​രു​ന്നു. ലോ​ക​മു​ത്ത​ച്ഛ​ൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ആ ​ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​ൻ 146ാം ജന്മദി​നം ആ​ഘോ​ഷി​ച്ച
ചക്രവർത്തി പെൻഗ്വിൻ
ഇ​ന്നു ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​പ്പ​വും നീ​ള​വും ഭാ​ര​വു​മു​ള്ള പെ​ൻ​ഗ്വി​ൻ "ച​ക്ര​വ​ർ​ത്തി പെ​ൻ​ഗ്വി​ൻ’ Emperor Penguin ആ​ണ്. 4 അ​ടി ഉ​യ​ര​വും 100 പൗ​ണ്ട് ഭാ​ര​വു​മാ​ണ് അ​ത
ഓ​ർ​ക എന്ന ഭീമൻ ഡോൾഫിൻ
കി​ല്ല​ർ വെ​യ്ൽ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഓ​ർ​ക ആ​ണ് ലോ​ക​ത്തി​ൽ ഇ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഡോ​ൾ​ഫി​ൻ. ര​ണ്ടു​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ത​ന്നെ തെ​ക്കെ അ​മേ​ര
ഒന്നാമൻ ഒട്ടകപ്പക്ഷി
ലോ​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി എ​ന്ന ബ​ഹു​മ​തി എ​ലി​ഫ​ന്‍റ് ബേ​ർ​ഡി​നാ​ണെ​ങ്കി​ലും ഗി​ന്ന​സ് ബു​ക്കി​ൽ ആ ​പ​ദ​വി ഒ​ട്ട​ക​പ്പ​ക്ഷി​ക്കാ​ണ്. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടു​വ​രെ മ​ഡഗ​സ്ക​ർ ദ്വീ
ലോകത്തിലെ ഏറ്റവും വലിയ പുസ്തകം മ്യാൻമറിലെ ബുദ്ധക്ഷേത്രം
ഏപ്രിൽ 23 ലോകപുസ്തകദിനം. മലയാളത്തിലെ ഏറ്റവും വലിയ നോവൽ വിലാസിനി(എം.കെ.മേനോൻ)യുടെ അവകാശികൾ ആണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഏറ്റവും കൂടുതൽ വാക്കുകളാൽ സന്പന്നമാക്കപ്പെട്ട ലോകത്തിലെ വലിയ പുസ്തകം 200
ഈ​സ്റ്റ​ർ ഹ​ണ്ടും ചോ​ക്ലേ​റ്റ് എ​ഗ്ഗും
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഈ​സ്റ്റ​ർ മു​ട്ട ഇ​റ്റ​ലി​യി​ലെ ടോ​സ്കാ​യി​ൽ ആ​ണ് നി​ർ​മി​ച്ച​ത്. അ​തി​ന്‍റെ ഉ​യ​രം 10.39 മീ. (34 ​അ​ടി 1 ഇ​ഞ്ച്) ആ​യി​രു​ന്നു. 2011 ഏ​പ്രി​ൽ 16ന് ​കോ​ർ​ട്ട​നോ​
അന്പന്പോ, ഈ ജോർജിന്‍റെ ഉയരം
ലോകചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും ഉയരമുണ്ടായിരുന്ന ജിറാഫ് ജോർജ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മസായി എന്ന ജിറാഫാണ്. 9 വയസുള്ളപ്പോൾ ജോർജിൻറെ ഉയരം 19 അടി 2 ഇഞ്ച് ആയിരുന്നു. പൂ
കുഞ്ഞൻ നായകൾ
ഇ​ന്നു ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ നാ​യ, മി​റ​ക്കി​ൾ മി​ല്ലി എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ചി​ഹു​വാ​ഹു​വ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​നാ​യ​യാ​ണ്. 2011 ഡി
വൃക്ഷത്തൈകൾ നട്ടുനട്ട്
ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 493 ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് ലോ​ക ഗി​ന്ന​സ് ച​രി​ത്ര​ത്തി​ൽ ക​യ​റി​പ്പ​റ്റി​യ സം​സ്ഥാ​നം എ​ന്ന അ​പൂ​ർ​വ ബ​ഹു​മ​തി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ന
ഗജകേസരി ചരിതം
ലോ​ക​ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ഷം ജീ​വി​ച്ചി​രു​ന്ന ആ​ന എ​ന്ന ബ​ഹു​മ​തി ലി​ൻ വാ​ങി​നു​ള്ള​താ​ണ്. ത​ായ‌്‌വാ​നി​ലെ ടാ​യി​പ്പെ കാ​ഴ്ച ബം​ഗ്ലാ​വി​ൽ 2003 ഫെ​ബ്രു​വ​രി​യി​ൽ ലി​ൻ വാ​ങ് ചെ​രി​
ചീനന്‍റെ വിഐപി കോഴിമുട്ട
സാധാരണ ഒരു കോഴിമുട്ടയുടെ ഭാരം 60 ഗ്രാമോ അതിൽ കുറവോ ആയിരിക്കും. ഏറിയാൽ 100 ഗ്രാം. എന്നാൽ ചൈനയിലെ ഹെയ്‌ലോങ് ജിയാങ് പ്രവിശ്യയിലെ സൂയിഹുവയിലുള്ള ഷാങ് യിൻഡെ എന്ന വനംവകുപ്പ് താത്കാലിക ജീവനക്കാരന്‍റെ വീട്ടി
തിരിച്ചുപറഞ്ഞ് ലത ഗിന്നസിലേക്ക്
ഇംഗ്ലീഷ് വാക്കുകളിലെ അക്ഷരങ്ങൾ അതിവേഗം വിപരീത ദിശയിൽ പറഞ്ഞ് പൊൻകുന്നം ചേപ്പുപാറ സ്വദേശിനി ലത ആർ. പ്രസാദ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലേക്ക്. ഹിമാചൽപ്രദേശ് സ്വദേശി ശിശിർ ഹത്വ 2013ൽ 50 വാക്കുകൾ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.