Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മുടി വട്ടത്തിൽ കൊഴിയുന്നുണ്ടോ? അവഗണിക്കരുത്
പ്രായപൂർത്തിയായവരിൽ ലിംഗഭേദമെന്യേ കണ്ടുവരുന്ന ഒരു ചർമരോഗമാണ് മുടി വട്ടത്തിൽ കൊഴിയുക എന്നത്. ഒരു നാണയത്തിന്റെ വലിപ്പത്തിൽ ശരീരത്തിൽനിന്ന് രോമം കൊഴിയുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. . മിക്കയവസരങ്ങളിലും രോഗബാധിതൻ തന്റെ അസുഖത്തെപ്പറ്റി തുടക്കത്തിൽ അറിയാതിരിക്കുകയാണ് പതിവ്. ചിലയവസരങ്ങളിൽ മുടി വെട്ടുന്നവർ ആയിരിക്കാം ഈ അവസ്ഥയെപ്പറ്റി രോഗിയുടെ ശ്രദ്ധയിൽപ്പെടുത്തുക. ഇത് ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ്.
എന്താണ് ഓട്ടോ ഇമ്യൂണിറ്റി
സാധാരണയായി ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത് ശരീരത്തിന് വെളിയിലുള്ള പദാർഥങ്ങൾക്കെതിരെയോ അവയുടെ ഘടകങ്ങൾക്കെതിരെയോ ആണ്. എന്നാൽ അപൂർവമായി ശരീരം സ്വന്തം ശരീരകോശങ്ങൾക്കെതിരേ ആന്റിബോഡികൾ ഉത്പാദിപ്പിക്കാറുണ്ട്. ഇത് മറ്റൊരുതരത്തിൽ പറഞ്ഞാൽ ഉൽപ്രേക്ഷ അലങ്കാരംപോലെയാണ്. അതു തന്നെയോ ഇത് എന്ന ആശങ്കതന്നെ. ഈ ആശങ്കമൂലം രക്തകോശങ്ങൾക്കെതിരെയോ ചർമത്തിലെ മെലാമോസൈമുകൾക്കെതിരെയോ മറ്റോ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടാം. ഇങ്ങനെ രോമകൂപങ്ങൾക്കെതിരേ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതുമൂലം അവ നശിപ്പിക്കപ്പെടുന്നു. ഇതാണ് രോഗകാരണം. ശരീരത്തിൽ എവിടെയാണോ ഈ ആന്റിബോഡികൾ നിക്ഷേപിക്കപ്പെടുന്നത് അവിടങ്ങളിൽ രോമം കൊഴിഞ്ഞുപോകുകയും ഒരു നാണയത്തിന്റെ വലിപ്പത്തിൽ വൃത്താകൃതിയിൽ മിനുസമാർന്ന മുടികൊഴിഞ്ഞ പാടുകൾ കാണപ്പെടുകയും ചെയ്യുന്നു.
പാരന്പര്യഘടകങ്ങൾ
പാരന്പര്യഘടകങ്ങൾ ഈ രോഗത്തിന് കാരണമാകാറുണ്ട്. ഇരുപത് ശതമാനം രോഗികളിൽ അവരുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഈ രോഗം കാണാറുണ്ട്. ഇതു കൂടാതെ മറ്റ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളായ വെള്ളപ്പാണ്ട്, തൈറോയിഡ് സംബന്ധമായ രോഗങ്ങൾ, ലൂപ്പസ് രോഗം, റുമറ്റോയിഡ് ആർത്രൈറ്റിസ് എന്നീ രോഗങ്ങൾ ഉള്ളവരിൽ ഈ രോഗം സാധാരണയായി കാണപ്പെടാറുണ്ട്. ദീർഘകാലമായുള്ള മാനസിക സമ്മർദവും ഇതിനു കാരണമാകാറുണ്ട്.
എവിടെയൊക്കെ ഈ രോഗം ബാധിക്കാം
ശരീരത്തിൽ എവിടെയും ഈ രോഗം ബാധിക്കാം. കൂടുതൽ പേരിലും തലയോട്ടിയിലാണ് ഈ രോഗം ബാധിക്കുന്നത്. താടിരോമത്തിലും മീശയിലും ഈ രോഗം ബാധിക്കാറുണ്ട്. ചിലയവസരങ്ങളിൽ ശരീരത്തിലെ ഒന്നിലധികം ഭാഗങ്ങളിൽ രോമം കൊഴിഞ്ഞ പാടുകൾ കാണാം. വളരെ അപൂർവമായി ശരീരത്തിലെ രോമാവൃതമായ മറ്റു ഭാഗങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്. അപൂർവമായി ശരീരത്തിലെ മുഴുവൻ രോമവും ഇങ്ങനെ നഷ്ടപ്പെടാം.
ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമോ
രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണ്. എന്നാൽ ചിലയവസരങ്ങളിൽ ചികിത്സ ഒരു കീറാമുട്ടിയാവാറുണ്ട്. ശരീരത്തിലെ ഒന്നിലധികം ഭാഗങ്ങളിൽ പാടുകൾ കാണപ്പെടുക, മറ്റ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങൾ രോഗിക്കുണ്ടാവുക, രോഗത്തിന്റെ ഭാഗമായി നഖങ്ങളിൽ സൂക്ഷ്മമായ കുഴികൾ പ്രത്യക്ഷപ്പെടുക മുതലായവ ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
എന്താണ് ചികിത്സ
വിപണിയിൽ ധാരാളം മരുന്നുകൾ ചികിത്സയ്ക്കായി ലഭ്യമാണ്. ഇതു ഗുളികകളായും ലേപനങ്ങളായും ഇൻജക്ഷനുകളായും ലഭ്യമാണ്. പക്ഷേ ചികിത്സ വ്യക്തമായ രോഗനിർണയത്തിനുശേഷം ഒരു വിദഗ്ധന്റെ നിർദേശത്തോടുകൂടിയാകണമെന്നു മാത്രം.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,കണ്ണൂർ
ഫോണ്‍: 04972 727828
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന

ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top