Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
ഗ​ന്ധ​ർ​വ-ഭാ​വ​ഗാ​യ​ക സം​ഗ​മ​ത്തി​ന് 60 വ​യ​സ്


ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സും ഭാ​വ​ഗാ​യ​ക​ൻ ജ​യ​ച​ന്ദ്ര​നും മു​ഖാ​മു​ഖം ക​ണ്ട​തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​ക​മാ​ണി​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്ച. 1957ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ര​ണ്ടാം സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പന​വേ​ദി​യി​ലാ​യി​രു​ന്നു ആ ​കു​ട്ടി​ക​ൾ ഒ​രേ വേ​ദി​യി​ലെ​ത്തി ക​ച്ചേ​രി ന​ട​ത്തി​യ​ത്.

ആ ​ക​ലോ​ത്സ​വം കേ​ര​ള​ത്തി​ന് ഗ​ന്ധ​ർ​വ​നെ​യും ഭാ​വ​ഗാ​യ​ക​നെ​യും സ​മ്മാ​നി​ച്ചു എ​ന്നു പ​റ​യു​ക​യാ​വും കൂ​ടു​ത​ൽ ശ​രി. എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സി​ലെ കാ​ട്ടാ​ശേ​രി അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് ഭ​ഗ​വ​ത​രു​ടെ മ​ക​ൻ ജോ​സ​ഫ് യേ​ശു​ദാ​സ​ന് വാ​യ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം. ല​യ​വാ​ദ്യ​ത്തി​ലും മൃ​ദം​ഗ​ത്തി​ലും ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി സം​ഗീ​ത​ജ്ഞ​നാ​യ ര​വി​വ​ർ​മ്മ കൊ​ച്ച​നി​യ​ൻ ത​ന്പു​രാ​ന്‍റെ​യും മ​ക​ൻ പാ​ലി​യ​ത്ത് ജ​യ​ച​ന്ദ്ര​ൻ കു​ട്ട​ൻ.

ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന വേ​ദി​യി​ൽ സം​ഗീ​ത​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​വ​ർ ചേ​ർ​ന്നൊ​രു സം​ഗീ​തക്ക​ച്ചേ​രി ന​ട​ത്ത​ണ​മെ​ന്നു ക​ലോ​ത്സ​വ ക​മ്മി​റ്റി അ​പ്ര​തീ​ക്ഷി​ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. പേ​രു​വി​ളി​ച്ച​ത​നു​സ​രി​ച്ച് യേ​ശു​ദാ​സ​നും ജ​യ​ച​ന്ദ്ര​ൻ കു​ട്ട​നും വേ​ദി​യി​ലെ​ത്തി. യേ​ശു​ദാ​സ് പാ​ടി. ജ​യ​ച​ന്ദ്ര​ൻ ഒ​പ്പ​മി​രു​ന്ന് മൃ​ദം​ഗം കൊ​ട്ടി. കാ​ല​നി​യോ​ഗം പോ​ലെ സം​ഭ​വി​ച്ച മ​ഹാ​സം​ഗ​മം. ഹ​ാർ​മോ​ണി​യ​ത്തി​ൽ ശ്രു​തി​യി​ടാ​ൻ മ​റ്റൊ​രു വേ​ദി​യി​ലെ​ത്തി.

അ​ന്നു യേ​ശു​ദാ​സി​നും ജ​യ​ച​ന്ദ്ര​നു​മൊ​പ്പം ഹാ​ർ​മോ​ണി​യം വാ​യി​ച്ച പ​യ്യ​ൻ ആ​രാ​യി​രു​ന്നു. യേ​ശു​ദാ​സും ജ​യ​ച​ന്ദ്ര​നും ആ ​ക​ച്ചേ​രി​യു​ടെ ഫോ​ട്ടോ സൂ​ക്ഷി​ച്ചു​വ​ച്ച് ഇ​ക്കാ​ല​മ​ത്ര​യും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഹ​ർ​മോ​ണി​യം വാ​യി​ച്ച ആ ​വി​ദ്യാ​ർ​ഥി​യെ. അ​ന്നു ഹാ​ർ​മോ​ണി​യം വാ​യി​ച്ച ബാ​ല​ൻ ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ലെ​ത്തി വെ​ളി​പ്പെ​ടു​ത്തി. അ​ത് ഞാ​നാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ​കു​ട്ടി. തൃ​ശൂർ പൂ​ത്തോ​ളി​ലെ പു​ത്തൂ​ർ വീ​ട്ടി​ൽ പ്ര​ശ​സ്ത നാ​ഗ​സ്വ​ര​വി​ദ്വാ​നും സം​ഗീ​ത​ജ്ഞ​നു​മാ​യ പി. ​ഗോ​വി​ന്ദ​ൻ​കു​ട്ടി. നാ​ഗ​സ്വ​ര​വി​ദ്വാ​നാ​യ അ​ച്ഛ​ൻ പി.​കെ. ശ​ങ്ക​ര​ൻ സ​മ്മാ​ന​ച്ച സം​ഗീ​ത​പാ​ഠ​ങ്ങ​ളു​മാ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ചു മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

1958ലെ ​സ്കൂ​ൾ ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ൽ ന​ട​ന്ന ക​ച്ചേ​രി​ക്ക​ഥ​യെ​പ്പ​റ്റി ഗോ​വി​ന്ദ​ൻ​കു​ട്ടി വൈ​കി വെ​ളി​പ്പെ​ടു​ത്തി​യ​തി​ങ്ങ​നെ: ക​ച്ചേ​രി ന​ട​ത്താ​ൻ വേ​ദി​യി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ തം​ബു​രു​വോ ശ്രു​തി​പ്പെ​ട്ടി​യോ കി​ട്ടി​യി​ല്ല. ആ​കെ​യു​ള്ള​ത് ഒ​രു ഹാ​ർ​മോ​ണി​യം. വാ​യ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഗോ​വി​ന്ദ​ൻ​കു​ട്ടി​യോ​ട് ഹാ​ർ​മോ​ണി​യ​ത്തി​ൽ ശ്രു​തി കൊ​ടു​ക്കാ​ൻ സം​ഘാ​ട​ക​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ഗോ​വി​ന്ദ​ൻ​കു​ട്ടി യും ​ആ അ​ന​ശ്വ​ര ചി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു.

1959, 1961 സ്കൂ​ൾ ക​ലാ​മേ​ള​ക​ളി​ൽ വാ​യ്പ്പാ​ട്ട്, ല​ളി​ത​ഗാ​നം എ​ന്നി​വ​യി​ൽ ജ​യ​ച​ന്ദ്ര​ൻ ഒ​ന്നാം സ്ഥാ​നത്തിന് വീ​ണ്ടും അർഹനാ​യി. യേ​ശു​ദാ​സ് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പി​ന്നീ​ട് പ​ങ്കെ​ടു​ത്ത​താ​യി രേ​ഖ​ക​ളി​ല്ല.

1961 ന​വം​ബ​ർ 14നാ​ണ് യേ​ശു​ദാ​സി​ന്‍റെ ആ​ദ്യ​ച​ല​ച്ചി​ത്ര​ഗാ​നം റെക്കോ​ഡ് ചെ​യ്ത​ത്. സം​വി​ധാ​യ​ക​ൻ കെ ​എ​സ് ആ​ന്‍റ​ണി കാ​ൽ​പ്പാ​ടു​ക​ൾ എ​ന്ന ത​ന്‍റെ സി​നി​മ​യി​ൽ പാ​ടാ​ൻ യേ​ശു​ദാ​സി​ന് അ​വ​സ​രം ന​ൽ​കി. സി​നി​മ​യി​ലെ മു​ഴു​വ​ൻ ഗാ​ന​ങ്ങ​ളും പാ​ടാ​നാ​യി​രു​ന്നു ക്ഷ​ണി​ച്ചി​രു​ന്ന​തെ​ങ്കി​ലും ജ​ല​ദോ​ഷം​മൂ​ലം ഒ​രു ഗാ​നമേ ​പാ​ടാ​നാ​യു​ള്ളു. അ​ങ്ങ​നെ ’ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം’ എ​ന്നു തു​ട​ങ്ങു​ന്ന ഗു​രു​ദേ​വ​കീ​ർ​ത്ത​നം പാ​ടി യേ​ശു​ദാ​സ് ച​ല​ച്ചി​ത്ര സം​ഗീ​ത​ലോ​ക​ത്ത് ഹ​രി​ശ്രീ കു​റി​ച്ചു. ചെ​ന്നൈ​യി​ലെ ഭ​ര​ണി സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു റെക്കോ​ഡിം​ഗ് എം ​ബി ശ്രീ​നി​വാ​സ​നാ​യി​രു​ന്നു ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​രം മ​ദി​രാ​ശി​യി​ലെ​ത്തി​യ ജ​യ​ച​ന്ദ്ര​ൻ,ഗാ​യ​ക​ൻ യേ​ശു​ദാ​സി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്ന ജ​യ​ച​ന്ദ്ര​ന്‍റെ ജ്യേഷ്ഠ​ൻ സു​ധാ​ക​ര​ൻ വ​ഴി​യാ​ണ് ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത്.​കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ എ​ന്ന സി​നി​മ​യി​ൽ പി ​ഭാ​സ്ക​ര​ന്‍റെ ര​ച​ന​യാ​യ ’ഒ​രു മു​ല്ല​പ്പൂ​മാ​ല​യു​മാ​യ് ’എ​ന്ന ഗാ​നം ചി​ദം​ബ​ര നാ​ഥി​ന്‍റെ സം​ഗീ​ത​ത്തി​ൽ പാ​ടി. ആ ​ചി​ത്രം പു​റ​ത്തു​വ​രു​ന്ന​തി​നി​ട​യി​ൽ മ​ദ്രാ​സി​ൽ ന​ട​ന്ന ഒ​രു ഗാ​ന​മേ​ള​യി​ൽ ജ​യ​ച​ന്ദ്ര​ൻ പാ​ടി​യ ര​ണ്ടു പാ​ട്ടു​ക​ൾ കേ​ട്ട സം​വി​ധാ​യ​ക​ൻ എ ​വി​ൻ​സെ​ന്‍റി​ന്‍റെ ശിപാ​ർ​ശ പ്ര​കാ​രം സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജി ​ദേ​വ​രാ​ജ​ൻ പി ​ഭാ​സ്ക​ര​ന്‍റെ ര​ച​ന​യാ​യ “മ​ഞ്ഞ​ല​യി​ൽ മു​ങ്ങി​ത്തോ​ർ​ത്തി...’’ എ​ന്ന ഗാ​നം ക​ളി​ത്തോ​ഴ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ പാ​ടി​ച്ചു.​ഈ ചി​ത്രം 1967ൽ ​പു​റ​ത്തു​വ​രി​ക​യും ഗാ​നം പ്ര​ശ​സ്ത​മാ​കു​ക​യും ചെ​യ്തു.

റെ​ജി ജോ​സ​ഫ്
അവശേഷിക്കുന്ന മാന്യരേ
സ്വാ​ഗ​തം..​മ​ഹ​തി​ക​ളെ, അ​വ​ശേ​ഷി​ക്കു​ന്ന മാ​ന്യ​രേ...(Welcome, ladies and remaining gentlemen)... അവ​താ​ര​ക​നും ന​ട​നു​മാ​യ സേ​ത് മേ​യേ​ഴ്സ് വേ​ദി​യി​ലെ​ത്തി ആ​ദ്യം ഇ​ങ്ങ​നെ പ​റ​ഞ്ഞ​പ്പോ​ൾ സദസ്യർ അ
തണുത്തുറഞ്ഞ് ന​യാ​ഗ്ര
ഡി​സ്നി​യു​ടെ ആ​നി​മേ​ഷ​ൻ സി​നി​മ​യാ​യ ഫ്രോ​സ​ണി​ലെ ഒ​രു മ​നോ​ഹ​ര ദൃ​ശ്യ​മാ​ണെ​ന്നു​തോ​ന്നും ഇ​പ്പോ​ൾ ന​യ​ാഗ്ര ന​ദി​ക​ണ്ടാ​ൽ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​മാ​യ ഇ​വി​ടെ ഇ​പ്പോ​ൾ
വി​യ​ന്ന​യി​ലെ ദേ​വാ​ല​യ​ങ്ങ​ളു​ടെ മാ​താ​വ്
മാ​ന​വ​ച​രി​ത്ര​ത്തി​ലൂ​ടെ​യു​ള്ള വാ​യ​ന​ക​ൾ മ​ന​സിൽ പ​ഠ​നം ന​ട​ത്തു​ന്പോ​ഴാ​ണ് അ​റി​വി​ന്‍റെ സൗ​ന്ദ​ര്യം ന​മ്മ​ൾ തി​രി​ച്ച​റി​യു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​ഴു​ക​ല​ക​ളു​ടെ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യു​ട
പാ​ട്ടു​മ​ല​യാ​ളം- 2017
ഒ​രു പാ​ട്ടു​വ​ർ​ഷം​കൂ​ടി മ​റ​യു​ക​യാ​യി. ഗീ​ത​ങ്ങ​ൾ ആ​ന​ന്ദ​വും നൊ​ന്പ​ര​വും പ്ര​ണ​യ​വും വി​ര​ഹ​വും ഭ​ക്തി​യും പ്ര​തീ​ക്ഷ​യും നി​റ​ച്ച് പാ​ടി​യൊ​ഴി​യു​ന്പോ​ൾ ഓ​ർ​മ​യി​ൽ ബാ​ക്കി​യാ​വു​ന്ന​ത് എ​ന്തെ
ന​ക്ഷ​ത്ര​ങ്ങ​ൾ സാ​ക്ഷി
ത​ണു​പ്പ് അ​രി​ച്ചി​റ​ങ്ങി​യ രാത്രികൾ.
അ​ട​ഞ്ഞ ഇ​രു​ൾ​മു​റി​യു​ടെ ജ​നാ​ല​യ്ക്ക് ക​ടു​കു​മ​ണി​യോ​ള​മെ​ങ്കി​ലും വി​ട​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​യി. ആകാശവിതാനിപ്പിലെ ഒരു ന
ഭിന്നശേഷിയുടെ സർഗശേഷി
അ​തി​ജീ​വ​ന​ത്തി​ന്‍റെ ജൈ​വ​പാ​ഠ​ങ്ങ​ളി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ക​യാ​ണു ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ർ. ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ​യി​ലു​ള്ള ജി​മ്മി പ​ട​നി​ലം സെ​ന്‍റ​ർ ഫോ​ർ സ്പ
പോലീസ് തല്ലിക്കെടുത്തിയ ശാന്തരാത്രി
ഇ​രു​പ​ത്തിയെട്ടു വ​ർ​ഷം മു​ന്പ് ഇ​ന്ന​ത്തെ മും​ബൈ ബോം​ബെ​യാ​യി​രു​ന്നു. ക​ല്യാ​ണ്‍രൂ​പ​ത സ്ഥാപിച്ചിട്ട് വെറും ഒരു വർഷം. രൂപതയുടെ പ്രഥമ മെത്രാൻ മാ​ർ പോ​ൾ ചി​റ്റി​ല​പ്പി​ള്ളി​യാ​യി​രു​ന്നു. മും​ബൈ​യ
ഐഎഎസ് അഭിനേത്രി
തി​രു​വ​ന​ന്ത​പു​രം സ​ബ്ക​ള​ക്‌‌​ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​ഭി​ന​യി​ച്ച ആ​ദ്യ സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തി. കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌‌​ട​റാ​യി​രി​ക്കെ​ദി​വ്യ എ​സ് അ​യ്യ​ർ ഏ​റ്റെ​ടു​ത
വി​ര​ലു​ക​ളി​ലു​ദി​ക്കു​ന്ന വെ​ളി​ച്ചം
കോ​ഴി​ക്കോ​ട്ടെ ഉ​ള്ളി​യേ​രി​യി​ലെ ഒ​രു ചെ​റി​യ ക്ഷേ​ത്രം. അ​വി​ടെ ക​ട്ട​ക​ൾ മു​ഴു​വ​നു​മി​ല്ലാ​ത്ത ഒ​രു ഹാ​ർ​മോ​ണി​യ​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ത​ർ ഭ​ജ​ന​യ്ക്ക് ഒ​പ്പം​ചേ​ർ​ക്കു​ന്ന പ​ഴ​യൊ​രെ​ണ്ണം.
പെ​രു​മ​യു​ടെ പെ​രു​ന്ത​ച്ച​ൻ
മ​ണ്ണി​ഷ്ടിക​യി​ൽ മ​ഹാ​ദ്ഭു​ത​ങ്ങ​ൾ കെ​ട്ടി​പ്പൊ​ക്കി​യ പെ​രു​ന്ത​ച്ച​നാ​യി​രു​ന്നു ലാ​റി ബേ​ക്ക​ർ. പ​തി​ന​യ്യാ​യി​ര​ത്തി​ലേ​റെ പ്ര​കൃ​തി സൗ​ഹൃ​ദ മ​ന്ദി​ര​ങ്ങ​ൾ പ​ണി​ത ശി​ൽ​പി. ഭൂ​മി​യെ നോ​വി​ക്കാ
കടൽ കടക്കുവോളം റോറോ
1833ൽ സ്കോട്ട്‌ലൻഡിലാണ് ആദ്യമായി കാര്യക്ഷമമായ ഒരു കടത്തുകപ്പൽ എന്ന ആശയം പ്രാവർത്തികമാകുന്നത്. അവിടത്തെ ഫോർത്ത് ആൻഡ് ക്ലെഡ് കനാലിനു കുറുകേ റെയിൽവേയ്ക്കു വേണ്ടിയായിരുന്നു ഈ സർവീസ്. ട്രെയിനിന്‍റെ വാഗണുക
ബാ​ല​നാ​യി​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ട്ട​യാ​ൾ
സം​ഗീ​ത​ത്തെ സാ​ഗ​ര​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. ആ​ഴം, പ​ര​പ്പ്, തി​ര​മാ​ല​ക​ൾ, മു​ത്തു​ക​ളും പ​വി​ഴ​ങ്ങ​ളും, ഭാ​വ​ഭേ​ദ​ങ്ങ​ൾ... അ​ങ്ങ​നെ​യെ​ന്ത​ല്ല, പാ​ട്ടി​നെ​യും ക​ട​ലി​നെ​യും കൂ​
ചരിത്രമായ ജീവിതം
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഈ​റ്റി​ല്ല​വും പു​ണ്യ​ഭൂ​മി​യു​മാ​യ ത്രി​വേ​ണി സം​ഗ​മ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ​സ്ത​വു​മാ​യ അ​ലാഹാ​ബാ​ദി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ക​മ​ല നെ​ഹ്റു​വി​ന
പാ​ല​മൃ​തി​ല്ലം വി​ളി​ക്കു​ന്നു നാ​നൂ​റ് ആ​ണ്ടു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക്
മ​റ്റെ​ല്ലാം മ​റ​ന്നേ​ക്കൂ സം​സ്കൃ​തി സ​ഹ​ജീ​വ​ന​കേ​ന്ദ്രം നി​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​ത് 400 വ​ർ​ഷം പി​റ​കി​ലേ​ക്കാ​ണ്. വാ​ട്സാ​പ്പും ഫേ​സ്ബു​ക്കും ക​ംപ്യൂട്ട​റു​ക​ളും ജീ​വ​നെ​ടു​ക്കു​ന്ന ഗെ​യി​മു​ക​ളു
നൈ​നി​റ്റാ​ളി​ലെ നൃ​ത്ത​ഗാ​ന​ത്തി​നു നാ​ല്പ​തു വ​യ​സ്
ഇ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ഒ​ട്ടൊ​ക്കെ അ​വി​ശ്വ​സ​നീ​യ​മെ​ന്നു തോ​ന്നാം നാ​ല്പ​തു വ​ർ​ഷം മു​ന്പ് ഇ​ങ്ങ​നെ​യൊ​രു പാ​ട്ട്! നാ​ലു വ്യ​ത്യ​സ്ത ഈ​ണ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ, നാ​ലു പ്ര​തി​ഭ​ക​ളു​ടെ ശ​ബ്ദ​
ഇങ്ങനെയും ഒരു ഡോക്ടർ
2007ലാണു സംഭവം. മദ്യപിച്ച് തൃശൂർ ജില്ലാ ആശുപത്രിയിൽവന്ന് ബഹളം വയ്ക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതു പതിവാക്കിയ ഒരാൾ വഴിയരികിൽവീണ് ഇടുപ്പെല്ല് പൊട്ടി. ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പോലീസുകാ
ഹൃദയങ്ങളിൽ കുടിയേറിയ ഗായിക
വി​ചി​ത്ര​മാ​യ ചോ​ദ്യ​മാ​ണ്. വി​ഭ​ജ​ന​കാ​ല​ത്ത് നൂ​ർ ജ​ഹാ​ൻ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ല​താ മ​ങ്കേ​ഷ്ക​ർ ഇ​ത്ര പ്ര​ശ​സ്ത​യാ​യ പി​ന്ന​ണി​ഗാ​യി​ക ആ​കു​മാ​യി​രു​ന്നോ? പ​ല​ർ​ക
സങ്കടക്കടൽ കടന്ന്
സ്വന്തം സഹോദരിയെ നിർദയം കുത്തിക്കൊന്ന ക്രൂരതയുടെ കൈകളിൽ, ക്ഷമിക്കുന്ന സ്നേഹവും സാഹോദര്യവും ഇഴചേർത്തൊരുക്കിയ രാഖിനൂൽ കോർക്കുക..! കൊലയാളിയെ ഹൃദയത്തിൽ സഹോദരനെന്നു വിളിക്കുക...! മരണത്തിൻറെ ആഴങ്ങളില
ഡോക്ടർ ഇവിടെയുണ്ട് ഈ പാവങ്ങൾക്കൊപ്പം
മ​നു​ഷ്യ​ന്‍റെ മാ​ത്ര​മ​ല്ല, ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ത​ന്നെ ക​ണ്ണീ​രൊ​പ്പു​ന്ന ഡോ​ക്ട​ർ. കാ​സ​ർ​ഗോ​ഡ​ൻ മ​ണ്ണി​ൽ വി​ഷ​മ​ഴ പെ​യ്യി​ച്ച എ​ൻ​ഡോ​സ​ൾ​ഫാ​ന്‍റെ കെ​ടു​തി​ക​ൾ ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​ഞ
മൗനം വാചാലം
ജി​മ്മി ഫി​ലി​പ്പ്

സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ വേ​റി​ട്ട വ​ഴി​യി​ൽ അ​തി​ശ​യ​മാ​കു​ക​യാ​ണ് ഫാ. ​ബി​ജു ലോ​റ​ൻ​സ് മൂ​ല​ക്ക​ര. കേ​ൾ​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​യാ​ത്ത​വ​ർ​ക്കു ദൈ​വ​തു​ല്യ​ൻ.
പാ​ട്ടി​ന് സു​വ​ർ​ണ​ജൂ​ബി​ലി, ഗാ​യി​ക​യ്ക്ക് ശ​താ​ഭി​ഷേ​കം
ആ ​രാ​ത്രി പു​ല​ർ​ന്നി​ട്ട് അ​ര​നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ന്നൊ​രു പാ​ട്ടി​നു​വേ​ണ്ടി ഒ​രു​മി​ച്ചി​രി​ക്കേ​ണ്ട​താ​യി​രു​ന്നു ശ​ങ്ക​ർ​ജ​യ്കി​ഷ​ൻ ദ്വ​യം. പ​ക്ഷേ, ജ​യ്കി​ഷ​ൻ അ​ന്ന​ത്തെ ഒ​ത്ത
അതാബാസ്ക: മനോഹര മഞ്ഞുലോകം
കാനഡയിലെ കൈലാസം അതാബാസ്ക ഗ്ലേസിയർ ഒരു മഹാ സംന്ധവം തന്നെയാണ്. ഈ പ്രകൃതി സൗന്ദര്യം കണ്ടാസ്വദിക്കാൻ ധാരാളം സഞ്ചാരികൾ ഇവിടെ വന്നു തന്പടിക്കാറുണ്ട്. കവി ന്ധാവനയിൽ ഒന്നും ഒതുങ്ങുന്നതല്ല ഇവിടത്തെ കാഴ്ചകൾ എങ്
മൈഗ്രേൻ ലക്ഷണങ്ങൾ, ചികിത്സയും
മൈഗ്രേന്‍റെ ലക്ഷണങ്ങൾ

ലക്ഷണങ്ങളും സവിശേഷതകളും കാഠിന്യവുമനുസരിച്ച് മൈഗ്രേൻ പലതായി തരംതിരിച്ചിട്ടുണ്ട്. തലവേദന വന്നതിനു മണിക്കൂറുകളോ ദിവസങ്ങളോ മുന്പ് 60 ശതമാനം പേർക്കും പെട്ടെന്നുള്ള ഭാ
പാ​ട്ടു​മ​ത്സ​രം!
""എ​ന്താ പ​റ​യേ​ണ്ട​തെ​ന്ന​റി​യു​ന്നി​ല്ല... ഞ​ങ്ങ​ൾ ട്രി​പ്പു​പോ​കു​ന്പോ​ഴെ​ല്ലാം ഈ ​പാ​ട്ടു പാ​ടാ​റു​ണ്ട്.. ആ​ർ​ക്കെ​ങ്കി​ലും ഇ​ത് വ​യ​ലി​നി​ൽ വാ​യി​ക്കാ​നാ​കു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി
ക​ണ്ണൂ​രി​ന്‍റെ കാ​രു​ണ്യം
ക​ണ്ണൂ​രി​ലെ പോ​ലീ​സു​കാ​രെ​ക്കു​റി​ച്ച് പൊ​തു​വേ ചി​ല ധാ​ര​ണ​ക​ളു​ണ്ട്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചൊ​ൽ​പ​ടി​ക്ക് നി​ല്ക്കു​ന്ന​വ​ർ എ​ന്നാ​ണ് ചി​ല വി​ശേ​ഷ​ണം. ഭ​ര​ണ​പ​ക്ഷ​മാ​യാ​ലും പ്ര​തി​പ​ക്ഷ​
സൂ​ക്ഷ്മം, സു​ന്ദ​രം ഈ ​സം​ഗീ​തം
ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്. ചെ​ന്നൈ​യി​ലെ ഒ​രു സം​ഗീ​ത​വേ​ദി. സ്വ​യം​മ​റ​ന്നു പാ​ടു​ന്നു, പ്രി​യ ഗാ​യ​ക​ൻ ഹ​രി​ഹ​ര​ൻ. പ​തി​ന​ഞ്ചോ​ളം വ​യ​ലി​നു​ക​ളും ചെ​ല്ലോ​യു​മ​ട​ക്ക​മു​ള്ള മി​ക​ച്ച ഓ​ർ​
എ​ല്ലാ മൊ​ട്ടു​ക​ളും വി​രി​യ​ട്ടെ...
""അ​നു​വ​ദി​ച്ച​തി​ല​ധി​കം ചോ​ദി​ച്ച​തി​ന്
ദൈ​വം ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്നു
എ​ല്ലാ പ​ഴ​ങ്ങ​ളും ഭ​ക്ഷി​ക്ക​രു​തെ​ന്നും
എ​ല്ലാ നി​റ​ങ്ങ​ളും ചോ​ദി​ക്ക​രു​തെ​ന്നും
അ​വ​ൻ പ​റ​ഞ്ഞി​രു​ന
ബാ​ര​യി​ലെ ഓ​ണ​മ​ല്ലേ ഓ​ണം!
ചി​ങ്ങം ഒ​ന്നി​നുത​ന്നെ ഞ​ങ്ങ​ൾ പൂ​വി​ട്ടു തു​ട​ങ്ങും. അ​താ​യ​ത് ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ​യു​ള്ള 10 ദി​വ​സം മാ​ത്രം പൂ​വി​ടു​ന്പോ​ൾ ഞ​ങ്ങ​ൾ ചി​ങ്ങ​മാ​സം മ
ഊഞ്ഞാലാടാം ഓണത്തെ തൊട്ടുവരാം
തു​ന്പീ വാ ​തു​ന്പ​ക്കു​ട​ത്തി​ൻ
തു​ഞ്ച​ത്താ​യി ഉൗ​ഞ്ഞാ​ലി​ടാം!
ആ​കാ​ശ പൊ​ന്നാ​ലി​ൻ ഇ​ല​ക​ളെ
ആ​യ​ത്തി​ൽ തൊ​ട്ടേ വ​രാം!​
ഉൗ​ഞ്ഞാ​ൽ​പ്പ​ടി​മേ​ൽ​നി​ന്ന് ഉ​യ​ര​ത്തി​ലു​യ​ര​ത്തി​ലേ​ക്കു കു​തി
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ തിരുവോണം
സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മ​ര​ണ​ക​ളി​ലെ ന​ട്ടെ​ല്ലാ​ണ് ഗേ​റ്റ് വേ ​ഓ​ഫ് ഇ​ന്ത്യ. മും​ബൈ​യി​ലെ മ​ല​ബാ​റി ല​ഹ​ള​ക​ളു​ടെ ആ​സ്ഥാ​ന​വും ഇ​വി​ട​മാ​യി​രു​ന്നു.

ജോർജ് അഞ്ചാമൻ രാജാവിന്‍റെയും മേരി രാ​ജ്ഞിയ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.