Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വൃഷണസഞ്ചിയിലെ ചൊറിച്ചിലും അനുബന്ധ പ്രശ്നങ്ങളും
സമൂഹത്തിലെ നല്ലൊരുഭാഗം മധ്യവയസ്കരിലും വൃദ്ധരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് വൃഷണസഞ്ചിയിലെ ചൊറിച്ചിലും അനുബന്ധ പ്രശ്നങ്ങളും. സമൂഹമധ്യത്തിൽ പലപ്പോഴും അപഹാസ്യരാകുന്നുവെന്ന് മാത്രമല്ല മിക്കവരിലും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. അസുഖംമൂലം വിഷാദരോഗത്തിന് അടിമപ്പെടുന്നവരും കുറവല്ല. സ്ക്രോട്ടൽ ഡെർമറ്റൈറ്റിസ് എന്നാണ് ചർമരോഗ വിദഗ്ധന്മാർ ഇതിനെ വിളിക്കുന്നത്. നമ്മുടെ ശരീരത്തിൽ എവിടെയും സംഭവിക്കാവുന്ന സന്പർക്കം മൂലമുള്ള കോശജ്വലനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
കാരണങ്ങൾ എന്തൊക്കെ?
വൃഷണസഞ്ചിയിലോ ഇടുക്കുകളിലോ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്പോൾ മിക്കവരും അതിനെ പൂപ്പൽബാധയായി തെറ്റിദ്ധരിച്ച് അതിനെതിരേയുള്ള ലേപനങ്ങൾ സ്വയമേവ മരുന്നുകടകളിൽ നിന്ന് വാങ്ങിപ്പുരട്ടാറാണ് പതിവ്. ചില ഡോക്ടർമാരും പൂപ്പൽബാധയുടെ ഭാഗമായി ഈ അസുഖത്തെ തെറ്റിദ്ധരിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്പോൾ പുരട്ടുന്ന ലേപനങ്ങൾകൊണ്ടുതന്നെ സന്പർക്കംമൂലമുള്ള കോശജ്വലനം സംഭവിക്കാനും രോഗം മൂർച്ഛിക്കാനും സാധ്യതയുണ്ടെന്ന് ഓർക്കുക.
ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി ദുരുപയോഗം ചെയ്യപ്പെടുന്ന ലേപനങ്ങളാണ് പൂപ്പൽ ബാധയ്ക്കെതിരേയുള്ളവയും അവയടങ്ങിയ ട്രിപ്പിൾ കോന്പിനേഷനുകളും. പ്രധാന കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
1. മാനസിക സമ്മർദം.
2. സന്പർക്കം മൂലമുള്ള കോശജ്വലനം.
3. ആന്റി സെപ്റ്റിക്കുകളുടെ വ്യാപകമായ ദുരുപയോഗം.
4. ആന്റിബാക്ടീരിയൽ സോപ്പുകൾ ദീർഘകാലം ഉപയോഗിക്കുന്നതുകൊണ്ട്.
5. ഇറുകിയ അടിവസ്ത്രങ്ങളുടെ ഉപയോഗം.
6. അമിത വിയർപ്പ്.
7. ഉയർന്ന ചൂട്.
8. വ്യവസായശാലകളിൽ ജോലിചെയ്യുന്നവരുടെ ശരീരത്തിൽ എണ്ണ, ഗ്രീസ്, കോൾട്ടാർ എന്നിവ പതിക്കുന്നത് മൂലം.
9. ഗർഭനിരോധനത്തിനുപയോഗിക്കുന്ന ക്രീമുകളിൽ അടങ്ങിയിരിക്കുന്ന നോനോക്സിനോൾ - 9.
10. ഗർഭനിരോധന ഉറകളുടെ ഉപയോഗം.
11. ക്ലോറോക്സൈലിനോൾ, 4-ക്ലോറോ 3, 5 ഡൈമീതൈൽ ഫിനോൾ അടങ്ങിയ സോപ്പുകളുടെ ഉപയോഗം.
12. ബെൻസാൽക്കോണിയം, ട്രൈക്ലോസാൻ എന്നിവയടങ്ങിയ ലേപനങ്ങൾ.
13. റിബോഫ്ളാവിൻ, സിങ്ക്, നിക്കോട്ടിനിക് ആസിഡ് എന്നിവയുടെ അഭാവം.
വൃഷണസഞ്ചിയിലെ കോശജ്വലനം മുകളിൽ പറഞ്ഞ ഏതെങ്കിലുമൊരു കാരണം മൂലമാവാം. കോശജ്വലനംമൂലം നിരവധി രാസപദാർഥങ്ങൾ ചർമത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. അത് ചൊറിച്ചിലിന് കാരണമാകുന്നു. തത്ഫലമായി രോഗി വൃഷണസഞ്ചിയിൽ ശക്തമായി ചൊറിയുകയും ചെയ്യുന്നു. ചൊറിച്ചിലിനേക്കാൾ മനുഷ്യന് കൂടുതലായി സഹിക്കാൻ കഴിയുക വേദനയെയാണ്.
ആയതുകൊണ്ട് ചർമം ചൊറിഞ്ഞ് മുറിവുകൾ ഉണ്ടാക്കാനുള്ള മനോഭാവം രോഗിക്കുണ്ടാവുന്നു. മുറിവ് വീണ്ടും കോശജ്വലനത്തിനു കാരണമാകുന്നു. ഇത് ചാക്രികമായി പലതവണ ആവർത്തിക്കപ്പെടുന്നു. മുറിവുകളിൽനിന്ന് നീരൊലിപ്പുണ്ടാകാം. തുടർച്ചയായുള്ള ചൊറിച്ചിൽ ചർമം കട്ടിയാകുന്നതിനു കാരണമാകുന്നു. അതോടൊപ്പം ചർമത്തിൽ നീർക്കെട്ടുണ്ടാകുകയും വൃഷണസഞ്ചിയുടെ വലിപ്പം വർധിക്കുന്നതിനും കാരണമാകുന്നു. വൃഷണസഞ്ചിയിലെ ചർമവും അതിനു താഴെയുള്ള കൊഴുപ്പുപടലവും വളരെ അയഞ്ഞ രീതിയിലാണ് സ്ഥിതിചെയ്യുന്നത്. ഇതു മൂലമാണ് നീർക്കെട്ട് ഉണ്ടാകുന്നത്.
രോഗലക്ഷണങ്ങൾ
പ്രധാന രോഗലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്.
1. അസഹനീയമായ ചൊറിച്ചിൽ.
2. ചർമത്തിലെ നിറവ്യത്യാസം.
3. ചർമത്തിൽ ചെതുന്പലുകൾ പ്രത്യക്ഷപ്പെടുക.
4. ചർമത്തിലെ ചെറിയ വ്രണങ്ങളും നീരൊലിപ്പും.
5. ചർമത്തിലെ തടിപ്പ്.
6. രോമം കൊഴിഞ്ഞുപോകൽ.
7. വൃഷണസഞ്ചിയിലെ നീർക്കെട്ട് മൂലം വലിപ്പം വർധിക്കൽ.
സമാനരീതിയിൽ കാണപ്പെടുന്ന മറ്റ് ചർമരോഗങ്ങൾ
1. പേജറ്റ്സ് രോഗം.
2. ഓയിഡ്-ഓയിഡ് രോഗം.
3. ലൈക്കൻ സിംപ്ലക്സ് ക്രോണിക്കസ്.
4. സിഫിലിസ്
5. എറിത്രാസ്മ
6. എച്ച്ഐവി അണുബാധ
വൃഷണസഞ്ചിയിലെ കാൻസറിനെ കരുതിയിരിക്കണം
ദീർഘകാലമായുള്ള അസുഖം വൃഷണസഞ്ചിയിലെ കാൻസറിനു കാരണമാകാം. രോഗത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണാത്തവരിലും സ്വയംചികിത്സ നടത്തുന്നവരിലുമാണ് ഇത്തരം അവസ്ഥ സംജാതമാവുന്നത്.
ഒരിക്കൽ ഡോക്ടറെ കാണിച്ചാൽ ആ മരുന്ന് കുറിപ്പടി ഉപയോഗിച്ച് ആജീവനാന്തകാലം സ്വയംചികിത്സ നടത്തുന്നവരും നമ്മുടെ നാട്ടിൽ സുലഭമാണ്. മുറിവൈദ്യന്മാർക്ക് തലവച്ചുകൊടുക്കുന്നവരും വിരളമല്ല.
ചികിത്സ
രോഗത്തിന്റെ കാരണമറിഞ്ഞ് ചികിത്സിക്കുക എന്നതാണ് പ്രധാനം. സ്വയംചികിത്സയ്ക്ക് മുതിരരുത്. ഒരു ചർമരോഗ വിദഗ്ധനെ സമീപിക്കുക. വീട്ടിലെ ഇലക്ട്രിക് ജോലികളും നിർമാണജോലികളും നാം അതിന്റേതായ വിദഗ്ധനെ ഏൽപിക്കുന്നതുപോലെയാണ് ചികിത്സയും.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,
കണ്ണൂർ
ഫോണ്‍:
04972 727828
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന

ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top