കാസ്പിയൻ കടുവകൾ വരും!
Wednesday, January 18, 2017 9:47 AM IST
മാ​ർ​ജാ​ര വി​ഭാ​ഗ​ത്തി​ല ഏ​റ്റ​വും വ​ലു​പ്പ​മേ​റി​യ മൃ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന കാ​സ്പി​യ​ൻ ക​ടു​വ​ക​ൾ വീ​ണ്ടും പു​ന​ർ​ജ​നി​ക്കാ​ൻ സാ​ധ്യ​ത. മ​ധ്യ ഏ​ഷ്യ​യി​ൽ​നി​ന്നും 20-ാം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തോ​ടെ അ​പ്ര​ത്യ​ക്ഷ​മാ​യ​വ​രാ​ണ് കാ​സ്പി​യ​ൻ ക​ടു​വ​ക​ൾ. എ​ന്നാ​ൽ, കാ​സ്പി​യ​ൻ ക​ടു​വ​ക​ളോ​ട് ജ​നി​ത​ക​പ​ര​മാ​യും കാ​ഴ്ച​യി​ലും ഏ​റെ സാ​മ്യ​ത​യു​ള്ള ഒ​രു ഉ​പ​വ​ർ​ഗ​ത്തി​ലൂ​ടെ അ​വ​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​യാ​ണ് ഗ​വേ​ഷ​ക​ർ.

തു​ർ​ക്കി, ഇ​റാ​ൻ, ഇ​റാ​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ല്ലെ​ല്ലാം കാ​സ്പി​യ​ൻ ക​ടു​വ​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു. ടു​ഗെ​യ് കാ​ടു​ക​ൾ വ​ൻ​തോ​തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ ആ​വാ​സ സ്ഥ​ലം ന​ഷ്ട​മാ​യ കാ​സ്പി​യ​ൻ ക​ടു​വ​ക​ൾ പ​തി​യെ ഭൂ​മു​ഖ​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി.

ബ​യോ​ള​ജി​ക്ക​ൽ ക​ണ്‍സ​ർ​നേ​ഷ​ൻ എ​ന്ന ഓ​ണ്‍ലൈ​ൻ ജേ​ർ​ണ​ലി​ൽ വ​ന്ന പ​ഠ​ന​മാ​ണ് കാ​സ്പി​യ​ൻ ക​ടു​വ​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന ക​ണ്ടെ​ത്ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 50 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 100 കാ​സ്പി​യ​ൻ ക​ടു​വ​ക​ളെ ക​സാ​ഖി​സ്ഥാ​നി​ൽ പു​ന​ർ​ജീ​വി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. അ​തി​നാ​യി ആ​ദ്യ ചെ​യ്യേ​ണ്ട​ത് കാ​സ്പി​യ​ൻ ക​ടു​വ​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥി​തി​യാ​യ റൈ​പ്പേ​റി​യ​ൻ സോ​ണ്‍ ന​ശി​പ്പി​ക്കാ​തി​രി​ക്കു​ക എ​ന്നു​ള്ള​താ​ണ്.

ര​ണ്ടാ​മ​താ​യി അ​ത്ത​രം സോ​ണു​ക​ളി​ൽ വ​ലി​യ സ​സ്ത​ന ജീ​വി​വി​ഭാ​ഗ​ത്തി​ന്‍റെ സം​ഖ്യ വ​ർ​ധി​പ്പി​ക്കു​യും വേ​ണം. ഇ​തി​നു മാ​ത്രം 15 വ​ർ​ഷ​ത്തോ​ള​മെ​ടു​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ 65 വ​ർ​ഷ​ത്തി​നി​ടെ ക​ടു​വ​ളി​ൽ എ​ണ്ണം വ​ർ​ധി​ച്ച​ത് അ​മു​ൽ ക​ടു​വ​ക​ൾ​ക്കു മാ​ത്ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.