തമിഴ് ചാർലിയിൽ മാധവനും സായി പല്ലവിയും
Friday, January 20, 2017 7:30 AM IST
മാ​​ധ​​വ​​നെ​​യും സാ​​യ് പ​​ല്ല​​വി​​യെ​​യും കേ​​ന്ദ്ര​​ക​​ഥാ​​പാ​​ത്ര​​ങ്ങ​ളാ​​ക്കി ചാ​​ർ​​ലി​​യു​​ടെ റീ​​മേ​ക്ക് ത​​മി​​ഴി​​ൽ ​ഒ​രു​​ങ്ങു​​ന്നു. സം​​വി​​ധാ​​യ​​ക​​ൻ വി​​ജ​​യ് ആ​​ണ് റീ​മേ​ക്കി​നു പി​ന്നി​ൽ. മ​​ല​​യാ​​ള​​ത്തി​​ൽ സൂ​​പ്പ​​ർ​​ഹി​​റ്റാ​​യ ചി​​ത്രം ത​​മി​​ഴി​​ലേ​ക്കെ​ത്തു​മ്പോ​ൾ വേ​​ണ്ട​​ത്ര ​മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തു​ന്നു​ണ്ട്.

റീ​​മേ​​ക്കി​​നേ​ക്കാ​ളു​​പ​​രി അ​​ഡാ​​പ്റ്റേ​​ഷ​​ൻ ചി​​ത്ര​​മാ​​ണു സം​​വി​​ധാ​​യ​​ക​​ൻ ഒ​​രു​​ക്കു​​ന്ന​​ത്. സാ​​യി അ​​ഭി​​ന​​യി​​ക്കു​​ന്ന വാ​​ർ​​ത്ത ചി​​ത്ര​​ത്തി​​ന്‍റെ നി​​ർ​​മാ​​താ​​വാ​​യ ശ്രു​​തി ന​​ല്ല​​പ്പ​​യാ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്.
നി​​ന്ന​നി​​ല്പി​ൽ അ​​പ്ര​​ത്യ​​ക്ഷ​​നാ​​കു​​ന്ന ചാ​​ർ​​ലി​​യെ​​ത്തേ​​ടി ന​​ട​​ക്കു​​ന്ന കാ​​മു​​കീ ​ക​​ഥാ​​പാ​​ത്ര​​മാ​​യ ടെ​​സ​യാ​​യാ​ണു സാ​യി പ​ല്ല​വി വേ​​ഷ​​മി​​ടു​​ന്ന​​ത്. മ​​ല​​യാ​​ള​​ത്തി​​ൽ ഈ ​​ക​​ഥാ​​പാ​​ത്രം അ​​വ​​ത​​രി​​പ്പി​​ച്ച​​തു പാ​​ർ​​വ​​തി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.