ജിം ​ബോ​ഡി ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി; വ​നി​താ ബോ​ഡി​ബി​ൽ​ഡ​ർ​ക്ക് മു​ട്ട​ൻ പ​ണി
Saturday, January 21, 2017 2:37 AM IST
മ​സി​ൽ പെ​രു​പ്പി​ച്ചു​കൊ​ണ്ടു​ള്ള വ​ർ​ക്കൗ​ട്ട് ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലി​ട്ട​പ്പോ​ൾ അ​ത് ഇ​ത്ര​യും വ​ലി​യ പു​ലി​വാ​ലാ​കു​മെ​ന്ന് ഷി​റി​ൻ നൊ​ബെ​ഹാ​രി എ​ന്ന വ​നി​താ ബോ​ഡി​ബി​ൽ​ഡ​ർ വി​ചാ​രി​ച്ചി​ല്ല. പ​ക്ഷേ, സം​ഭ​വം ഇ​റാ​നി​ലാ​യ​തു​കൊ​ണ്ടു​മാ​ത്രം ക​ക്ഷി​ക്ക് മു​ട്ട​ൻ പ​ണി കി​ട്ടി. ജ​ഴ്സി മാ​ത്ര​മ​ണി​ഞ്ഞ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ഷി​റി​ൻ ജ​യി​ലി​ലാ​യി.

ഇ​റാ​നി​ലെ നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​യി വ​സ്ത്ര​ധാ​ര​ണം ചെ​യ്ത കു​റ്റ​ത്തി​നാ​ണ് ഷി​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും നേ​ര​ത്തെ ന​ല്കി​യ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തി​നാ​ണ് ന​ട​പ​ടി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഷി​റി​ൻ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​യാ​യ കാ​യി​ക​താ​ര​ത്തെ അ​പ​മാ​നി​ക്ക​രു​തെ​ന്നും അ​റി​യി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ജ​യി​ലി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ൽ ഷി​റി​ൻ ര​ണ്ടു മി​ല്യ​ണ്‍ റ​യാ​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടി​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.