ബി​രി​യാ​ണി വി​ള​ന്പി മ​മ്മൂ​ക്ക സെ​ഞ്ചു​റി അ​ടി​ച്ചു
Saturday, January 21, 2017 6:20 AM IST
മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി പ​തി​വ് തെ​റ്റി​ക്കാ​തെ ന​ട​ത്തു​ന്ന ’സ്വാ​ദു​ള്ള ’ഒ​രു സ​ൽ​ക്ക​ർ​മ്മ​മു​ണ്ട്. ബി​രി​യാ​ണി​ദാ​നം! ത​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം സെ​റ്റി​ലു​ള്ള​വ​ർ​ക്കെ​ല്ലാം മെ​ഗാ​സ്റ്റാ​റി​ന്‍റെ വ​ക ചൂ​ട് ദം ​ബി​രി​യാ​ണി കി​ട്ടു​മെ​ന്ന് ഉ​റ​പ്പാ.

സെ​റ്റു​ക​ൾ തോ​റും ബി​രി​യാ​ണി വി​ള​ന്പി ഇ​പ്പോ​ഴി​താ സെ​ഞ്ചു​റി​യ​ടി​ച്ചി​രി​ക്കു​ക​യാ​ണ് മെ​ഗാ​സ്റ്റാ​ർ. ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന പു​ത്ത​ൻ​പ​ണ​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് മ​മ്മൂ​ക്ക​യു​ടെ നൂ​റാം ബി​രി​യാ​ണി​യു​ടെ രു​ചി​യ​റി​യാ​ൻ യോ​ഗ​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്ടു​ള്ള മ​ഹാ​റാ​ണി ഹോ​ട്ട​ലി​ൽ ആ​യി​രു​ന്നു ച​ട​ങ്ങ്. ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ബ്ദു ആ​ണ് ബി​രി​യാ​ണി പാ​കം ചെ​യ്ത​ത്. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ഉ​ൾ​പ്പെ​ട​യു​ള​ള​വ​ർ​ക്ക് മ​മ്മൂ​ക്ക ത​ന്നെ​യാ​ണ് ആ​വി പ​റ​ക്കു​ന്ന മ​ട്ട​ണ്‍ ബി​രി​യാ​ണി വി​ള​ന്പി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.