ആ​​കാ​​ശ​​ത്തും ബ​​ഹി​​രാ​​കാ​​ശ​​ത്തും പ​​റ​​ക്കുന്ന യുദ്ധവിമാനവുമായി റഷ്യ
Monday, January 23, 2017 6:20 AM IST
ശീ​​​ത​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ച​​​ട്ടി​​​ല്ലെ​​​ന്നു തോ​​​ന്നും റ​​​ഷ്യ​​​യു​​​ടെ ഈ ​​​പോ​​​ക്ക് ക​​​ണ്ടാ​​​ൽ. ആ​​​യു​​​ധശേ​​​ഖ​​​ര​​​ണ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യെ മ​​​റി​​​ക​​​ട​​​ക്കു​​​ക, ലോ​​​ക​​​ത്തെ ആ​​​യു​​​ധശേ​​​ഖ​​​ര​​​ണ ഹ​​​ബ്ബാ​​​യി മാ​​​റ്റു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് രാ​​​ജ്യം കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ളാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ള്ള പ​​​ണി​​​പ്പു​​​ര​​​യി​​​ലാ​​​ണ് മോ​​​സ്കോ.

പു​​​തി​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​കാ​​​രം റ​​​ഷ്യ ഒ​​​രു ബോം​​​ബ​​​ർ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്. സ്പേ​​​സ് പ്ലെ​​​യി​​​ൻ എ​​​ന്ന​​​താ​​​ണ് സ​​​ങ്ക​​​ല്പം. റ​​​ഷ്യ​​​യു​​​ടെ വ്യോ​​​മ​​​സേ​​​ന താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഉ​​​പ​​​ഗ്ര​​​ഹ​​​ത്തെ വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന സ്പേ​​​സ് ഷ​​​ട്ടി​​​ൽ. എ​​​ന്നാ​​​ൽ ലോ​​​ക​​​ത്തി​​​ന്‍റെ ഏ​​​തു കോ​​​ണി​​​ലും ബോം​​​ബെ​​​റി​​​യാ​​​ൻ ഇ​​​തി​​​നു ക‍ഴി​​​യും. ഇ​​​താ​​​ണ് റ​​​ഷ്യ​​​യു​​​ടെ പു​​​തി​​​യ വ​​​ജ്രാ​​​യു​​​ധം.

പാ​​​ക്- ഡി​​​എ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഈ ​​​ബോം​​​ബ​​​ർ ആ​​​റാം ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട​​​താ​​​ണ്. ഇ​​​തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​വും മ​​​റ്റും പ​​​ര​​​മ​​​ര​​​ഹ​​​സ്യ​​​മാ​​​യാ​​​ണ് റ​​​ഷ്യ വ​​​ച്ച​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ബി-2 ​​​സ്പി​​​രി​​​റ്റി​​​നു സ​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കും ഇ​​​തു എ​​​ന്ന് ക​​​രു​​​തി​​​യെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് ഒ​​​രു ഹൈ​​​പ്പ​​​ർ​​​സോ​​​ണി​​​ക് സ്പേ​​​സ് പ്ലെ​​​യി​​​നാ​​​ണെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.