നി​ല​ച്ച ഹൃ​ദ​യം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ഇ​നി റോ​ബോ​ട്ടു​ക​ൾ
Monday, January 23, 2017 9:30 AM IST
ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച രോ​ഗി​ക​ളു​ടെ ഹൃ​ദ​യം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ഇ​നി റോ​ബോ​ട്ടു​ക​ൾ! അ​മേ​രി​ക്ക​യി​ലെ ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് അ​നേ​ക​ർ​ക്ക് തു​ണ​യാ​കു​ന്ന യ​ന്ത്ര​സം​വി​ധാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗി​യു​ടെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്നാ​യി ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ക്കാ​വു​ന്ന ഈ ​കു​ഞ്ഞ​ൻ റോ​ബോ​ട്ട് നി​ല​ച്ച ഹൃ​ദ​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​മ​ന്നാ​ണ് ശാ​സ​ത്ര​ജ്ഞ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

രോ​ഗി​യു​ടെ ര​ക്ത​വു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​ത്തി​ൽ വ​രാ​ത്ത ത​ര​ത്തി​ലാ​ണ് കു​ഞ്ഞ​ൻ റോ​ബോ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​തി​നാ​ൽ​ത​ന്നെ ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും വ​ള​രെ കു​റ​വാ​ണ്. ഹൃ​ദ​യ​പേ​ശി​ക​ളി​ൽ മ​ർ​ദം ചെ​ലു​ത്തി​യാ​ണ് ഈ ​റോ​ബോ​ട്ട് രോ​ഗി​ക​ളു​ടെ ഹൃ​ദ​യം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഹൃ​ദ​യ​മി​ടി​പ്പ് സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു​വ​രെ കു​ഞ്ഞ​ൻ റോ​ബോ​ട്ട് രോ​ഗി​ക്കു തു​ണ​യാ​കു​ക​യും ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.