ഗദയ്ക്കു പകരം തോക്കുമായി രാജിനി മുത്തശി
Wednesday, January 25, 2017 4:46 AM IST
"ഒ​രു മു​ത്ത​ശി ഗ​ദ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു പ​രി​ചി​ത​യാ​യ രാ​ജി​നി ചാ​ണ്ടി പു​തി​യ ലു​ക്കു​മാ​യെ​ത്തു​ന്നു. ഗ​ദ​യ്ക്കു പ​ക​രം തോ​ക്കു​മാ​യാ​ണ് അ​ടു​ത്ത ചി​ത്ര​ത്തി​ൽ ന​ടി​യെ​ത്തു​ന്ന​ത്.
ജ​യേ​ഷ് മൈ​നാ​ഗ​പ്പി​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന്ധി​ന​ഗ​റി​ലെ ഉ​ണ്ണി​യാ​ർ​ച്ച​യി​ലൂ​ടെ​യാ​ണ് രാ​ജി​നി ചാ​ണ്ടി വീ​ണ്ടും പ്രേ​ക്ഷ​ക​രി​ലെ​ത്തു​ന്ന​ത്. പാ​ർ​വ​തി ന​ന്പ്യാ​ർ, ര​ഞ്ജി പ​ണി​ക്ക​ർ, കോ​ട്ട​യം ന​സീ​ർ, കൊ​ച്ചു​പ്രേ​മ​ൻ, നോ​ബി, രോ​ഹി​ത് മേ​നോ​ൻ തു​ട​ങ്ങി​യ​വ​രാ​ണു ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ പ​ക​രു​ന്ന​ത്.

മി​മി​ക്രി-​ച​ല​ച്ചി​ത്ര താ​രം സാ​ജു കൊ​ടി​യ​നാ​ണു തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​പി​ൻ മോ​ഹ​നാ​ണു ഛായാ​ഗ്രാ​ഹ​ണം. മീ​ഡി​യ സി​റ്റി ഫി​ലിം​സും മ​ല​ബാ​ർ ഫി​ലിം ക​ന്പ​നി​യും ചേ​ർ​ന്നാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്കി​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.