ആ​സി​ഫ് അ​ലി​യു​ടെ സഹോദരൻ വെള്ളിത്തിരയിലേക്ക്
Sunday, January 29, 2017 12:37 AM IST
ആ​​സി​​ഫ് അ​​ലി​​യു​​ടെ അ​​നി​​യ​​ൻ അ​​സ്ക​​ർ അ​ലി​യും സി​​നി​​മാ​​രം​​ഗ​​ത്തേ​​ക്ക്.​ ചി​​ത്ര​​ത്തെ​ക്കു​​റി​​ച്ചു​​ള്ള കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ആ​​സി​​ഫ് അ​ലി ത​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ലാ​​ണ് സ​ഹോ​ദ​ര​ന്‍റെ സി​​നി​​മാ അ​​ര​​ങ്ങേ​റ്റ​​ത്തെ​​ക്കു​​റി​​ച്ചും ആ ​​ചി​​ത്ര​​ത്തി​​ത്തി​ലേ​ക്കു നാ​​യി​​ക​​മാ​​രെ ആ​​വ​​ശ്യ​​പ്പെ​​ട്ടും പോ​​സ്റ്റി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

17നും 24​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കാ​​ണു സി​​നി​​മ​​യി​​ൽ അ​​ഭി​​ന​​യി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം. "കു​​ളി​​ച്ചു കു​​റി​തൊ​​ട്ടു​ വ​​ന്നാ​​ൽ ഹി​​ന്ദു​​കു​​ട്ടി​​യാ​​യും മു​​ടി​​യൊ​​ന്നു കെ​​ട്ടി​​വ​​ച്ചാ​​ൽ ക്രി​​സ്ത്യ​​ൻ പെ​​ണ്‍​കു​​ട്ടി​​യാ​​യും തോ​​ന്ന​​ണ​​'മെ​​ന്ന​താ​ണു നാ​​യി​​ക​​യ്ക്കു​ വേ​​ണ്ട “യോ​​ഗ്യ​​ത’’.

ലാ​​ൽ ജൂ​​ണി​യ​​ർ സം​​വി​​ധാ​​നം ചെ​​യ്ത് 2013ൽ ​​സൂ​​പ്പ​​ർ​​ഹി​​റ്റാ​​യ ഹ​​ണി ബീ​​യു​​ടെ ര​​ണ്ടാം ഭാ​​ഗ​​ത്തി​​ന്‍റെ തി​​ര​​ക്കി​​ലാ​​ണി​​പ്പോ​​ൾ ആ​​സി​​ഫ്. ഭാ​​വ​​ന​​യാ​​ണു നാ​​യി​​ക. അ​​വ​​രു​​ടെ രാ​​വു​​ക​​ൾ, തൃ​​ശി​​വ​പേ​​രൂ​ർ‌ ക്ലി​​പ്തം, ടേ​​ക്ക് ഓ​​ഫ്, സ​​ണ്‍​ഡേ ഹോ​​ളി​​ഡേ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം അ​​ണി​​യ​​റ​​യി​​ൽ ഒ​​രു​​ങ്ങു​​ന്ന ആ​​സി​​ഫ് അ​​ലി ചി​​ത്ര​​ങ്ങ​​ളാ​​ണ്. ലി​​ജു തോ​​മ​​സ് സം​​വി​​ധാ​​നം ചെ​​യ്ത ക​​വി ഉ​​ദ്ദേ​​ശി​​ച്ച​​ത് എ​​ന്ന ചി​​ത്ര​​ത്തി​​ലാ​​ണ് ആ​​സി​​ഫ് ഒ​​ടു​​വി​​ൽ അ​​ഭി​​ന​​യി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.