റ​മീ​സ് രാ​ജ നി​ർ​മാ​താ​വാ​കു​ന്നു; നാ​യ​ക​ൻ ബോ​ളി​വു​ഡി​ൽ നി​ന്ന്
Friday, February 3, 2017 2:37 AM IST
പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ റ​മീ​സ് രാ​ജ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത്. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ റ​മീ​സ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക്രി​ക്ക​റ്റി​ലൂ​ടെ ഭീ​ക​ര​വാ​ദം ഉ​ന്മൂ​ല​നം ചെ​യ്യാ​മെ​ന്നു​ള്ള ആ​ശ​യ​മാ​ണ് ത​ന്‍റെ ചി​ത്രം പ​റ​യു​ന്ന​തെ​ന്നും രാ​ജ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

മ​ഹി​റാ ഖാ​ൻ, ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​രെ ത​ന്‍റെ ആ​ദ്യ സി​നി​മാ സം​രം​ഭ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും 53കാ​ര​നാ​യ റ​മീ​സ് രാ​ജ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ക​മ​ന്‍റേ​റ്റ​റാ​യി തി​ള​ങ്ങു​ന്ന റ​മീ​സ് കാ​യി​ക​മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.