കു​ഞ്ഞു​മെ​സി ഇം​ഗ്ലീ​ഷ് പ​ഠി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ; വൈ​റ​ലാ​യി വീ​ഡി​യോ
Thursday, February 9, 2017 10:47 AM IST
ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള ഫു​ട്ബോ​ൾ താ​ര​മാ​ണ് ല​യ​ണ​ൽ മെ​സി. എ​ന്നാ​ൽ ബാ​ഴ്സ​ലോ​ണ​യു​ടെ പ്രി​യ താ​ര​മാ​യ ഈ ​ഫു​ട്ബോ​ൾ മാ​ന്ത്രി​ക​നാ​ക​ട്ടെ മ​റ്റൊ​രാ​ളു​ടെ മു​ടി​ഞ്ഞ ഫാ​നാ! ആ​ളാ​രാ​ണെ​ന്നു അ​ലോ​ചി​ച്ചു ത​ല​പു​ക​യ്ക്കേ​ണ്ട. മെ​സി​യു​ടെ സ്വ​ന്തം പു​ത്ര​ൻ ഒ​രു വ​യ​സു​കാ​ര​ൻ മ​ത്യാ​വു ആ​ണ് ക​ളി​ചി​രി​ക​ളി​ലൂ​ടെ ത​ന്‍റെ അ​ച്ഛ​ന്‍റെ മ​ന​സു കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ക​നോ​ടു​ള്ള പ്രി​യം നി​മി​ത്തം അ​വ​ന്‍റെ ക​ളി​ചി​രി​ക​ളെ​ല്ലാം ചി​ത്രീ​ക​രി​ക്കാ​റു​ള​ള മെ​സി മ​ത്യാ​വു​വി​ന്‍റെ ഒ​ന്നാം ജ​ൻ​മ​ദി​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​താ കു​രു​ന്നു മ​ത്യാ​വു ആ​ക്ഷ​ൻ സോം​ഗി​ലൂ​ടെ ഇം​ഗ്ലീ​ഷ് പ​ഠി​ക്കു​ന്ന വീ​ഡി​യോ രം​ഗ​ങ്ങ​ളാ​ണ് മെ​സി പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. കു​രു​ന്നി​ന്‍റെ ആ​ടി​പ്പാ​ടി​യു​ള്ള ഇം​ഗ്ലീ​ഷ് പ​ഠ​നം ക​ണ്ടാ​ൽ ആ​രാ​യാ​ലും ചി​രി​ച്ചു പോ​കും.

വീ​ഡി​യോ കാ​ണാം...
https://www.youtube.com/embed/h6KC_PCeRrY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.