കിം​ഗ് ഖാ​ന്‍റെ മ​ക​ൾ അ​ഭി​ന​ത്തിലും കൊ​ച്ചു​രാ​ജ​കു​മാ​രി​യാ​യി!
Sunday, February 12, 2017 2:08 AM IST
അ​ച്ഛ​ൻ മി​ക​ച്ച അ​ഭി​നേ​താ​വാ​ണെ​ന്നു ക​രു​തി മ​ക്ക​ൾ​ക്കു അ​ഭി​ന​യ പാ​ട​വം ഉ​ണ്ടാ​വ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മൊ​ന്നു​മി​ല്ല. എ​ന്നാ​ൽ ബോ​ളി​വു​ഡി​ന്‍റെ കിം​ഗ് ഖാ​ൻ ഷാ​രൂ​ഖി​ന്‍റെ മ​ക​ൾ സു​ഹാ​ന മി​ക​ച്ച ഭാ​വാ​ഭി​ന​യം കൊ​ണ്ട് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ സ്കൂ​ളി​ൽ ന​ട​ത്തി​യ മെ​ലോ​ഡ്രാ​മ​യി​ലാ​ണ് 16 കാ​രി സു​ഹാ​ന അ​ഭി​ന​യി​ച്ചു ത​ക​ർ​ത്ത​ത്. സി​ൻ​ഡ്ര​ല്ല രാ​ജ​കു​മാ​രി​യു​ടെ ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നാ​ട​ക​ത്തി​ൽ സി​ൻ​ഡ്ര​ല്ല​യാ​യാ​ണ് സു​ഹാ​ന വേ​ഷ​മി​ട്ട​ത്.

യ​ഥാ​ർ​ഥ ക​ഥ​യി​ൽ ചി​ല്ല​റ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ നാ​ട​ക​ത്തി​ൽ എ​പ്പോ​ഴും പൊ​ങ്ങ​ച്ചം പ​റ​യു​ന്ന ഒ​രു ത​മാ​ശ​ക്കാ​രി​യാ​യാ​ണ് സു​ഹാ​ന​യു​ടെ സി​ൻ​ഡ്ര​ല്ല അ​ര​ങ്ങി​ൽ നി​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും സു​ഹാ​ന​യു​ടെ ’ന്യൂ​ജ​ന​റേ​ഷ​ൻ സി​ൻ​ഡ്ര​ല്ലെ​യെ’ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​യി.

ത​ന്‍റെ മ​ക​ൾ​ക്കു അ​ഭി​ന​യ​ത്തി​ൽ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ഷാ​രു​ഖ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഈ ​പ്ര​ക​ട​നം ആ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ല്ല. എ​ന്താ​യാ​ലും സു​ഹാ​ന വെ​ള്ള​ത്തി​ര​യി​ലെ​ത്തു​ന്ന​ത് കാ​ണാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​കാ​യാ​ണ് എ​സ്ആ​ർ​കെ ആ​രാ​ധ​ക​ർ.

വീഡിയോ കാണാം:

https://www.youtube.com/embed/CsOfxKhw2po
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.