മാ​സ് ആക്ഷന് ഒരുങ്ങാൻ മോ​ഹ​ൻ​ലാ​ൽ ആ​യു​ർ​വേ​ദ​ചി​കി​ത്സ​യി​ൽ
Monday, February 13, 2017 4:48 AM IST
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​രു പ്ര​മു​ഖ​മാ​സി​ക​യു​ടെ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ലി​നു വേ​ണ്ടി അ​വാ​ർ​ഡ് വാ​ങ്ങാ​നെ​ത്തി​യ​ത് സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ് ആ​യി​രു​ന്നു. അ​ന്നു​തൊ​ട്ട് മോ​ഹ​ൻ​ലാ​ൽ എ​വി​ടെ എ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ. എ​ന്നാ​ൽ, പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി ത​യാ​റാ​കാ​ൻ ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലാ​ണ് താ​ര​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ബി​ഗ് ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ പൂ​മു​ള്ളി​യി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ ചെ​യ്യു​ന്ന​ത്. അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങി​നി​ടെ സം​വി​ധാ​യ​ക​ൻ ജി​ത്തു ജോ​സ​ഫ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു.

മു​പ്പ​തു കോ​ടി​യോ​ളം മു​ട​ക്കി നി​ർ​മി​ക്കു​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം മോ​ഹ​ൻ​ലാ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് ചി​ത്ര​ത്തി​ലെ വി​എ​ഫ്എ​ക്സ്, സ്പെ​ഷ​ൽ ഇ​ഫ​ക്ട് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്.

ത​മി​ഴ് ന​ട​ൻ വി​ശാ​ൽ, തെ​ലു​ങ്ക് താ​രം ശ്രീ​കാ​ന്ത്, തെ​ന്നി​ന്ത്യ​ൻ ന​ടി ഹ​ൻ​സി​ക എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ബ​ജ്റം​ഗി ഭാ​യി​ജാ​ൻ, ലിം​ഗ എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച റോ​ക്ലി​ൻ വെ​ങ്കി​ടേ​ഷ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.