ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പ് സം​വി​ധാ​യ​ക​നാ​കു​ന്നു
Monday, February 13, 2017 5:26 AM IST
ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​നും നി​ർ​മാ​താ​വു​മാ​യ അ​നൂ​പ് ഇ​നി സം​വി​ധാ​യ​ക​ന്‍റെ റോ​ളി​ൽ. ല​വ് അ​റ്റ് ഫ​സ്റ്റ്.. എ​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് അ​നൂ​പിന്‍റേ​താ​യി ഒ​രു​ങ്ങു​ന്ന​ത്. ടി.​എ​ൻ. സു​രാ​ജി​ന്‍റെ ക​ഥ​യ്ക്ക് അ​നൂ​പ് ത​ന്നെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്നു. സാ​മാ​ന്യം ബി​ഗ് ബ​ജ​റ്റി​ൽ ത​ന്നെ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ആ​ക്ഷ​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യ​മു​ണ്ട്. അ​പ്പു, ജോ​ജി, ശ്രു​തി, പ്രി​ൻ​സ് റാ​ഫേ​ൽ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഗോ​പി​സു​ന്ദ​ർ ആ​ണ്. പു​ലി​മു​രു​ക​ന്‍റെ ക​ലാ​സം​വി​ധാ​യ​ക​ൻ ജോ​സ​ഫ് നെ​ല്ലി​ക്ക​ലാ​ണ് ആ​ർ​ട്ട് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഘ​ട്ട​നം മാ​ഫി​യ ശ​ശി. ഛായാ​ഗ്ര​ഹ​ണം വി​നോ​ദ് ഇ​ല്ലം​പ​ള്ളി. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.