സ​ച്ചി​ൻ സ്ക്രീനിൽ അവതരിക്കും, മേയ് 26ന്
Monday, February 13, 2017 7:06 AM IST
മാ​സ്റ്റ​ർ ബ്ലാ​സ്റ്റ​ർ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ ജീ​വി​ത​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി സി​നി​മ​യെ​ത്തു​ന്നു എ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​പ്പോ​ൾ മു​ത​ൽ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ് താ​രം സി​നി​മ​യി​ൽ അ​വ​ത​രി​ക്കു​ന്ന ആ ​നി​മി​ഷം. ഇ​തി​നി​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് സ​ച്ചി​ൻ ത​ന്നെ എ​ത്തി. സ​ച്ചി​ൻ: എ ​ബി​ല്യ​ണ്‍ ഡ്രീം​സ് മേ​യ് 26ന് ​തീ​യ​റ്റ​റി​ലെ​ത്തു​മെ​ന്നാ​ണ് താ​രം ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

എ​ല്ലാ​വ​രും എ​ന്നോ​ടു ചോ​ദി​ക്കു​ന്ന ആ ​ചോ​ദ്യ​ത്തി​ന് ഇ​താ ഉ​ത്ത​രം. നി​ങ്ങ​ളു​ടെ ക​ല​ണ്ട​റി​ൽ തീ​യ​തി അ​ട​യാ​ള​പ്പെ​ടു​ത്തി​ക്കോ​ളൂ- സ​ച്ചി​ൻ ട്വീ​റ്റ് ചെ​യ്തു.

ജ​യിം​സ് എ​ർ​സ്കെ​യ്ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സ​ച്ചി​ൻ ത​ന്നെ​യാ​ണ് സ്വ​ന്തം ക​ഥ വി​വ​രി​ക്കു​ന്ന​ത്. മ​ക​ൻ അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​റും ചി​ത്ര​ത്തി​ലു​ണ്ട്. എ.​ആ​ർ. റ​ഹ്മാ​നാ​ണ് സം​ഗീ​തം. നേ​ര​ത്തെ, ചി​ത്ര​ത്തി​ന്‍റെ

സ​ച്ചി​ന്‍റെ ട്വീ​റ്റ്:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.