കി​ടി​ല​ൻ ട്വി​സ്റ്റ്, ഉ​ഗ്ര​ൻ ഫൈ​റ്റ്! ഒരു ബിഗ് ബജറ്റ് ഷോർട്ട് ഫിലിമുമായി അനൂപ്
Tuesday, February 14, 2017 8:43 AM IST
ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അനൂ​പ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ’ല​വ് അ​റ്റ് ഫ​സ്റ്റ് ഫൈ​റ്റ് ​എ​ന്ന ഹ്ര​സ്വ​ചി​ത്രം റി​ലീ​സ് ചെ​യ്തു. ദി​ലീ​പ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തി​റ​ക്കി​യ​ത്. വെ​റും ഏ​ഴു മി​നി​റ്റു ദൈ​ഘ്യം ഉ​ള്ള ചി​ത്രം ഒ​രു ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ എ​ല്ലാ ചേ​രു​വ​ക​ളും നി​റ​ഞ്ഞ​താ​ണ്.

കി​ടി​ല​ൻ ട്വി​സ്റ്റും ഉ​ഗ്ര​ൻ ഫൈ​റ്റും മ​നോ​ഹ​ര ഗാ​ന​വും ഉ​ൾ​ചേ​ർ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. അ​പ്പു,ജോ​ജി,ശ്രു​തി,പ്രി​ൻ​സ് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​നു സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് ഗോ​പി​സു​ന്ദ​ർ ആ​ണ്. സം​ഘ​ട്ട​നം മാ​ഫി​യ ശ​ശി. പു​ലി​മു​രു​ക​ന്‍റെ ക​ലാ​സം​വി​ധാ​യ​ക​ൻ ജോ​സ​ഫ് നെ​ല്ലി​ക്ക​ലാ​ണ് ആ​ർ​ട്ട് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

വീഡിയോ കാണാം:
https://www.youtube.com/embed/cHNNKJ6-6YM
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.