സ​ണ്ണി വെ​യ്‌നും ഫ​ഹ​ദും ഒ​ന്നി​ക്കു​ന്ന "ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും': പോ​സ്റ്റ​ർ എ​ത്തി
Wednesday, February 15, 2017 5:53 AM IST
അ​ന്ന​യൂം റ​സൂ​ലും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം യു​വ​താ​ര​ങ്ങ​ളാ​യ ഫ​ഹ​ദ് ഫാ​സി​ലും സ​ണ്ണി വെ​യ്‌നും ഒ​ന്നി​ക്കു​ന്ന ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും എ​ന്ന പു​തി​യ റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. സ​ണ്ണി ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്ത​ത്. വി​വേ​ക് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഇ​രു​വ​ർ​ക്കും തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളാ​ണെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, നാ​യി​ക ആ​രാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. രാ​ഗം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജു മ​ള്ളി​യ​ത്താ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വി​വേ​ക്, അ​രു​ണ്‍ എ.​ആ​ർ, അ​ജ​യ് രാ​ഹു​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം അ​നു മൂ​ത്തേ​ട​ത്ത്, സം​ഗീ​തം പി.​എ​സ് ജ​യ്ഹ​രി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മേ​യി​ൽ ആ​രം​ഭി​ക്കും.

റാ​ഫി​യു​ടെ റോ​ൾ മോ​ഡ​ൽ​സാ​ണ് ഫ​ഹ​ദ് ഫാ​സി​ലി​ന്‍റേ​താ​യി പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന പു​തി​യ ചി​ത്രം. സ​ണ്ണി വെ​യ്‌ൻ നാ​യ​ക​നാ​യ മി​ഥു​ൻ മാ​നു​വ​ൽ ചി​ത്രം അ​ല​മാ​ര​യും റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.